Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ളബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തൽ വരുത്തി
(കൂട്ടി ചേർത്തു)
(ചെ.) (തിരുത്തൽ വരുത്തി)
വരി 1: വരി 1:
ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബ്കൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടം വലിയ മാറ്റങ്ങൾ ലോകത്തു സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നു .സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ ഓഫ്‌ലൈനിലൂടെയും,ഓൺലൈനിലൂടെയും നടന്നു വരുന്നു,പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ,തുടർ പ്രവർത്തനങ്ങൾ,സയൻസ് പ്രൊജെക്ടുകൾ ,ശാസ്ത്ര ലേഖനങ്ങൾ തുടങ്ങി വൈവിധ്യമായ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നൽകി വരുന്നു.ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രം വായിക്കാനും,അവ കുറിപ്പുകളാക്കാനും ,ശാസ്ത്ര പുസ്തകങ്ങൾ നൽകി അവയുടെ ആസ്വാദനം എഴുതിക്കുന്നതിനും,ശാസ്ത്ര ക്വിസ്,ശാസ്ത്ര മത്സരങ്ങൾ എന്നിവ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു."കഴിഞ്ഞ വർഷത്തെ കേന്ദ്ര സർക്കാരിൻ്റെ  സയൻസ് പ്രോജക്ട് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും  എയ്ഞ്ചൽ എസ കെ ക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ് .
ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബ്കൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടം വലിയ മാറ്റങ്ങൾ ലോകത്തു സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .സയൻസ് ക്ലബ്ബിന്ൻ്റെ പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ ഓഫ്‌ലൈനിലൂടെയും,ഓൺലൈനിലൂടെയും നടന്നു വരുന്നു,പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ,തുടർ പ്രവർത്തനങ്ങൾ,സയൻസ് പ്രൊജെക്ടുകൾ ,ശാസ്ത്ര ലേഖനങ്ങൾ തുടങ്ങി വൈവിധ്യമായ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നൽകി വരുന്നു.ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രം വായിക്കാനും,അവ കുറിപ്പുകളാക്കാനും ,ശാസ്ത്ര പുസ്തകങ്ങൾ നൽകി അവയുടെ ആസ്വാദനം എഴുതിക്കുന്നതിനും,ശാസ്ത്ര ക്വിസ്,ശാസ്ത്ര മത്സരങ്ങൾ എന്നിവ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു."കഴിഞ്ഞ വർഷത്തെ കേന്ദ്ര സർക്കാരിൻ്റെ  സയൻസ് പ്രോജക്ട് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും  എയ്ഞ്ചൽ എസ കെ ക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ് .
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457215" എന്ന താളിൽനിന്ന് ശേഖരിച്ചത്