Jump to content
സഹായം

"ഗവ.എൽ പി സ്കൂൾ മുതിയാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,786 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
1മുതൽ 4 വരെ ക്ലാസുകളിലായി അമ്പതിൽപരം കുട്ടികളുമായി 1953 ആരംഭിച്ച സ്കൂൾ ഇന്ന് നിൽക്കുന്ന സ്ഥലത്ത് നിന്ന് കുറച്ച് ദൂരത്ത് ആയിട്ടാണ് തുടങ്ങിയത് ആദ്യം അംഗീകാരം ഇല്ലാതിരുന്ന സ്ഥാപനം പിന്നീട് സർക്കാരിൻറെ അംഗീകാരം നേടി ഇന്ന് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 18 കുട്ടികൾ പഠിക്കുന്നു
പ്രധാന അധ്യാപിക  ഉൾപ്പെടെ നാല് അധ്യാപകരും ഒരു പാർട്ട് ടൈം  ജീവനക്കാരിയുമുണ്ട് . ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ഒരാളും ഉണ്ട് .വികസനം എത്താത്ത പിന്നോക്ക മേഖലയായി നിലനിൽക്കുന്ന ഈ സ്ഥലത്ത് വീടുകളിൽ  കുട്ടികൾ കുറവാണ് ആ കുറവ് സ്കൂളിലെ കുട്ടികളുടെ എണ്ണത്തേയും  ബാധിക്കുന്നു .വാഹന സൗകര്യം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികൾ ഉപരിപഠനത്തിന് 2,3 കിലോമീറ്റർ ദൂരം നടന്നും മറ്റുമാണ് യാത്രചെയ്യുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456008" എന്ന താളിൽനിന്ന് ശേഖരിച്ചത്