"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:42, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഐ.ടി മേളയിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം
വരി 39: | വരി 39: | ||
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു. | സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു. | ||
'''സ്ക്കൂൾ വിക്കി-പേജ് നവീകരണം'''വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ വിക്കി നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, മിസ്ട്രസ് ഷഫീന വി.കെ സന്നഹിതരായി. ലിറ്റിൽ കൈറ്റ്സ് വെബ് പേജ് നവീകരിച്ചത് - | '''സ്ക്കൂൾ വിക്കി-പേജ് നവീകരണം'''വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ വിക്കി നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, മിസ്ട്രസ് ഷഫീന വി.കെ സന്നഹിതരായി. ലിറ്റിൽ കൈറ്റ്സ് വെബ് പേജ് നവീകരിച്ചത് - ഹനാന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ, ജാസിൽ സിനാ൯, അബ്ദുൽ റഈസ്. | ||
'''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ്''' | '''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ്''' | ||
വരി 84: | വരി 84: | ||
=== '''ലിറ്റിൽ കൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റ്''' === | === '''ലിറ്റിൽ കൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റ്''' === | ||
വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. വയനാട് കൽപ്പറ്റ മിൽമ ഡയറി പ്ലാന്റിലേക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്. ഇത് കൂടാതെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം മീനങ്ങാടി , അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചുള്ള ഫ്ലവർ ഷോ എന്നിവയും സന്ദർശിച്ചു. യാത്ര ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ഫ്ലാഗ് ഓഫ് ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽസലാം , ലിറ്റിൽ കൈറ്റ്സ് മിസ്റ്റ്രസ് ഷഫീന വികെ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി . | വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. വയനാട് കൽപ്പറ്റ മിൽമ ഡയറി പ്ലാന്റിലേക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്. ഇത് കൂടാതെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം മീനങ്ങാടി , അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചുള്ള ഫ്ലവർ ഷോ എന്നിവയും സന്ദർശിച്ചു. യാത്ര ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ഫ്ലാഗ് ഓഫ് ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽസലാം, ലിറ്റിൽ കൈറ്റ്സ് മിസ്റ്റ്രസ് ഷഫീന വികെ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി . | ||
[[പ്രമാണം:15016_d7.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.]] | [[പ്രമാണം:15016_d7.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.]] | ||
വരി 96: | വരി 96: | ||
മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. | മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. | ||
വിജയികൾ | വിജയികൾ : സ്ക്രാച്ച് പ്രോഗ്രാമിംഗിൽ മുഹമ്മദ് സിനാൻ A ഗ്രേഡും ഒന്നാം സ്ഥാനവും, ഡിജിറ്റൽ പെയിന്റിoഗിൽ ആഷിൻ റോയ് A ഗ്രേഡും രണ്ടാം സ്ഥാനവും, അനിമേഷനിൽ മുഹമ്മദ് ഷാക്കിർ മൂന്നാം സ്ഥാനം, പ്രസന്റേഷനിൽ ആശിഷ് വിനായക് മൂന്നാം സ്ഥാനവും മലയാളം ടൈപ്പിംഗിൽ ദിൽന തസ്നീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകെ 28 പോയിന്റ് നേടി. | ||