"ഡയറ്റ് മായിപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡയറ്റ് മായിപ്പാടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== സ്കൂൾ പ്രവേശനോത്സവം (2021 - 2022) == | == സ്കൂൾ പ്രവേശനോത്സവം (2021 - 2022) == | ||
സ്കൂൾ പ്രവേശനോത്സവം അടച്ചിടൽ കാലത്തും ഓൺലൈനായി നടത്തുകയുണ്ടായി ജനപ്രതിനിധികൾ ,അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി | സ്കൂൾ പ്രവേശനോത്സവം അടച്ചിടൽ കാലത്തും ഓൺലൈനായി നടത്തുകയുണ്ടായി ജനപ്രതിനിധികൾ ,അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി | ||
== മിഠായി പൊതി == | == മിഠായി പൊതി == | ||
[[പ്രമാണം:Diet.8.jpg|ലഘുചിത്രം|138x138ബിന്ദു]] | [[പ്രമാണം:Diet.8.jpg|ലഘുചിത്രം|138x138ബിന്ദു]] | ||
വരി 11: | വരി 8: | ||
== വായനാവാരം == | == വായനാവാരം == | ||
വായനാവാരം ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ,ശി ഹാബുദ്ദീൻ പൊയ്ത്തുംകടവ്ഗൂഗിൾ മീറ്റിലൂടെ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രതിനിധികളും കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. കന്നട സാഹിത്യകാരൻ പ്രൊ. ശ്രീനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി[[പ്രമാണം:Diet.5.jpg|ലഘുചിത്രം]] | വായനാവാരം ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ,ശി ഹാബുദ്ദീൻ പൊയ്ത്തുംകടവ്ഗൂഗിൾ മീറ്റിലൂടെ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രതിനിധികളും കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. കന്നട സാഹിത്യകാരൻ പ്രൊ. ശ്രീനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി[[പ്രമാണം:Diet.6.jpg|ലഘുചിത്രം|120x120ബിന്ദു]][[പ്രമാണം:Diet.5.jpg|ലഘുചിത്രം]] | ||
== സ്മാർട്ട് ഫോണുകൾ വിതരണം == | == സ്മാർട്ട് ഫോണുകൾ വിതരണം == | ||
വിവിധ വ്യക്തികളുടെയുo സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് 14 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സാധിച്ചു ഇതോടുകൂടി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ നമുക്കായി | വിവിധ വ്യക്തികളുടെയുo സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് 14 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സാധിച്ചു ഇതോടുകൂടി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ നമുക്കായി | ||
[[പ്രമാണം:Diet.7.jpg|ലഘുചിത്രം|144x144ബിന്ദു]] | [[പ്രമാണം:Diet.7.jpg|ലഘുചിത്രം|144x144ബിന്ദു]] | ||
== ഗാന്ധി ജയന്തി ദിനം == | |||
ഗാന്ധി ജയന്തി ദിനം വ്യത്യസ്ത പരിപാടികളോടെ ഓരോ ക്ലാസ് ഗ്രൂപ്പിലും ആഘോഷിക്കുകയുണ്ടായി | |||
== വിദ്യാലയാങ്കണം നവീകരിക്കൽ == | |||
ഒന്നര വർഷത്തെ കൊറോണ കാലത്തിന് ശേഷം വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് പഠന ശലഭങ്ങളായെത്തിയ വിദ്യാർഥികൾ. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷംകൂട്ടുകാരെയും അധ്യാപകരെയും കാണാൻ സ്നേഹത്തോടെയെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയാങ്കണം ഒരുക്കി നാട്ടുകാർ |