Jump to content
സഹായം

"ഗവ.യു.പി.എസ് അളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,461 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
വരി 62: വരി 62:
കോട്ടയം ജില്ലയിലെ  പാലാവിദ്യാഭ്യാസ ജില്ലയിൽപെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയം കൂടിയാണിത്.  
കോട്ടയം ജില്ലയിലെ  പാലാവിദ്യാഭ്യാസ ജില്ലയിൽപെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയം കൂടിയാണിത്.  
== ചരിത്രം ==
== ചരിത്രം ==
1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്‌.എസ്‌ .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ  ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു തയ്യിൽ കുടുംബത്തിലെ അയ്യപ്പൻ നായരായിരുന്നു ആദ്യ സ്കൂൾ മാനേജർ.ആരംഭകാലത്ത് അധ്യാപകർക്ക് ശമ്പളത്തിനുപകരം ഓരോ കുട്ടികളുടേയുംവീട്ടിൽ നിന്നുംആഹാരം കൊടുക്കുകയും തയ്യിൽ കുടുംബത്തിൽ താമസിപ്പിക്കുകയും ചെയ്തുവന്നു.[[ഗവ.യു.പി.എസ് അളനാട്/ചരിത്രം|കൂടുതൽ വായിക്കുക.]] .
1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്‌.എസ്‌ .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ  ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു കൂടുതൽ വായിക്കുക.തയ്യിൽ കുടുംബത്തിലെ അയ്യപ്പൻ നായരായിരുന്നു ആദ്യ സ്കൂൾ മാനേജർ.ആരംഭകാലത്ത് അധ്യാപകർക്ക് ശമ്പളത്തിനുപകരം ഓരോ കുട്ടികളുടേയുംവീട്ടിൽ നിന്നുംആഹാരം കൊടുക്കുകയും തയ്യിൽ കുടുംബത്തിൽ താമസിപ്പിക്കുകയും ചെയ്തുവന്നു.കാലക്രമേണ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ചിലവുകൾ മാനേജ് മെന്റിന്  വഹിക്കാൻ പറ്റാതെ വരുകയും ചെയ്ത സാഹചര്യത്തിൽ സ്കൂളിന്റെ ഉടമസ്ഥാവകാശം കേരളസർക്കാരിന് കൈമാറ്റം ചെയ്തു.അങ്ങനെ 1980 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്ത് അപ്ഗ്രേഡ് ചെയ്യുകയും യു.പി. സ്കൂളായി മാറുകയും ചെയ്തു.നാട്ടുകാരുടെ സഹായത്തോടെ സ്കൂളിനുവേണ്ടി അര ഏക്കർ സ്ഥലം വാങ്ങി കെട്ടിടം പണിത് സർക്കാരിനു നൽകി.
 
വർഷങ്ങളായി അളനാട് പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം പ്ലാറ്റിനം ജൂബിലിയും പിന്നിട്ട് പാലാ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രശോഭിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1454572" എന്ന താളിൽനിന്ന് ശേഖരിച്ചത്