Jump to content
സഹായം

"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

data adding
(data adding)
(data adding)
വരി 117: വരി 117:

മുപ്പത്ത്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന് നൂറൂ വയസ്സു തികയുന്നു.ഒരു നൂറ്റാണ്ടു മുമ്പു സാധാരണക്കാര്‍ക്ക് ആറിവും അക്ഷരവും അന്യമായിരുന്ന കാലത്ത് കരിങ്ങണംകോടത്ത് നാരായണന്‍ നായര്‍ എന്ന മനുഷ്യസ്നേഹിയാണ് ഈ മഹാ വിദ്യാലയത്തിന് തുടക്കംകുറിച്ചത് തൂട്ര്‍ന്ന് അദ്ദേഹമത് സര്‍ക്കാരിനു കൈമാറി.ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വസൂരികള്‍ സ്വന്തം കുടുംബകാര്യം പോലെ നിതാന്ത പരിശ്രമം കൊണ്ട് ഈ അക്ഷരമാലയെ വളര്‍ത്തി. വിഭാഗീയതകള്‍ മറന്ന് ഒരേ മനസ്സോടെയുള്ള നിരന്തരപ്രയത്നം കൊണ്ട് പടിപടിയായി ഉയര്‍ന്ന് ഇപ്പോള്‍  ഹയര്‍ സെക്കന്ററി വരെ എത്തിനില്ക്കുന്നു. നമുക്കഭിമാനിക്കാം

പൊതുസര്‍ക്കാര്‍ വിദ്യാലയത്തിന്റെ എല്ലാ പരിമിതികളേയും അതിജീവിച്ച് നമ്മുടെ സ്കൂള്‍ പഠനമികവിന്റെയും വിജയത്തിന്റെയും പാരമ്പര്യം സുസ്ഥിരമാക്കുന്നു. ഇവിടെ നിന്ന് അക്ഷരമുത്തുകള്‍ ഉള്‍ച്ചിമിഴില്‍ നിറച്ച് ജീവിതത്തിന്റെ ഉന്നത സോപാനങ്ങള്‍ നടന്നുകയറിയ ആയിരങ്ങളെ ഓര്‍ത്ത് നമുക്ക് സന്തോഷിക്കാം.ഒരു സംവത്സരം നീണ്ടുനില്‍ക്കുന്ന ശതാബ്ദി മഹോത്സവത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ ശാസ്ത്ര ചരിത്ര സെമിനാറുകള്‍, പഠന ക്ലാസ്സുകള്‍ , കലാമത്സരങ്ങള്‍ , പൂര്‍വ്വ വിദ്യാര്‍ത്ഥി - അദ്ധ്യാപക സംഗമങ്ങള്‍, പ്രദര്‍ശനങ്ങള്‍ , സ്കൂളിന്റെ പാഠ്യ- പാഠ്യേതര സാഹചര്യങ്ങളെ മെച്ചപ്പെടുത്തല്‍ തുടങ്ങി അനേകം പരിപാടികള്‍ ഒരു വര്‍ഷത്തിനിടയില്‍ നടത്തേണ്ടതായുണ്ട്.==<font===
ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം==<font color= yellow>നവംബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് </font>ബഹു. കേരള മുഖ്യമന്ത്രി ==<font color red>ശ്രീ. പിണറായി വിജയന്‍ </font>നിര്‍വഹിച്ചു.

==<font color=red>'''വഴികാട്ടി'''</font>==
==<font color=red>'''വഴികാട്ടി'''</font>==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145363" എന്ന താളിൽനിന്ന് ശേഖരിച്ചത്