Jump to content
സഹായം

"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

data adding
(ചെ.) (new heading)
(data adding)
വരി 115: വരി 115:


==<font color= red>സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍</font>==
==<font color= red>സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍</font>==
മുപ്പത്ത്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന് നൂറൂ വയസ്സു തികയുന്നു.ഒരു നൂറ്റാണ്ടു മുമ്പു സാധാരണക്കാര്‍ക്ക് ആറിവും അക്ഷരവും അന്യമായിരുന്ന കാലത്ത് കരിങ്ങണംകോടത്ത് നാരായണന്‍ നായര്‍ എന്ന മനുഷ്യസ്നേഹിയാണ് ഈ മഹാ വിദ്യാലയത്തിന് തുടക്കംകുറിച്ചത് തൂട്ര്‍ന്ന് അദ്ദേഹമത് സര്‍ക്കാരിനു കൈമാറി.ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വസൂരികള്‍ സ്വന്തം കുടുംബകാര്യം പോലെ നിതാന്ത പരിശ്രമം കൊണ്ട് ഈ അക്ഷരമാലയെ വളര്‍ത്തി. വിഭാഗീയതകള്‍ മറന്ന് ഒരേ മനസ്സോടെയുള്ള നിരന്തരപ്രയത്നം കൊണ്ട് പടിപടിയായി ഉയര്‍ന്ന് ഇപ്പോള്‍  ഹയര്‍ സെക്കന്ററി വരെ എത്തിനില്ക്കുന്നു. നമുക്കഭിമാനിക്കാം


==<font color=red>'''വഴികാട്ടി'''</font>==
==<font color=red>'''വഴികാട്ടി'''</font>==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145334" എന്ന താളിൽനിന്ന് ശേഖരിച്ചത്