"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
15:52, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ജൂനിയർ റെഡ് ക്രോസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ജി.എച്ച്.എസ്.എസ്._കുഴിമണ്ണ/ജൂനിയർ_റെഡ്_ക്രോസ്-17" To "ജി.എച്ച്.എസ്.എസ്._കുഴിമണ്ണ/ജൂനിയർ_റെഡ്_ക്രോസ്") |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:18011 | [[പ്രമാണം:18011 JRC.jpg|ലഘുചിത്രം|ജെ.ആർ.സി.ഗ്രൂപ്പ്]] | ||
ജൂനിയർ റെഡ്ക്രോസിൻ്റെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.10 വർഷം മുമ്പാണ് യൂണിറ്റ് ആരംഭിച്ചത്. കോവിഡ്- 19 കാരണം സ്കൂളുകൾ അടച്ചതിനാൽ യൂനിറ്റിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ 8, 9, 10 ക്ലാസ്സുകളിലായി 108 കുട്ടികൾ ജെ.ആർ.സി.യിൽ അംഗങ്ങളാണ്. | |||
JRC ഉദ്ദേശ്യങ്ങൾ | |||
...................................... | |||
1922ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസി(JRC)ൻ്റെ പ്രധാന ഉദ്ദേശ്യങ്ങൾ ഇവയാണ്. | |||
.കുട്ടികളെ ഉത്തമ പൗരന്മാരായി പരിശീലിപ്പിച്ചെടുക്കുക | |||
.കുട്ടികളിൽ സാമൂഹ്യബോധവും മാനവികതയും വളർത്തിയെടുക്കുക. | |||
.നാടിൻ്റെ ക്ഷേമത്തിനായി സേവനം സംഭാവന നൽകുക. | |||
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ജയചന്ദ്രൻ കെ.വി.യാണ് ജെ.ആർ.സി. കോ-ഓഡിനേറ്റർ. | |||
കോവിഡ് പ്രതിസന്ധി മൂലം ആദ്യ രണ്ട് ബാച്ച് കുട്ടികളുടെ A ലെവൽ ലെവൽ പരീക്ഷകൾ നടത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ 9, 10 ക്ലാസ്സിൽ ഉള്ള വിദ്യാർത്ഥികൾക്ക് A, B ലെവൽ പരീക്ഷ ജനുവരിയിൽ സ്കൂളിൽ വെച്ച് നടന്നു. ഈ വർഷം പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കുള്ള C ലെവൽ പരീക്ഷ ഉടനെ നടക്കും.എട്ടാം ക്ലാസ്സിൽ ഈ വർഷം ചേർന്ന കുട്ടികളുടെ JRC ഗ്രൂപ്പ് പ്രവർത്തനങ്ങൾ തുടങ്ങി. | |||
പത്താം കുട്ടികൾക്കുള്ള ഏകദിന ക്യാമ്പും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതു പരീക്ഷക്ക് മുമ്പേ നടത്തും. | |||
ഓഫ് ലൈൻ ക്ലാസ്സുകൾ തുടങ്ങിയ ശേഷം സ്കൂളിൽ നടന്നുവരുന്ന വിവിധ സേവന പ്രവർത്തനങ്ങളിൽ JRC അംഗങ്ങൾ പങ്കെടുത്ത് വരുന്നു.സ്കൂൾ സാനടൈസേഷൻ പ്രോഗ്രാം, മാസ്ക് വിതരണം. പരിസര ശുചിത്വം, സ്കൂൾ ബൂട്ടിഫിക്കേഷൻ, ഉച്ചഭക്ഷണ വിതരണം തുടങ്ങിയവ അവയിൽ ചിലതാണ്. | |||
[[പ്രമാണം:18011 JC.jpg|thumb|150px|ലഘുചിത്രം|ഇടത്ത്|ജയചന്ദ്രൻ കെ.വി,കൺവീനർ]] | |||
[[പ്രമാണം:18011 6.jpg|ലഘുചിത്രംJRC]] | |||
[[പ്രമാണം:18011 Parava.jpg|thumb|600px|ലഘുചിത്രം|ജെ.ആർ.സി. പറവ]] | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||