Jump to content
സഹായം

"തൊണ്ടികുളങ്ങര എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('1896 ലാണ് സ്ഥാപിതമായത്.   തൊണ്ടികുളം സ്ഥലത്ത് എഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
1896 ലാണ് സ്ഥാപിതമായത്.   തൊണ്ടികുളം സ്ഥലത്ത് എഴുത്തുപള്ളിക്കൂടം ആയിട്ടാണ് സ്ഥാപിതമായത്. പിന്നീട് പണിക്കോട്ടി ലേക്ക് മാറ്റിസ്ഥാപിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന ദശകത്തിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുതുപ്പണം ദേശത്ത് 'തൊണ്ടി കുളം' എന്ന സ്ഥലത്ത് ഒരു നിലത്തെഴുത്ത് പള്ളിക്കൂടം ഉണ്ടായിരുന്നു. ശ്രീ രാമൻ ഗുരുക്കൾ ആണ് ഇത് നടത്തിയിരുന്നത്. കൂടുതൽ സൗകര്യങ്ങൾക്ക് വേണ്ടി  1896ൽ ശ്രീ രാമൻ ഗുരുക്കൾ ഈ പള്ളിക്കൂടം തൊട്ടടുത്ത സ്ഥലമായ കുട്ടി എന്ന സ്ഥലത്ത് മാറ്റി സ്ഥാപിച്ചു. ഇതാണ് ഇപ്പോഴത്തെ തൊണ്ട് കുളങ്ങര എൽ പി സ്കൂൾ.കൂളിന്റെ സ്ഥാപകനായിരുന്ന ശ്രീ രാമൻ ഗുരുക്കൾ തന്നെയായിരുന്നു ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ. പ്രധാനാധ്യാപകനു പുറമേ മറ്റൊരു അധ്യാപകൻ കൂടി മാത്രമേ അന്നുണ്ടായിരുന്നു. മാനേജരും പ്രധാന അധ്യാപകനുമായിരുന്ന രാമുണ്ണി മാസ്റ്ററുടെ കാലത്താണ് ഭൗതിക സൗകര്യങ്ങളിൽ മാറ്റമുണ്ടായത്.സ്കൂളിന്റെ സ്ഥാപകനായിരുന്ന ശ്രീ രാമൻ ഗുരുക്കൾ തന്നെയായിരുന്നു ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ. പ്രധാനാധ്യാപകനു പുറമേ മറ്റൊരു അധ്യാപകൻ കൂടി മാത്രമേ അന്നുണ്ടായിരുന്നു. മാനേജരും പ്രധാന അധ്യാപകനുമായിരുന്ന രാമുണ്ണി മാസ്റ്ററുടെ കാലത്താണ് ഭൗതിക സൗകര്യങ്ങളിൽ മാറ്റമുണ്ടായത്.
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452496" എന്ന താളിൽനിന്ന് ശേഖരിച്ചത്