"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ് (മൂലരൂപം കാണുക)
14:54, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
................................ | '''ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെകായംകുളം ഉപജില്ലയിൽ കാപ്പിൽ കൃഷ്ണപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ. എൻ. എം യു. പി. എസ് (നാരായണൻ നായർ മെമ്മോറിയൽ)സ്കൂൾ.''' | ||
== ചരിത്രം == | |||
'''ആലുമ്മൂട്ടിൽ സ്കൂൾ എന്ന് പരക്കെ അറിയപ്പെടുന്നു'''................................ | |||
== '''ചരിത്രം''' == | |||
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം . 1917 ൽ ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കംതുടക്കം കുറിച്ച ശുഭമുഹൂർത്തത്തമായിരുന്നു. എഴുത്തോലകളുടേയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്തകങ്ങളുടേയും തൂവൽ പേനകളുടേയും കരി പെൻസിലിൻറെ കളത്തിലേക്കുള്ള പരിവർത്തനമായി രുന്നു അത്. കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ . മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ചെറുവിളത്ത് ശ്രീ . ഉമ്മിണിപ്പിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ആദ്യത്തെ ക്ലാസ്സ് എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി.. അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത് | ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം . 1917 ൽ ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കംതുടക്കം കുറിച്ച ശുഭമുഹൂർത്തത്തമായിരുന്നു. എഴുത്തോലകളുടേയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്തകങ്ങളുടേയും തൂവൽ പേനകളുടേയും കരി പെൻസിലിൻറെ കളത്തിലേക്കുള്ള പരിവർത്തനമായി രുന്നു അത്. കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ . മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ചെറുവിളത്ത് ശ്രീ . ഉമ്മിണിപ്പിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ആദ്യത്തെ ക്ലാസ്സ് എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി.. അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത് | ||
വരി 76: | വരി 79: | ||
2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ '''ഇംഗ്ലീഷ് മീഡിയം''' ക്ലാസ്സുകൾ ആരംഭിച്ചു . അദ്ധ്യാപകരുടെ സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹയവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ് സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് . കായംകുളം വിദ്യാഭ്യാസ ജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് . പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസ്രം പേർ കേരളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാ ജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട്ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു . എത്രയെത്ര കർമ്മയോഗികളെ കണ്ട് ഈ നാട് പിപഠിപ്പൂക്കളായ അവർ ഉഴുതുമറിച്ച ഈ മണ്ണിൽ മനു ഷ്യത്വത്തിന്റെ മഹാസന്ദേശം എക്കാലവും ഉയർന്നു കേൾക്കാം . നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം '''''എൻ .എൻ''' '''.എം. യു. പി . സ്കൂൾ...'''''[[പ്രമാണം:36469nnmups.jpg|ലഘുചിത്രം|സ്കൂൾ മെയിൻ ബിൽഡിംഗ്]] | 2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ '''ഇംഗ്ലീഷ് മീഡിയം''' ക്ലാസ്സുകൾ ആരംഭിച്ചു . അദ്ധ്യാപകരുടെ സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹയവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ് സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് . കായംകുളം വിദ്യാഭ്യാസ ജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് . പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസ്രം പേർ കേരളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാ ജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട്ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു . എത്രയെത്ര കർമ്മയോഗികളെ കണ്ട് ഈ നാട് പിപഠിപ്പൂക്കളായ അവർ ഉഴുതുമറിച്ച ഈ മണ്ണിൽ മനു ഷ്യത്വത്തിന്റെ മഹാസന്ദേശം എക്കാലവും ഉയർന്നു കേൾക്കാം . നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം '''''എൻ .എൻ''' '''.എം. യു. പി . സ്കൂൾ...'''''[[പ്രമാണം:36469nnmups.jpg|ലഘുചിത്രം|സ്കൂൾ മെയിൻ ബിൽഡിംഗ്]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
അദ്ധ്യാപകർ | അദ്ധ്യാപകർ | ||
വരി 101: | വരി 104: | ||
പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും. | പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* '''സ്കൗട്ട് & ഗൈഡ്സ്'''' | * '''സ്കൗട്ട് & ഗൈഡ്സ്'''' | ||
* സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ . എന് . എം. യു. പി . സ്കൂൾ . ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു. പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് . അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോഗ്യ ദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ സ്നേഹികളും ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം . ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്തെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം . സത്യസന്ധത , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം ,പരസ്പര പരി ഗണന , വിനയം , സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് . ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ നല്ല ഒരു പങ്ക് അവളുടെ മാതാവുണ്ട് . തനിക്കില്ലാത്ത ഗുണം , കുട്ടിയിൽ വളർത്തിയെടുക്കാൻ ഒരമ്മയ്ക്ക് കഴിയുകയില്ല . . ഒരു രാജ്യത്തിന്റെ ശക്തി ആയുധശക്തിയല്ല , അവിടുത്തെ അരോഗദൃഢഗാത്രരും സൽസ്വഭാവികളും മായ ജനസമൂഹത്തെയാണ് . ഉത്തമ പൗരാവിനെ സൃഷ്ടിക്കാനുള്ള എല്ലാ പരിശീലനങ്ങളും ബേഡൻ പൗവ്വൽ പ്രഭു വിഭാവനം ചെയ്ത ഈ പ്രസ്ഥ നത്തിലുണ്ട് . യു. പി . തലത്തിൽ നിന്നും കിട്ടാവുന്ന കാല യളവുകൾക്കുള്ളിൽ ലഭിക്കാവുന്ന സോപാനങ്ങൾ കരസ്ഥമാക്കി തുടർന്നുള്ള പരിശീലനം ഹൈസ്കൂളുകളിൽ നിന്നും പൂർത്തിയാക്കി എത്രയോ രാജ്യപുരസ്കാർ , രാഷ്ട്രപതി സ്കൗട്ടുകളും ഗൈഡുകളും ആയിക്കഴിഞ്ഞു . കൂടാതെ അവർക്ക് കിട്ടുന്ന ഗ്രേസ് മാർക്കുകൾ കൂടുതൽ ഉത്സാഹഭരിതരാക്കുകയും ചെയ്യുന്നു . '''ഈ പ്രസ്ഥാനം ഉയരട്ടെ....''' | * സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ . എന് . എം. യു. പി . സ്കൂൾ . ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു. പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് . അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോഗ്യ ദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ സ്നേഹികളും ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം . ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്തെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം . സത്യസന്ധത , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം ,പരസ്പര പരി ഗണന , വിനയം , സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് . ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ നല്ല ഒരു പങ്ക് അവളുടെ മാതാവുണ്ട് . തനിക്കില്ലാത്ത ഗുണം , കുട്ടിയിൽ വളർത്തിയെടുക്കാൻ ഒരമ്മയ്ക്ക് കഴിയുകയില്ല . . ഒരു രാജ്യത്തിന്റെ ശക്തി ആയുധശക്തിയല്ല , അവിടുത്തെ അരോഗദൃഢഗാത്രരും സൽസ്വഭാവികളും മായ ജനസമൂഹത്തെയാണ് . ഉത്തമ പൗരാവിനെ സൃഷ്ടിക്കാനുള്ള എല്ലാ പരിശീലനങ്ങളും ബേഡൻ പൗവ്വൽ പ്രഭു വിഭാവനം ചെയ്ത ഈ പ്രസ്ഥ നത്തിലുണ്ട് . യു. പി . തലത്തിൽ നിന്നും കിട്ടാവുന്ന കാല യളവുകൾക്കുള്ളിൽ ലഭിക്കാവുന്ന സോപാനങ്ങൾ കരസ്ഥമാക്കി തുടർന്നുള്ള പരിശീലനം ഹൈസ്കൂളുകളിൽ നിന്നും പൂർത്തിയാക്കി എത്രയോ രാജ്യപുരസ്കാർ , രാഷ്ട്രപതി സ്കൗട്ടുകളും ഗൈഡുകളും ആയിക്കഴിഞ്ഞു . കൂടാതെ അവർക്ക് കിട്ടുന്ന ഗ്രേസ് മാർക്കുകൾ കൂടുതൽ ഉത്സാഹഭരിതരാക്കുകയും ചെയ്യുന്നു . '''ഈ പ്രസ്ഥാനം ഉയരട്ടെ....''' | ||
വരി 115: | വരി 118: | ||
*വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അറബിക് ക്ലബ്ബിൽ സ്കൂളിൽ ഉണ്ട് ദിനാചരണങ്ങൾ ആചരിക്കുന്നുണ്ട് കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു നിരവധിതവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട് ജില്ലാതലങ്ങളിൽ വരെ മത്സരത്തിന് കുട്ടികളെ അയച്ചിട്ടുണ്ട്('''അനസ് മോൻ അദ്ധ്യാപകൻ)''' | *വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അറബിക് ക്ലബ്ബിൽ സ്കൂളിൽ ഉണ്ട് ദിനാചരണങ്ങൾ ആചരിക്കുന്നുണ്ട് കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു നിരവധിതവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട് ജില്ലാതലങ്ങളിൽ വരെ മത്സരത്തിന് കുട്ടികളെ അയച്ചിട്ടുണ്ട്('''അനസ് മോൻ അദ്ധ്യാപകൻ)''' | ||
* | * | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : ''' | ||
വരി 131: | വരി 134: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
'''''1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു''''' . | '''''1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു''''' . | ||
'''2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് നമ്മുടെ സ്കൂളിലെ മിത്ര കരസ്ഥമാക്കി.''' | '''2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് നമ്മുടെ സ്കൂളിലെ മിത്ര കരസ്ഥമാക്കി.''' | ||
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ | == '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' == | ||
1.'''മാധവൻ നായർ''' ('''''ശാസ്ത്രജ്ഞൻ ഫ്ളോറിഡ യൂണിവേഴ്സിറ്റി ,അമേരിക്ക''''' ) | 1.'''മാധവൻ നായർ''' ('''''ശാസ്ത്രജ്ഞൻ ഫ്ളോറിഡ യൂണിവേഴ്സിറ്റി ,അമേരിക്ക''''' ) | ||
വരി 143: | വരി 146: | ||
# | # | ||
# | # | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
'''ഓച്ചിറ - കായംകുളം ദേശീയ പാതയിൽ''' '''മുക്കട''' '''ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു''' '''രണ്ടു കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം''' | '''ഓച്ചിറ - കായംകുളം ദേശീയ പാതയിൽ''' '''മുക്കട''' '''ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു''' '''രണ്ടു കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം''' |