Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
'''GOVT HSS MEDICAL COLLEGE'''<br />
{{prettyurl|GHSS Medical College}}
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തു മെഡിക്കല്‍ കോളേജിനു സമീപം കുമാരപുരം എന്ന സ്ഥലത്താണു് സ്കൂള്‍ സ്ഥിതിചെയ്യുന്നതു്. സമീപ പ്രദേശങ്ങളിലെ കുട്ടികള്‍ക്കും, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും മക്കള്‍ക്കും ഹൈസ്കൂള്‍ വിദ്യാഭ്യാസം ലഭിയ്ക്കുന്നതിനു സൗകര്യമുണ്ടയിരുന്നില്ല. 1964-ല്‍ ആരോഗ്യവകുപ്പിന്റേയും നാട്ടുകാരുടേയും ശ്രമഫലമായാണു് സ്കൂള്‍ യാഥാര്‍ത്ഥ്യമായതു്. ഇന്നു്, ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ മെഡിക്കല്‍ കോളേജ് അതിന്റെ ഗതകാലപ്രൗഢി നിലനിര്‍ത്തുന്നതിനുള്ള തീവ്രശ്രമത്തിലാണു്.

1,323

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145054" എന്ന താളിൽനിന്ന് ശേഖരിച്ചത്