"ജി.എച്ച്.എസ്. തലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. തലച്ചിറ (മൂലരൂപം കാണുക)
14:27, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ആമുഖം: ബ
(→ആമുഖം) |
(→ആമുഖം: ബ) |
||
വരി 65: | വരി 65: | ||
==ആമുഖം</small>== | ==ആമുഖം</small>== | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ തലച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ'''.'''ഹൈസ്കൂൾ തലച്ചിറ'''. | കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ തലച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ'''.'''ഹൈസ്കൂൾ തലച്ചിറ'''. | ||
കൊട്ടാരക്കരയില്‍ നിന്ന് 12 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1922 ൽ ആരംഭിച്ചു. 2012 ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ആയ ഈ സ്കൂൾ വെട്ടിക്കവല പഞ്ചായത്തിലാണ്. | കൊട്ടാരക്കരയില്‍ നിന്ന് 12 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1922 ൽ ആരംഭിച്ചു. 2012 ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ആയ ഈ സ്കൂൾ വെട്ടിക്കവല പഞ്ചായത്തിലാണ്.കേരളത്തിൻറെ വാണിജ്യ നഗരം എന്നറിയപ്പെടുന്നതും അഷ്ടമുടി കായലിന്റെ സൗന്ദര്യവും കേരളത്തിലെ ഏക ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ കൊണ്ടും അനുഗ്രഹീതമായ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയുടെ ഹൃദയഭാഗത്തായി വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ തലച്ചിറ വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1922-ൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച 1962- 63 ൽ യുപി സ്കൂൾ ആയി മാറിയ തലച്ചിറ ഗവൺമെൻറ് ഹൈസ്കൂൾ ഈ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ജ്വലിക്കുന്ന നക്ഷത്രമായി മാറിയിരിക്കുകയാണ് .ശാസ്ത്ര സാങ്കേതിക മേഖലകളിൽ അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുത്തൻ സാങ്കേതിക തികവോടെ നൂതനമായ പഠനരീതികളിലൂടെ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം എന്നും മുന്നിലാണ്. | ||
== ചരിത്രം == | == ചരിത്രം == |