"•ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
==== സ്കൂൾ കോഓർഡിനേറ്റസ് ==== | ==== സ്കൂൾ കോഓർഡിനേറ്റസ് ==== | ||
[[പ്രമാണം:WhatsApp Image 2022-01-28 at 12.20.17 PM (1).jpg|ഇടത്ത്|ലഘുചിത്രം|164x164ബിന്ദു|ആൻസി ജേക്കബ് ]] | [[പ്രമാണം:WhatsApp Image 2022-01-28 at 12.20.17 PM (1).jpg|ഇടത്ത്|ലഘുചിത്രം|164x164ബിന്ദു|ആൻസി ജേക്കബ് ]] | ||
==== പ്രവർത്തനവർഷം 2021 -2022 ==== | |||
ഹെൽത്ത് ക്ലബ്ബിന്റെ 2021- 22 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി ക്ലബ് അംഗങ്ങൾ ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിന് രൂപംനൽകി. | |||
കൊവിഡ് കാലത്ത് നാം ശീലിക്കേണ്ട കൈകഴുകൾ, സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവിധ വീഡിയോകൾ, പോസ്റ്ററുകൾ എന്നിവയിലൂടെ ബോധവൽക്കരണം നടത്തി. | |||
വിവിധ ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായി പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായി നടത്തി. | |||
ഇടുക്കി സത്ഗമയ യുമായി സഹകരിച്ച് കൗമാര പോഷണം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുമായി വെബിനാർ സംഘടിപ്പിച്ചു. | |||
കുട്ടികൾക്കും രക്ഷിതാക്കൾക്കും വാക്സിനേഷന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നൽകി |