Jump to content
സഹായം

"സി കെ എം യു പി എസ്സ് തോട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ആമുഖമ്)
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
 
1976 ഏപ്രിൽ 10ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം പണി തുടങ്ങി. മെയ് 31ന് അതായത് 51 ദിവസങ്ങൾകൊണ്ട് 120 അടി നീളമുള്ള കെട്ടിടം പണി പൂർത്തിയായി. 1976 ജൂൺ ഒന്നിന് സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1977 പൊതുയോഗം കൂടി തോട്ടകം ടിപി ഭവനിൽ ശ്രീ വിജയനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും പുതിയ ഭരണസമിതി ഭരണം ഏറ്റെടുക്കുകയും ചെയ്ത.  തെക്ക് ഭാഗം കിഴക്ക് പടിഞ്ഞാറ് കെട്ടിടം പണി പൂർത്തിയായി.  ഒരദ്ധ്യാപകനേ സ്കൂൾ മാനേജർ ലഭിച്ചതിൽ ഏവരും അത്യന്തം സന്തോഷിച്ചു. കാര്യമായ സാമ്പത്തിക സാഹചര്യങ്ങൾ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിൽ ഒരു സ്കൂൾ നിയമാനുസരണം ഉള്ള എല്ലാ സൗകര്യങ്ങളോടും കൂടി ആരംഭിക്കുവാൻ സാധിച്ചത് ഗുരുദേവ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് എന്ന് ഞങ്ങൾ വിശ്വസിച്ചു പോരുന്നു.  സി കെ എം യു പി സ്കൂൾ സ്ഥാപിക്കുന്നതിന് തികഞ്ഞ ആത്മാർത്ഥതയോടെ ഒത്തൊരുമിച്ച് പ്രവർത്തിച്ച യശശരീരനായ   ഇ. കരുണാകരൻ തുപ്പുറത്ത്, ഒ.വി.കൃഷ്ണൻ ഒറ്റത്തെങ്കുങ്കൽ ,  പി. കെ .വാസവൻ പൂന്തുരുത്ത്, കെ. കെ. വേലു കട്ടപ്പുറത്ത്, സി. വി.കുമാരൻ കണ്ടങ്കേരിൽ, പി. പരമേശ്വരൻ വല്യാക്കട തുടങ്ങിയവരേയും ശ്രീനാരായണഗുരുദേവ ഭക്തരായ എല്ലാ  അംഗങ്ങളെയും എക്കാലവും നന്ദിപൂർവ്വം സ്മരിക്കേണ്ടതാണ്. ഒരേക്കർ സ്ഥലവും 120,100 അടി വീതമുള്ള രണ്ട് കെട്ടിടങ്ങളും 5, 6,  7 എന്നീ മൂന്ന് ക്ലാസ്സുകളും ഓരോന്നിലും 3 ഡിവിഷൻ വീതം 9 ഡിവിഷനുകളും ആവശ്യമായ എല്ലാ ഉപകരണങ്ങളും, ആകെ 12 ജീവനക്കാരും ഉൾക്കൊള്ളുന്ന ഈ സ്ഥാപനം 1978 ജൂണിൽ പൂർത്തിയായി ഏവർക്കും അഭിമാനകരമായി പ്രവർത്തിച്ചുവരുന്നു.
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448445" എന്ന താളിൽനിന്ന് ശേഖരിച്ചത്