Jump to content
സഹായം

"പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
----- പ്രമാണം:33526 library.jpeg
----- കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ആയിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നമ്മുടെ സ്കൂളിൽ ഉണ്ട്. 2022 ൽ ശ്രീ സി പി നാരായണൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടത്തിലേക്ക് ലൈബ്രറി മാറ്റി സ്ഥാപിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള നോവലുകൾ, ബാലസാഹിത്യകൃതികൾ, കവിതകൾ, കഥാപുസ്തകങ്ങൾ, ആനുകാലികങ്ങൾ, തുടങ്ങിയ നിരവധി  പുസ്തകങ്ങൾ ലൈബ്രറിയെ സമ്പുഷ്ടമാക്കുന്നു.
 
കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ആയിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നമ്മുടെ സ്കൂളിൽ ഉണ്ട്. 2022 ൽ ശ്രീ സി പി നാരായണൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടത്തിലേക്ക് ലൈബ്രറി മാറ്റി സ്ഥാപിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള നോവലുകൾ, ബാലസാഹിത്യകൃതികൾ, കവിതകൾ, കഥാപുസ്തകങ്ങൾ, ആനുകാലികങ്ങൾ, തുടങ്ങിയ നിരവധി  പുസ്തകങ്ങൾ ലൈബ്രറിയെ സമ്പുഷ്ടമാക്കുന്നു.


===വായനാ മുറി===
===വായനാ മുറി===
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447485" എന്ന താളിൽനിന്ന് ശേഖരിച്ചത്