Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2014-2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കവും ആയിരുന്നു. അറിവിൻറെ പുതുവെളിച്ചം തേടാനായി എത്തിയ കുരുന്നുകൾക്ക് അവൾക്ക് ഒരു പുതിയ അനുഭവം ആയി മാറി മാറി ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം .വർണ്ണ കടലാസും തോരണങ്ങളും കൊണ്ടു അലങ്കരിച്ച സ്കൂൾ അങ്ങനത്തെ കൗതുകത്തോടെയാണ് കുരുന്നുകൾ വീക്ഷിച്ചത്.ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുരുന്നുകളെ പേരും ക്ലാസും ഡിവിഷനും എഴുതിയ ബാഡ്ജ് നൽകി. സ്വീകരിച്ചു അധ്യാപകർ ഓരോ കുട്ടികൾക്കും നൽകി.കുരുന്നുകൾക്ക് സ്വയം പരിചയപ്പെടുത്താനും ആരും പരസ്പരം പരിചയപ്പെടുത്താനും ഉള്ള അവസരം ക്ലാസുകളിൽ ഒരുക്കി.
== ജൂൺ ==
 
=== പ്രവേശനോത്സവം ===
പുതിയ അദ്ധ്യയനവർഷത്തെ വരവേൽക്കാനും അറിവിൻറെ കവും ആയിരുന്നു. അറിവിൻറെ പുതുവെളിച്ചം തേടാനായി എത്തിയ കുരുന്നുകൾക്ക് അവൾക്ക് ഒരു പുതിയ അനുഭവം ആയി മാറി മാറി ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം .വർണ്ണ കടലാസും തോരണങ്ങളും കൊണ്ടു അലങ്കരിച്ച സ്കൂൾ അങ്ങനത്തെ കൗതുകത്തോടെയാണ് കുരുന്നുകൾ വീക്ഷിച്ചത്.ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുരുന്നുകളെ പേരും ക്ലാസും ഡിവിഷനും എഴുതിയ ബാഡ്ജ് നൽകി. സ്വീകരിച്ചു അധ്യാപകർ ഓരോ കുട്ടികൾക്കും നൽകി.കുരുന്നുകൾക്ക് സ്വയം പരിചയപ്പെടുത്താനും ആരും പരസ്പരം പരിചയപ്പെടുത്താനും ഉള്ള അവസരം ക്ലാസുകളിൽ ഒരുക്കി.

തുടർന്ന് പ്രവേശനോത്സവത്തിന് ഉദ്ഘാടനം നടന്നു ബഹുമാനപ്പെട്ട പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി എസ് ശിവദാസ് അവർകൾ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പിടിഎ പ്രസിഡൻറ് ശ്രീമതി. ആർ.സുനിത അധ്യക്ഷത വഹിച്ചു.കുരുന്നുകൾക്ക് ആശംസകൾ നേർന്നു കൊണ്ടും നല്ല ഒരു അധ്യായന വർഷം ആശംസിച്ചു കൊണ്ടു അധ്യക്ഷന് പ്രസംഗം ഗംഭീരമാക്കി.പ്രധാനധ്യാപകൻ ശ്രീ. A. മൂസാപ്പ മാസ്റ്റർ ഓരോരുത്തരെയും സ്വാഗതം ചെയ്തു പുതിയ അധ്യായന വർഷത്തിൽ ഇതിൽ ഏവർക്കും ആശംസകളർപ്പിച്ചു നടത്താനിരിക്കുന്ന പരിപാടികളെ കുറിച്ച് ഒരു ധാരണ രക്ഷകർത്താക്കൾ കൈമാറി.പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. R.സതീഷ് അവർകൾ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ..ഷം മുസ്തഫ തുടങ്ങിയവർ യോഗത്തിൽ ഇതിൽ ആശംസകൾ നേർന്നു.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446354" എന്ന താളിൽനിന്ന് ശേഖരിച്ചത്