Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
'''ഹൈസ്കൂൾ വിഭാഗം'''   
'''ഹൈസ്കൂൾ വിഭാഗം'''   
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്..[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]<nowiki/>ആധുനിക കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ കുട്ടികൾക്ക് അറിവും പരിശീലനവും   നൽകുന്നതിന്  ആവശ്യമായ  ഐ.ടി സ്കൂളിൻറെ കമ്പ്യൂട്ട൪ലാബ്   ഇവിടെ പ്രവ൪ത്തിക്കുന്നു.  വിദ്യാലയത്തിൻറെ തിരുമുറ്റവും ക്ലാസ് മുറികളും  ടൈലുകൾപാകി വൃത്തിയാക്കിയതാണ്. കുട്ടികൾക്ക് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഊണ് മുറിയും  പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന്  ഉള്ള സൗകര്യങ്ങളും  3ഫെയ്സ് കണക്ഷനിലൂടെയും ജനറേറ്ററിലൂടെയും  വൈദ്യുതി സൗകര്യവും വാട്ട൪സപ്ലേ സൗകര്യവും മഴവെള്ളസംഭരണിയും ഈ വിദ്യാലയത്തിലുണ്ട് .  
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്..[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]   
 
'''ഹയർ സെക്കൻഡറി  വിഭാഗം'''
അക്കാദമികതലത്തിലും ഭൗതിക സാഹചര്യങ്ങളിലും മികച്ച നേട്ടങ്ങളാണ് ഓമല്ലൂർ ഹയർ സെക്കൻഡറി  സ്കൂളിൻറെ ഹയർ സെക്കൻഡറി  വിഭാഗത്തിനുള്ളത്. ഇവിടെ സയൻസിന് രണ്ട് ബാച്ചും കൊമേഴ്സിന്  ഒരുബാച്ചും ഉണ്ട് . എല്ലാ വിഷയങ്ങൾക്കും സ്ഥിര അദ്ധ്യാപരുള്ള ഇവിടെ പഠിപ്പിക്കുന്ന ഉപഭാഷകൾ ഹിന്ദിയും മലയാളവുമാണ് 
 
എല്ലാതരത്തിലും മികച്ച സൗകര്യങ്ങളോടു കൂടിയ  ഫിസിക്സ്- കെമിസ്ട്രി- ബോട്ടണി- സുവോളജി- കമ്പ്യൂട്ടർ ലാബുകൾഹയർ സെക്കൻഡറി  വിഭാഗത്തിനുണ്ട്. ആറ് ഹൈ-ടെക് ക്ലാസ് മുറികളുള്ള ഇവിടെ ഓരോ ക്ലാസ് മുറിയിലും വെള്ള ബോർഡ്, ലാപ്ടോപ്പ് ഓവർഹെഡ് പ്രൊജക്ടർ, സ്ക്രീൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
 
കുട്ടികളുടെ സർഗ്ഗാത്മക ശേഷികളേയും ഭൗതിക ശേഷികളേയും ശാസ്ത്ര അഭിരുചിയേയും വളർത്തുന്നതിനുതകുന്ന മികച്ച പുസ്തകങ്ങളുടെ വിപുലമായ ശേഖരം കൊണ്ട് സമ്പന്നമായ  ഒരു ലൈബ്രറി ഹയർ സെക്കൻഡറി  വിഭാഗത്തിനുണ്ട്.
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും  സിവിൽ സർവീസ് പൊലെയുള്ള മത്സര പരീക്ഷകളിൽ പരിശീലനം നൽകാനും സഹായിക്കുന്ന വിവിധ ജേർണലുകൾ വർത്തമാന പത്രങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്
കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പങ്കുവെയ്ക്കുന്നതിനുള്ള സൗഹൃദ ക്ലബ് ജീവിത നൈപുണികളേയും തൊഴിലവസരങ്ങളേയും പരിചയപ്പെടുത്താൻ സഹായിക്കുന്നകരിയർ ഗൈഡൻസ് യൂണിറ്റ്,  പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും  അവസരങ്ങളൊരുക്കിപരിസ്ഥിതി ക്ലബ്, ഫോറസ്ട്രി ക്ലബ് എന്നിവയും ഓരൊ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ ദോഷവശങ്ങളെകുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനുവേണ്ടി  ലഹരിവിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു.
 
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലവും ഈ വിദ്യാലയത്തിലുണ്ട്.  അദ്ധ്യാപരുടെ നേതൃത്വത്തിൽ കായികമേളയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരിശീലനം നല്കാറുണ്ട്.
ഉയർന്ന വിജയം ഇത്തവണ ലഭിച്ചു


[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]]
[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446244" എന്ന താളിൽനിന്ന് ശേഖരിച്ചത്