Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}'''ലിറ്റിൽ  കൈറ്റ്സ്'''
{{PHSchoolFrame/Pages}}
 
== <u>ലിറ്റിൽ  കൈറ്റ്സ്</u> ==
[[പ്രമാണം:24055 kl.jpeg|പകരം=|ലഘുചിത്രം|312x312ബിന്ദു]]

വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയാണ് ഇത്.2018 ൽ വിദ്യാഭ്യാസ വകുപ്പിൻെറ നിർദ്ദേശമനുസരിച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആദ്യത്തെ യൂണിറ്റ് സെൻറ് ജോസഫ് ഹൈസ്കൂൾ ഏനാമാക്കലിൽ ആരംഭിച്ചു.ആദ്യബാച്ചിൽ 23 കുട്ടികളായി ആരംഭിച്ച യൂണിറ്റ് ഇപ്പോൾ നാല് ബാച്ചുകളിലായി ഏകദേശം 115 കുട്ടികളുമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു.2018 -2020 ബാച്ചിൽ അഞ്ചു കുട്ടികൾക്ക് എസ്എസ്എൽസി  ഗ്രേസ് മാർക്ക് ലഭിച്ചു. 2019 - 21 ബാച്ചിൽ മുഴുവൻ കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു.ഹൈടെക് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയാണിത്. ആനിമേഷൻ, പ്രോഗ്രാമിങ്ങ്, മലയാളം കമ്പ്യൂട്ടിംഗ് , ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയിൽ പരിശീലനം നൽകി വരുന്നു.ഈ യൂണിറ്റ് അംഗങ്ങൾ ആയവർ സ്കൂളിലെ മറ്റു വിദ്യാർഥികളെയും അധ്യാപകരെയും ഐ ടി സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായ സഹായം നൽകുന്നു. ആഴ്ചയിൽ ക്ലാസ് ടൈമിനു ശേഷം ഒരു മണിക്കൂർ പരിശീലനം നടത്തുന്നു .ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നമ്മുടെ യൂണിറ്റിൽ നിന്ന് പങ്കെടുത്ത കുട്ടികൾ പ്രാവീണ്യം  തെളിയിച്ചിട്ടുണ്ട്.

229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444673" എന്ന താളിൽനിന്ന് ശേഖരിച്ചത്