"പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ് (മൂലരൂപം കാണുക)
11:12, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→വിദ്യാരംഗം കലാസാഹിത്യ വേദി
വരി 86: | വരി 86: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കുട്ടികളിൽ സർഗാത്മക വളർത്തുന്നതിനായി എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കലാമത്സരങ്ങൾ സ്കൂളിൽ നടത്തിവരുന്നു. മലയാളത്തിലെ | കുട്ടികളിൽ സർഗാത്മക ശേഷി വളർത്തുന്നതിനായി അനു ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കലാമത്സരങ്ങൾ സ്കൂളിൽ നടത്തിവരുന്നു. മലയാളത്തിലെ പ്രശസ്തരായ കവികളെ പരിചയപ്പെടുത്തുന്നതിനായി കവിപരിചയം എന്ന പേരിൽ ഒരു പരിപാടിയും നമ്മുടെ സ്കൂളിൽ നടത്തുന്നുണ്ട്. | ||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
ശ്രീമതി സ്മിത ടീച്ചറുടെ നേതൃത്വത്തിൽ 38 കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ | ശ്രീമതി സ്മിത ടീച്ചറുടെ നേതൃത്വത്തിൽ 38 കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ലഘുപരീക്ഷണങ്ങൾ, ശാസ്ത്രജ്ഞരെ പരിചയപ്പെടൽ, തുടങ്ങി നിരവധി പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
ശ്രീമതി ലില്ലി ടീച്ചറുടെ നേതൃത്വത്തിൽ 40 കുട്ടികൾ അടങ്ങിയ ഗണിതശാസ്ത്രക്ലബ്ബ് നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗണിത ശാസ്ത്രമേള, ഗണിത ക്വിസ്, രാമാനുജൻ ദിനം, രസകരമായ കുസൃതി കണക്കുകൾ, പ്രശ്നോത്തരികൾ, തുടങ്ങിയ നിരവധി പരിപാടികൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ നടത്തിവരുന്നു. | ശ്രീമതി ലില്ലി ടീച്ചറുടെ നേതൃത്വത്തിൽ 40 കുട്ടികൾ അടങ്ങിയ ഗണിതശാസ്ത്രക്ലബ്ബ് നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗണിത ശാസ്ത്രമേള, ഗണിത ക്വിസ്, രാമാനുജൻ ദിനം, രസകരമായ കുസൃതി കണക്കുകൾ, പ്രശ്നോത്തരികൾ, തുടങ്ങിയ നിരവധി പരിപാടികൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ നടത്തിവരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
ശ്രീമതി ദേവിക ടീച്ചറുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്. ജൈവവൈവിധ്യ പാർക്ക്, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം, എന്നിവയുടെ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികച്ച രീതിയിൽ നടന്നുവരുന്നു. മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ഒരു താമര കുളവും, ഔഷധസസ്യങ്ങളും, പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തന മികവിന് ഉദാഹരണങ്ങളാണ്. ഓരോ ഔഷധസസ്യത്തിന്റെയും അടുത്തായി അതിന്റെ ഉപയോഗങ്ങളും, ശാസ്ത്രീയനാമവും, മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. | ശ്രീമതി ദേവിക ടീച്ചറുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്. ജൈവവൈവിധ്യ പാർക്ക്, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം, എന്നിവയുടെ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികച്ച രീതിയിൽ നടന്നുവരുന്നു. മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ഒരു താമര കുളവും, ഔഷധസസ്യങ്ങളും, പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തന മികവിന് ഉദാഹരണങ്ങളാണ്. ഓരോ ഔഷധസസ്യത്തിന്റെയും അടുത്തായി അതിന്റെ ഉപയോഗങ്ങളും, ശാസ്ത്രീയനാമവും, മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. | ||
=== '''ശലഭോദ്യാനം''' === | |||
വാനിൽ പാറിക്കളിക്കുന്ന വർണ്ണ ശലഭങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂൾമുറ്റത്ത് വളരെ മികച്ച രീതിയിലും ശാസ്ത്രീയമായും ക്രമീകരിച്ച ഒരു ശലഭോദ്യാനം ഉണ്ട്. ശലഭങ്ങളെ ആകർഷിക്കുന്നതിനായി കൃഷ്ണ കിരീടം, കിലുക്കി, ബന്ദി, തുടങ്ങി നിരവധി പൂച്ചെടികൾ സ്കൂൾമുറ്റത്ത് ഉണ്ട്. മഞ്ഞപ്പാപ്പാത്തി, നാട്ടു കുടുക്ക, നീലക്കുടുക്ക, നാട്ടുറോസ്, ചക്കര ശലഭം,വഴന ശലഭം പുള്ളിവാലൻ, തകരമുത്തി, തുടങ്ങിയ നിരവധി ചിത്രശലഭങ്ങൾ നമ്മുടെ ശലഭോദ്യാനത്തിലെ നിത്യ സന്ദർശകരാണ്. | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== |