Jump to content
സഹായം

"ഏറ്റുകുടുക്ക യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,338 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
No edit summary
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കെട്ടിടം, അക്ഷര തണൽ - പുസ്തകങ്ങൾ അടുക്കി വെച്ചത് പോലെ ചുമരുകൾ, മഹാന്മാരുടെ ഫോട്ടോ കൊണ്ട് അലം കൃതമായ ക്ലാസ്സ്‌ മുറികൾ , സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, വിവര സാങ്കേതിക വിദ്യ പഠന സൗകര്യം. എഴുത്തച്ഛൻ പഠന കേന്ദ്രം - വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ റഫറൻസ് ലൈബ്രറി. എല്ലാ സൗകര്യങ്ങളോടും കൂടിയ ശൗചാലയ കോംപ്ലക്സ്, പാചക ശാല, വിശാലമായ മൈതാനം, കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ചു കൊണ്ടുവിടുന്നതിനും സ്കൂൾ ബസിന്റെ സൗകര്യം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444170" എന്ന താളിൽനിന്ന് ശേഖരിച്ചത്