"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
10:33, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ഫോട്ടോസ് ഉൾപ്പെടുത്തി
(ഫോട്ടോസ് ഉൾപ്പെടുത്തി) |
(ഫോട്ടോസ് ഉൾപ്പെടുത്തി) |
||
വരി 33: | വരി 33: | ||
നവംബർ ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ് മാസ്റ്റർ ജോൺസൺ കെ.ജി ക്ലാസ്ടീച്ചർമാരായ സി. മിനി ജോസഫ് , ബിനീഷ റോബിൻ, നീതു എം. സി എന്നിവർ നേതൃത്വം നൽകുകയും സ്കൂൾ IT കോർഡിനേറ്റർ ധന്യ സഖറിയാസ് ചിത്രം പകർത്തി അപ്ലോഡ് ചെയ്യുകയും ചെയ്തു. | നവംബർ ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ് മാസ്റ്റർ ജോൺസൺ കെ.ജി ക്ലാസ്ടീച്ചർമാരായ സി. മിനി ജോസഫ് , ബിനീഷ റോബിൻ, നീതു എം. സി എന്നിവർ നേതൃത്വം നൽകുകയും സ്കൂൾ IT കോർഡിനേറ്റർ ധന്യ സഖറിയാസ് ചിത്രം പകർത്തി അപ്ലോഡ് ചെയ്യുകയും ചെയ്തു. | ||
'''ജൂഡോ ചാമ്പ്യൻഷിപ്പ്''' | '''ജൂഡോ ചാമ്പ്യൻഷിപ്പ്''' | ||
വരി 42: | വരി 44: | ||
'''USS സ്കോളർഷിപ്''' | '''USS സ്കോളർഷിപ്''' | ||
[[പ്രമാണം:15366anagha.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
2019-2020 USS സ്കോളർഷിപ് നേടിയ സ്കൂൾ വിദ്യാർത്ഥിനി അനഘ ഷിനോജ്. | 2019-2020 USS സ്കോളർഷിപ് നേടിയ സ്കൂൾ വിദ്യാർത്ഥിനി അനഘ ഷിനോജ്. സ്കൂളിന്റെ അഭിമാന താരമായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അനഘ ഷിനോജിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സർട്ടിഫിക്കറ്റ് സിസ്റ്റർ മിനി ജോസഫ് സ്കൂളിൽ നടന്ന പൊതുപരിപാടിയിൽ വച്ച് വിതരണം ചെയ്തു. | ||
'''പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ''' | '''പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ''' | ||
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു. | C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു. |