Jump to content
സഹായം

"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 65: വരി 65:

== ചരിത്രം ==  
== ചരിത്രം ==  
'''പത്തനംതിട്ട ജില്ലയിൽ തിരുവല്ലവിദ്യാഭ്യാസ ഉപ ജില്ലയിലും തിരുവല്ല നഗരസഭയിലെ പത്താം വാർഡിലും ഉൾപ്പെട്ടതാണ് ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ'''   
'''പത്തനംതിട്ട ജില്ലയിൽ തിരുവല്ലവിദ്യാഭ്യാസ ഉപജില്ലയിലും തിരുവല്ല നഗരസഭയിലെ പത്താം വാർഡിലും ഉൾപ്പെട്ടതാണ് ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ'''   

അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ  കാലത്ത് ആമല്ലൂർ നിവാസികൾ  ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ  ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത്   ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ച്, കുടി ആശാന്മാർ പഠിപ്പിച്ചു വന്നു. അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും   ഇവിടെ  വച്ച് നടത്തിയിരുന്നു.  
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ  കാലത്ത് ആമല്ലൂർ നിവാസികൾ  ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ  ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ച്, കുടി ആശാന്മാർ പഠിപ്പിച്ചു വന്നു.അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും ഇവിടെവച്ച് നടത്തിയിരുന്നു.  

പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ  ആമല്ലൂരെ മാർത്തോമ്മാ ക്കാരായ ആളുകൾ  ആരാധനയ്ക്കും, സണ്ടേസ്കൂളിനും  ഉപയോഗിച്ചു . കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം, ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക് താമസിക്കുന്നതിനായി, സ്കൂൾ കെട്ടിടം ഇരുപത് വർഷം  ഉപയോഗിച്ചു.
പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ  ആമല്ലൂരെ മാർത്തോമ്മാക്കാരായ ആളുകൾ  ആരാധനയ്ക്കും, സണ്ടേസ്കൂളിനും  ഉപയോഗിച്ചു. കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം, ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക്

1915 ൽ  ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്ത് സ്ഥല വാസികളുടെ സഹകരണത്തോടെ കെട്ടിടം പണി പൂർത്തിയാക്കി,നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളാക്കി മാറ്റി . പിന്നീട് സുവിശേഷസംഘം സ്കൂൾ ഏറ്റെടുത്ത് അധ്യാപകരെ നിയമിച്ചു.   
താമസിക്കുന്നതിനായി,സ്കൂൾ കെട്ടിടം ഇരുപത് വർഷം ഉപയോഗിച്ചു.
 
1915ൽ ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്ത് സ്ഥലവാസികളുടെ സഹകരണത്തോടെ കെട്ടിടം പണി പൂർത്തിയാക്കി,നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളാക്കി മാറ്റി. പിന്നീട് സുവിശേഷസംഘം സ്കൂൾ ഏറ്റെടുത്ത് അധ്യാപകരെ നിയമിച്ചു.   

. =സ്കൂൾ മാനേജ്മെന്റ്=  
. =സ്കൂൾ മാനേജ്മെന്റ്=  
വരി 84: വരി 86:
  സ്കൂൾ കെട്ടിടം ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.
  സ്കൂൾ കെട്ടിടം ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
സ്കൂളിന്  നല്ല ഒരു  കെട്ടിടവും വരാന്തയും  അടുക്കളയും രണ്ട് ശുചി മുറികളും  വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു.   
സ്കൂളിന്  നല്ല ഒരു  കെട്ടിടവും വരാന്തയും  അടുക്കളയും രണ്ട് ശുചി മുറികളും  വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു.   

വരി 113: വരി 115:
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി. കുട്ടികൾ LSS പരീക്ഷയിലും പങ്കെടുത്തു. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. ശ്രീമതി അല്ലി റാണി  നഴ്സറി ടീച്ചറായി പ്രവർത്തിച്ചു. ഇപ്പോൾ  ശ്രീമതി ബെറ്റി സാമുവൽ  ആണ്  നേഴ്സറി  ടീച്ചർ.

==മുൻ സാരഥികൾ ==
==മുൻ സാരഥികൾ==

ശ്രീ. ഗീവറുഗീസ്(വെണ്മണി സാർ )
ശ്രീ. ഗീവറുഗീസ്(വെണ്മണി സാർ )
വരി 156: വരി 158:
കുമാരി. ഗ്രീഷ്മ രാജൻ( ദിവസ വേതനം)   
കുമാരി. ഗ്രീഷ്മ രാജൻ( ദിവസ വേതനം)   

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഇൗ  സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.കൃഷിക്കാർ, കച്ചവടക്കാർ, പെയിന്റർമാർ, ഡ്രൈവർമാർ, അധ്യാപകർ, എഞ്ചിനീയർമാർ.ഓഫീസർമാർ, .ഡോക്ടർമാർ ,മുനിസിപ്പൽ ചെയർമാൻമാർ  എന്നിവർ പൂർവ വിദ്യാർത്ഥി കളായിരുന്നു . ഡോ. എം. എം കോശി വെള്ളായണി അഗ്രികൾച്ചർ കോളേജ് ഡീൻ.

വരി 166: വരി 168:
പ്രതിഭയെ ആദരിക്കൽ പരിപാടിയുടെ ഭാഗമായി ഡോക്ടർ തോമസ് കുരൃനെ ആദരിച്ചു.അധ്യാപകരും വിദ്യാർഥികളും,രക്ഷകർത്താക്കളും ചേർന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി,പൊന്നാട അണിയിച്ചു. ഡോക്ടർ കുട്ടികൾക്ക് വളരെ നല്ല ഉപദേശങ്ങൾ നൽകുകയും അനുഭവങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ,വാർത്താ വായന, ക്വിസ് . ഓരോ ക്ലാസ്സുകാർ ഓരോ ദിവസവും നേതൃത്വം നൽകുന്നു, വെള്ളിയാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു.
*സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ,വാർത്താ വായന, ക്വിസ് . ഓരോ ക്ലാസ്സുകാർ ഓരോ ദിവസവും നേതൃത്വം നൽകുന്നു, വെള്ളിയാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു.
* Hello English.  മലയാളത്തിളക്കം.
*Hello English.  മലയാളത്തിളക്കം.
* ഗണിത വിജയം.  കമ്പ്യൂട്ടർ പഠനം
*ഗണിത വിജയം.  കമ്പ്യൂട്ടർ പഠനം
* മധുരം മലയാളം.  ശ്രദ്ധ.  കളിപ്പങ്ക.  
*മധുരം മലയാളം.  ശ്രദ്ധ.  കളിപ്പങ്ക.
* ഡാൻസ് പരിശീലനം.  ക്വിസ് മത്സരം ഇവ നടത്തു ന്നു.
*ഡാൻസ് പരിശീലനം.  ക്വിസ് മത്സരം ഇവ നടത്തു ന്നു.
* പഠനോത്സവം അടുത്തുള്ള പ്രദേശത്ത് സംഘടിപ്പിക്കുന്നു.
*പഠനോത്സവം അടുത്തുള്ള പ്രദേശത്ത് സംഘടിപ്പിക്കുന്നു.
* വിദ്യാരംഗം - ബാലസഭ, ചിത്രരചന,
*വിദ്യാരംഗം - ബാലസഭ, ചിത്രരചന,
* * LSS പരീശീലനം
*<nowiki>* LSS പരീശീലനം</nowiki>
* Club പ്രവർത്തനങ്ങൾ.
*Club പ്രവർത്തനങ്ങൾ.
*  
*
<nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്..
<nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്..

വരി 186: വരി 188:

==സ്കൂൾ ഫോട്ടോകൾ==
== സ്കൂൾ ഫോട്ടോകൾ==
<gallery>
<gallery>
EALPS1.jpeg|പഠനോത്സവം
EALPS1.jpeg|പഠനോത്സവം
വരി 209: വരി 211:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
<br>
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440972" എന്ന താളിൽനിന്ന് ശേഖരിച്ചത്