Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 93: വരി 93:

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു . പ്രിൻസിപ്പൽ ഡോ.വി.കെ. അനുരാധ പുസ്തകങ്ങൾ കൈമാറി. അധ്യാപകരായ വി.പി. മായ, ബിന്ദു പോൾ, വിദ്യാർഥി പ്രതിനിധി ഹരികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.  
പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു . പ്രിൻസിപ്പൽ ഡോ.വി.കെ. അനുരാധ പുസ്തകങ്ങൾ കൈമാറി. അധ്യാപകരായ വി.പി. മായ, ബിന്ദു പോൾ, ആശ,വിദ്യാർഥി പ്രതിനിധി ഹരികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.  
യോഗത്തിൽ എസ്.എം.സി ചെയർമാൻ വി.മനു അധ്യക്ഷനായി. എൻ എസ് എസ് പ്രോഗ്രാം ആഫീസർ ഡോ.ആർ.ജയകുമാർ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രീതാറാണി, പി.എൽ ഷിബുകുമാർ, ഡോ.അരുണ, ഉപനിയൂർ സുരേഷ്, മാരിയപ്പൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.  

വരി 130: വരി 130:
'''പുതുവർഷത്തിൽ പുതുമണമുള്ള  
'''പുതുവർഷത്തിൽ പുതുമണമുള്ള  
പുസ്തകച്ചുവരുകൾ'''
പുസ്തകച്ചുവരുകൾ'''
പുതുവർഷത്തിൽ നേമം ഗവ.യു.പി.എസിലെ ക്ലാസ് മുറികളിലെത്തുന്ന  കുട്ടികളെ കാത്തിരിക്കുന്നത് പുതുമണമുള്ള പുസ്തകങ്ങൾ. പ്രീ പ്രൈമറി മുതൽ ഏഴാംതരം വരെ പഠിക്കുന്ന  36 ക്ലാസുമുറികളിൽ പുസ്തകച്ചുവരുകൾ സജ്ജമാക്കി. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുസ്തകച്ചുവരുകൾ സന്ദർശിച്ചു.  

പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാനാണ്  ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കിയത്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കൂടാതെ  പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, എഴുത്തുകാർ, പൂർവവിദ്യാർഥികൾ എന്നിവരിൽ നിന്ന് പുസ്തകങ്ങൾ സമാഹരിച്ചു. അധ്യാപകരുൾപ്പെടെയുള്ളവരുടെ  സ്പോൺസർഷിപ്പിലൂടെ പുസ്തകച്ചുനുള്ള റാക്കുകളും തയാറാക്കി.  

വരി 144: വരി 144:
[[പ്രമാണം:
[[പ്രമാണം:
[[പ്രമാണം:
[[പ്രമാണം:
[[പ്രമാണം:44244c.jpeg|ലഘുചിത്രം|കാർബൺ ന്യൂട്രൽ കാട്ടാക്കട നേമം സ്കൂളിൽ ഔഷധസസ്യത്തോട്ടം  ഒരുക്കി]]
[[പ്രമാണം:44244c.jpeg|ലഘുചിത്രം|കാർബൺ ന്യൂട്രൽ കാട്ടാക്കട നേമം സ്കൂളിൽ ഔഷധസസ്യത്തോട്ടം  ഒരുക്കി|കണ്ണി=Special:FilePath/44244c.jpeg]]
]]
]]
]]
]]
2,460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440669" എന്ന താളിൽനിന്ന് ശേഖരിച്ചത്