Jump to content
സഹായം

"എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

'''മഹാത്മജിയുടെ പാദസ്പര്‍ശത്താല്‍ പരിപാവനമായ  വൈക്കത്തുനിന്നും  വെച്ചൂര്‍-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റര്‍ സ‍‍‍ഞ്ചരിച്ചാല്‍  അറിവിന്റെ ആല്‍മരമായ് വളര്‍ന്ന വെച്ചൂര്‍ എന്‍എസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കില്‍ തലയാഴം പഞ്ചായത്ത് അ‍ഞ്ചാം വാര്‍ഡില്‍  മാരാംവീടുപാലത്തിനും ‍ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.'''

== ചരിത്രം ==[[തുറക്കേണ്ട പേജ്]]
== ചരിത്രം ==
[[തുറക്കേണ്ട പേജ്]]
[[1921 ല്‍ മിഡില്‍ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായര്‍ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തില്‍ നാരായണന്‍ നായര്‍ എന്ന ദീര്‍ഘദര്‍ശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവില്‍ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം.  വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ചിരുന്ന ഫീസുകൊണ്ടു മാത്രമായിരുന്നു സ്കൂള്‍ നടത്തിപ്പ്. 1940 കളോടെ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പ് ശ്രീ. മണ്ടപത്തില്‍ നാരായണന്‍ നായര്‍ക്കു ബുദ്ധിമുട്ടായിത്തീരുകയും, അന്നത്തെ സര്‍ക്കാര്‍ സ്കൂളിന്റെ അംഗീകാരം കളയുകയും ചെയ്യും എന്ന അവസ്ഥയുണ്ടായപ്പോള്‍, സ്കൂള്‍ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ലാഭേഛയില്ലാതെ പ്രയത്നിക്കുകയും, ഭാരതകേസരി മന്നത്തു പത്മനാഭനാല്‍ നയിക്കപ്പെടുകയും ചെയ്ത നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഏല്പിച്ചു.  

തുടര്‍ന്ന് 1952 ല്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂളിന്റെ പുരോഗതിക്ക് ആവശ്യമായ പണവും, കളിസ്ഥലവും മാരാംമിറ്റത്ത് നമ്പൂതിരിപ്പാട് എന്ന ക്രാന്തദര്‍ശിയാണ് നല്കിയത്. ഇതിനെ ഹൈസ്കൂള്‍ ആക്കുന്നതിനും, നല്ല അവസ്ഥയില്‍ നിലനിര്‍ത്തുന്നതിനും താലൂക്ക് പ്രസിഡന്റും, എന്‍.എസ്.എസ് പ്രസിഡന്റുമായിരുന്ന ശ്രീ. വി.കെ വേലപ്പന്റെ സേവനങ്ങള്‍ നിസ്തുലമാണ്.]]

172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/143947" എന്ന താളിൽനിന്ന് ശേഖരിച്ചത്