Jump to content
സഹായം

"ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ആമുഖം ==
== ആമുഖം =={{Infobox School
| സ്ഥലപ്പേര്=കുട്ടമ്പുഴ
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 27046
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1961
| സ്കൂള്‍ വിലാസം= കുട്ടമ്പുഴ പി ഓ<br/>എറണാകുളം
| പിന്‍ കോഡ്= 686681
| സ്കൂള്‍ ഫോണ്‍= 04852588263.2588274
| സ്കൂള്‍ ഇമെയില്‍= ghskuttampuzha@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= kothamangalam
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=  ഷീല വർഗീസ്     
| പ്രധാന അദ്ധ്യാപകന്‍=  വത്സല വി വി     
| പി.ടി.ഏ. പ്രസിഡണ്ട്=  ടി ടി സജീവ്       
| സ്കൂള്‍ ചിത്രം= 18019_1.jpg ‎|
}}
എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ  വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയര്‍സെക്കണ്ടറി സ്കൂളാണിത്

കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം. അന്ന് ഒരു ഓല ഷെഡ്ഡില്‍ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടര്‍ന്ന് സ്കൂള്‍ നവീകരണപ്രവര്‍ത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയകെട്ടിടം യു.പി ക്ക് കിട്ടുകയുണ്ടായി. ശേഷം 1974 ല്‍ യു.പി യോട് ചേര്‍ന്ന് ഹൈസ്കൂള്‍ ആരംഭിച്ചു. അങ്ങനെ 1977 ല്‍ ഈസ്കൂളിലെ ആദ്യഎസ്.എസ് .എല്‍.സി ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയര്‍ത്തി.  

40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/143823" എന്ന താളിൽനിന്ന് ശേഖരിച്ചത്