Jump to content
സഹായം

"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21,686 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 140 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}      {{Schoolwiki award applicant}}
{{prettyurl|GHS Uliyanad}}
{{prettyurl|GHS Uliyanad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 16: വരി 16:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=11921
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=ഉളിയനാട്
|സ്കൂൾ വിലാസം=ഉളിയനാട്,കാരംകോട് (po),കൊല്ലം
|പോസ്റ്റോഫീസ്=കാരംകോട്
|പോസ്റ്റോഫീസ്=കാരംകോട്
|പിൻ കോഡ്=691579
|പിൻ കോഡ്=691579
വരി 31: വരി 31:
|ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര
|ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം (government)
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
വരി 42: വരി 42:
|പെൺകുട്ടികളുടെ എണ്ണം 1-10=297
|പെൺകുട്ടികളുടെ എണ്ണം 1-10=297
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''


== ചരിത്രം ==
== ചരിത്രം ==
വരി 81: വരി 83:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
ഘട്ടം ഘട്ടമായ വികസനങ്ങൾ സ്കൂളിന് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. എം പി ശ്രീ .പി രാജേന്ദ്രൻ 2000 -2001 ഇൽ പണികഴിപ്പിച്ച രണ്ടു നിലക്കെട്ടിടം, 2009 -2010 കാലഘട്ടത്തിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ(ശ്രീ അനിരുദ്ധൻ എം എൽ എ )  Rs. 2,25,000 /- ചിലവാക്കി നിർമിച്ച സ്കൂൾ കോമ്പൗണ്ട്‌ വാൾ, അഭ്യുദയകാംക്ഷിയായ ശ്രീ ജലദർശൻ സംഭാവന ചെയ്ത 2,50,000 രൂപ ചിലവഴിച്ച സ്കൂൾഗേറ്റ്, ശ്രീ ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത സ്മാർട്ട് ക്ലാസ്സ്‌റൂം, 2016 -2017 ഇൽ ശ്രീ. ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത 43 ലക്ഷം രൂപയുടെ നവതി ബ്ലോക്ക് മന്ദിരം, ശ്രീ. പീതാംബരക്കുറുപ്പ്  എം പി സംഭാവനചെയ്ത സ്കൂൾ ആഡിറ്റോറിയം, സ്റ്റേജ് നിർമാണത്തിന് പ്രാധാന്യം കൊടുത്ത ആഡിറ്റോറിയം നവീകരണം ( 2019 -2020 )- ജില്ലാ പഞ്ചായത്ത് (എൻ. രവീന്ദ്രൻ), സ്കൂളിന്റെ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ് - ശ്രീ. സോമപ്രസാദ് എം പി (2016 -2017 -18 ലക്ഷം )ഇവ ഓരോന്നും വികസനത്തിന്റെ നാഴികക്കല്ലുകളാണ്. 
== പ്രധാന പ്രവർത്തനങ്ങൾ ==
വിക്‌ടേഴ്‌സ് ചാനലിൽ നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് അനുബന്ധമായി സ്കൂൾ തലത്തിൽ നടത്താവുന്ന ഓൺലൈൻ ക്ലാസ്സുകളുടെ സമയക്രമം കണ്ടെത്തി. വീട് ഒരു യൂണിറ്റ് എന്ന നിലയിലും വിദ്യാർത്ഥി ഒരു യൂണിറ്റ് എന്ന നിലയിലും പഠനോപകരണമായി മൊബൈൽ ഫോൺ എത്തിക്കുക പ്രധാന അജണ്ടയായി സ്വീകരിച്ചുകൊണ്ട് പി ടി എ യുടെ സഹകരണത്തോടെ സ്കൂൾ ലൈബ്രറിയുടെ ഭാഗമായിത്തന്നെ 'ഡിജിറ്റൽ ലൈബ്രറി ' എന്ന ആശയം പ്രാവർത്തികമാക്കി. വൈദ്യതിയില്ലാത്ത വീടുകളിൽ വൈദ്യുതി, ക്ലാസുകൾ വിക്‌ടേഴ്‌സിൽ കാണുന്നതിനായി ടെലിവിഷൻ, പഠനോപകരണമായി മൊബൈൽഫോൺ എന്നിവ ഏറ്റവും അർഹമായ കൈകളിൽ എത്തിക്കുക എന്ന ദൗത്യം ശ്രമകരവും സാമ്പത്തികപ്രതിസന്ധിയുള്ളതുമായിരുന്നു. എങ്കിലും ചിറക്കര പഞ്ചായത്തിലെ സ്കൂളുകളിൽ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി എന്ന യാഥാർഥ്യം ജി എച്ച് എസ് ഉളിയനാടിന്റേതായി.
==== <u>1. പ്രവേശനോത്സവം</u>  ====
ജൂൺ 1 നു നടക്കേണ്ട പ്രവേശനോത്സവത്തിന്റെ തുടർച്ചയായി ഓരോ ക്ലാസ്സിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തത്തോടെ സ്കൂൾതല പ്രവേശനോത്സവം നടപ്പിലാക്കാനായി മെയ് അവസാനവാരം എസ് ആർ ജി യോഗത്തിൽ പ്രായോഗിക  മുന്നൊരുക്കങ്ങളും തുടർന്ന് ഓൺലൈൻ പി ടി എ യും സംഘടിപ്പിച്ചു. പ്രവേശനോത്സവം ഗംഭീരമായിരുന്നു.
==== <u>2. വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം</u>  ====
കുട്ടികളുടെ പഠനപുരോഗതി നേരിൽ വിലയിരുത്തുന്നതിനായി അധ്യാപകർ വീടുകൾ സന്ദർശിച്ചത് വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ പകർന്നു നൽകുന്നതായിരുന്നു.
==== <u>3. CSWN കുട്ടികളുടെ പഠനപിന്തുണ</u>  ====
സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ നൽകുകയും ഗൃഹസന്ദർശനം നടത്തുകയും ചെയ്തു. ബി ആർ സി അധ്യാപകൻ സഗീഷ് സർ ഏറ്റവും മാതൃകാപരമായി കുട്ടികൾക്ക് പിന്തുണ നൽകുന്നു.
==== <u>4. പ്രധാന ദിനാചരണങ്ങൾ</u>  ====
പരിസ്ഥിതി ദിനം, വായനാദിനം, ബഷീർ ദിനം, ലഹരി വിരുദ്ധ ദിനം, ഹിരോഷിമ - നാഗസാക്കി ദിനം എന്നിങ്ങനെ ദിനാചരണങ്ങളെ സബ്ജെക്ട് കൗൺസിലേഴ്‌സ് ഏറ്റവും പ്രാധാന്യത്തോടെ തന്നെ ആചരിച്ചു. ഓൺലൈൻ പഠനത്തിന്റെ സാദ്ധ്യതകൾ കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ദിശാബോധം അധ്യാപകർ  നൽകി. കുട്ടികളുടെ കഴിവുകൾ പൂർണമായും ഉൾക്കൊള്ളാനും ആവേശം പകരാനുമായി എൽ പി വിഭാഗം അധ്യാപകൻ അനു സർ നിർമ്മിച്ച ഹ്രസ്വചിത്രങ്ങൾ വളരെ ശ്രദ്ധേയമായി. ഓരോ ദിനാചരണവും അനു സർ കൃത്യതയോടെ ഡോക്യുമെന്റ് ചെയ്യുന്നു.
'''<u>5. പാഠപുസ്തകവിതരണം</u>''' 
ഒന്ന് മുതൽ പത്തുവരെ ക്ലാസ്സിലെ പാഠപുസ്തകങ്ങൾ കൃത്യതയോടെ തന്നെ സ്കൂളിലെത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സ്കൂൾ സൊസൈറ്റി ചാർജ് വഹിക്കുന്ന പ്രസീത ടീച്ചർ എല്ലാവർക്കും സഹായം നൽകുന്നു. 
==== <u>6. സ്കോളർഷിപ്പുകൾ</u>  ====
സ്കോളർഷിപ്പുകൾ, സ്റ്റൈപെൻഡുകൾ, ഗ്രാന്റുകൾ എന്നിവ കൃത്യതയോടെ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും സീനിയർ അസിസ്റ്റന്റ്  കൂടിയായ എസ് ഐ ടി സി ബീന ഭാസ്‌ക്കർ ടീച്ചർ കാര്യക്ഷമമായിത്തന്നെ പ്രവർത്തിക്കുന്നു. എൽ എസ് എസ്, യു  എസ് എസ് പരീക്ഷകൾക്കും എൻ എം എം എസ് പരീക്ഷകൾക്കുമുള്ള പരിശീലനം നൽകുന്നതിന് കോവിഡ് കാലത്തും അതത് വിഭാഗം അധ്യാപകർ പൂർണ ശ്രദ്ധ ചെലുത്തി.
'''<u>7. ഭക്ഷ്യകിറ്റുകൾ</u>''' 
കോവിഡ് സമയത്തെ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ഏറ്റവും കൃത്യതയോടെയും കോവിഡ് മാനദണ്ഡം പാലിച്ചും നടത്തി.
<u>'''8. സ്കൂൾ ലൈബ്രറി - പുനഃക്രമീകരണം'''</u> 
സ്കൂൾ ലൈബ്രറിയിൽ വര്ഷങ്ങളോളം പഴക്കമുള്ള പുസ്തകങ്ങളെ ക്രമീകരിച്ച് വിഷയാനുബന്ധമായും വിഭാഗത്തെ അടിസ്ഥാനമാക്കി ആകർഷകമാക്കാനായി കോവിഡ് കാലത്ത് വിദ്യാർത്ഥികളും അധ്യാപകരും കൂട്ടായ ശ്രമം നടത്തി. ലൈബ്രറി ചാർജുള്ള ബീന .വി. വിശ്വനാഥ്, ബീന ബി ചന്ദ്രൻ, ജിജി എന്നീ അധ്യാപകർ ലൈബ്രറി പ്രവർത്തനങ്ങൾ നയിക്കുന്നു. 
'''<u>9 . സ്കൂൾ ശുചീകരണം, നവീകരണം</u>'''
[[പ്രമാണം:Mali.png|ലഘുചിത്രം|ശുചിത്വത്തിന്റെ വഴി ]]
നവംബർ 1 നു സ്കൂൾ തുറക്കുന്നുവെന്ന പ്രഖ്യാപനത്തോടെ സ്കൂളിന്റെ ശുചീകരണവും നവീകരണവും ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്താലും കിണർ, പഠനോപകാരങ്ങൾ ഇവ അണുവിമുക്തമാക്കലും ജനപങ്കാളിത്തത്തോടെ നടത്തി. എല്ലാ വിഭാഗം ജനപ്രതിനിധികളും പി ടി എ സംഘങ്ങളും തൃതലപഞ്ചായത്ത് അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും കൈകോർത്തു. സയൻസ് ലാബ് നവീകരണം, ഐ ടി ലാബ് സജ്ജമാക്കൽ, സ്കൂൾ ഗ്രൗണ്ട് ഒരുക്കൽ, അപകടങ്ങൾ നിറഞ്ഞ പ്രതലങ്ങൾ കണ്ടെത്തൽ ഇവയെല്ലാം പ്രാധാന്യത്തോടെ നിർവഹിച്ചു. 
ശാസ്ത്രീയ ശുചീകരണ പ്രവർത്തനങ്ങൾ - ജൈവ സംസ്കരണ പ്ലാന്റ് , സാന്റിററി പാഡ് വെൻഡിങ് മെഷീൻ, girls friendly toilet, എയറോബിക് കമ്പോസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാംപസ്. 


ഘട്ടം ഘട്ടമായ വികസനങ്ങൾ സ്കൂളിന് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. എം പി ശ്രീ .പി രാജേന്ദ്രൻ 2000 -2001 ഇൽ പണികഴിപ്പിച്ച രണ്ടു നിലക്കെട്ടിടം, 2009 -2010 കാലഘട്ടത്തിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ(ശ്രീ അനിരുദ്ധൻ എം എൽ എ )  Rs. 2,25,000 /- ചിലവാക്കി നിർമിച്ച സ്കൂൾ കോമ്പൗണ്ട്‌ വാൾ, അഭ്യുദയകാംക്ഷിയായ ശ്രീ ജലദർശൻ സംഭാവന ചെയ്ത 2,50,000 രൂപ ചിലവഴിച്ച സ്കൂൾഗേറ്റ്, ശ്രീ ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത സ്മാർട്ട് ക്ലാസ്സ്‌റൂം, 2016 -2017 ഇൽ ശ്രീ. ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത 43 ലക്ഷം രൂപയുടെ നവതി ബ്ലോക്ക് മന്ദിരം, ശ്രീ. പീതാംബരക്കുറുപ്പ്  എം പി സംഭാവനചെയ്ത സ്കൂൾ ആഡിറ്റോറിയം, സ്റ്റേജ് നിർമാണത്തിന് പ്രാധാന്യം കൊടുത്ത ആഡിറ്റോറിയം നവീകരണം ( 2019 -2020 )- ജില്ലാ പഞ്ചായത്ത് (എൻ. രവീന്ദ്രൻ), സ്കൂളിന്റെ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ് - ശ്രീ. സോമപ്രസാദ് എം പി (2016 -2017 -18 ലക്ഷം )ഇവ ഓരോന്നും വികസനത്തിന്റെ നാഴികക്കല്ലുകളാണ്.
'''<u>10. കായികമേഖല</u>'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
അഞ്ചുവർഷമായി തുടർച്ചയായി വിദ്യാർത്ഥികളെ സംസ്ഥാനമേളകളിൽ എത്തിക്കുന്ന പാരമ്പര്യം ഈ കൊറോണക്കാലത്തും കായികാധ്യാപകൻ വിമൽ സർ പ്രശംസനീയമാം വിധം നടപ്പിലാക്കി. വിദ്യാർത്ഥികൾക്ക് ലഭിച്ച അംഗീകാരത്തിന് പുറമെ വിമൽ സർ അധ്യാപകകായികമേളയിൽ നേടിയ മെഡലുകൾ ഇരട്ടി മധുരമായി.  
*  [[ഗവ ഹയർ സെക്കന്ററി സ്കൂൾ ഉളിയനാട്/ജെ.ആർ.സി|ജെ.ആർ.സി - കൺവീനർ ശ്രീമതി. സിനി]]
* ക്ലാസ് മാഗസിൻ - അക്ഷരപ്പൂക്കൾ  (സ്മരണിക)
* വിദ്യാരംഗം കലാ സാഹിത്യ വേദി - കൺവീനർ - ശ്രീമതി. ബീന ബി ചന്ദ്രൻ
* ക്ലബ്ബ് പ്രവർത്തനങ്ങൾ - ലഹരി വിരുദ്ധ ക്ലബ് - കൺവീനർ -പ്രേമിനി ബി , നേച്ചർ ക്ലബ് , ഹെൽത്ത് ക്ലബ് - കൺവീനർ - ശ്രീമതി. മായാ അഭിലാഷ് , മാത്‍സ് ക്ലബ് - കൺവീനർ - ശ്രീമതി .ജയകുമാരി ജി , ഹിന്ദി ക്ലബ് - കൺവീനർ - ശ്രീമതി .മിൻസി കെ കെ .
* സ്കൂൾ ലൈബ്രറി - കൺവീനർ - ശ്രീമതി ബീന വി വിശ്വനാഥ് .
*  [[ഗവ ഹയർ സെക്കന്ററി സ്കൂൾ ഉളിയനാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ് - കൺവീനർ - ശ്രീ. ഷാബു ജി]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
'''<u>11. പ്രീ പ്രൈമറി തലം</u>''' 


കുരുന്നു കൈകളുടെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് പ്രീ പ്രൈമറി അദ്ധ്യാപിക ഷീല ടീച്ചർ സർക്കാർ ഉത്തരവനുസരിച്ച് നിർമ്മിച്ച പഠനമൂലകൾ വളരെ ആകർഷകവും ശ്രദ്ധേയവുമാണ്.
'''<u>12.എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള തീവ്രപരിശീലനം</u>''' 
എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനായി രാവിലെ 9 മണി മുതൽ ക്ലാസുകൾ നൽകി വരുന്നു.
'''<u>13. പഠന പിന്നോക്കാവസ്ഥ പരിഹരിക്കൽ</u>''' 
ഭാഷാപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി എൽ പി,യു പി, എച്ച് എസ് തലങ്ങളിലായി ഭാഷാപരിപോഷണ പദ്ധതി, അക്ഷരക്കരുതൽ എന്നിവ ആരംഭിച്ചു. ശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങൾക്കായി ജ്യോതിസ്സ്, ഗണിതശാസ്ത്രത്തിന് ഗണിതം ലളിതം എന്നിവയും നടപ്പിലാക്കി. എൽ പി വിഭാഗത്തിലെ ' മുന്നോട്ട് ' എന്ന പ്രവർത്തനം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ' ലാബ് @ home ' എന്ന പ്രോഗ്രാം വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്തി. 
== പാഠ്യേതര പ്രവർത്തനങ്ങൾ/ <u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u>  ==
* [[ഗവ ഹയർ സെക്കന്ററി സ്കൂൾ ഉളിയനാട്/ജെ.ആർ.സി|ജെ.ആർ.സി - കൺവീനർ - ശ്രീമതി. സിനി]]
* [https://www.youtube.com/watch?v=6XuFeN8G8hY ലഹരി വിരുദ്ധ ക്ലബ്] - കൺവീനർ -പ്രേമിനി ബി
* നേച്ചർ ക്ലബ് , ഹെൽത്ത് ക്ലബ് - കൺവീനർ - ശ്രീമതി. മായ അഭിലാഷ്
* മാത്‍സ് ക്ലബ് - കൺവീനർ - ശ്രീമതി .ജയകുമാരി ജി
* ഹിന്ദി ക്ലബ് - കൺവീനർ - ശ്രീമതി .മിൻസി കെ കെ
* സ്കൂൾ ലൈബ്രറി - കൺവീനർ - ശ്രീമതി ബീന വി വിശ്വനാഥ്
* [https://www.youtube.com/watch?v=RoHHQayQpPM വിദ്യാരംഗം കലാ സാഹിത്യ വേദി] - കൺവീനർ - ശ്രീമതി. ബീന ബി ചന്ദ്രൻ
*[[ഗവ ഹയർ സെക്കന്ററി സ്കൂൾ ഉളിയനാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ് - കൺവീനർ - ശ്രീ. ഷാബു ജി]]
*Self Defence Skill Accusition Programme For Girls - പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിപാടി.[[പ്രമാണം:Girl kar.jpg|നടുവിൽ|ലഘുചിത്രം|'''സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ശ്രീ.സഗീഷ് സർ ക്ലാസ്സെടുക്കുന്നു.''']]
== നേർക്കാഴ്ച  ==
കൊല്ലം ജില്ലയിലെ ചാത്തന്നൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള ചെറുഗ്രാമമായ ഉളിയനാടിന്റെ ഹൃദയഭാഗത്തായാണ് ശതാബ്ദി നിറവിൽ ഗവണ്മെന്റ് ഹൈസ്കൂൾ ഉളിയനാട് സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി തലം മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസ്സുകളിലായി സമൂഹത്തിന്റെ നേർചിത്രമെന്നവണ്ണം നനവിഭാഗത്തിലുമുള്ള വിദ്യാർഥികൾ തലമുറകളായി ഈ വിദ്യാലയത്തിലെത്തുന്നു.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കുട്ടികളുടെ പഠനരീതി ഓൺലൈൻ സമ്പ്രദായത്തിലേക്ക് മാറിയത് ഉളിയനാട് ഗവണ്മെന്റ് ഹൈസ്കൂളിലെ ഏറെ വിദ്യാർത്ഥികൾക്കും വെല്ലുവിളിയായിരുന്നു.അതിനാൽത്തന്നെ പഠനപ്രവർത്തനങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ എന്തെല്ലാമാണെന്ന് ചർച്ച നടന്നു. രക്ഷാകർത്തൃസമിതിയുടെയും വികസനസമിതിയുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പിച്ചുകൊണ്ടുള്ള ആലോചനായോഗങ്ങൾ പി ടി എ , അധ്യാപകസമിതികൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തി. ഓൺലൈൻ ക്ലാസ്സുകളുടെ ലഭ്യത എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പു വരുത്തുക എന്ന പ്രാഥമികലക്ഷ്യത്തിനു പുറമെ സ്കൂൾ വാർഷിക പ്ലാൻ തയ്യാറാക്കൽ, വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കൽ, സ്കൂൾതല ഓൺലൈൻ ക്ലാസ്സുകളുടെ സമയക്രമം രൂപീകരിക്കൽ, ദിനാചരണങ്ങളുടെ സാധ്യത തേടൽ,പാഠപുസ്തകവിതരണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളുടെ പ്രാധാന്യവും ആസൂത്രണവും സമിതികളിൽ സമയാനുസൃതമായി ചർച്ച ചെയ്തു തീരുമാനിച്ചു. 
{| class="wikitable"
|+
![[പ്രമാണം:41008 അധ്യാപകർ.jpg|പകരം=|ലഘുചിത്രം|അധ്യാപകർ ]]
|[[പ്രമാണം:S & g.png|ലഘുചിത്രം|'''സ്കൗട്ട്''' ]]
|[[പ്രമാണം:Ga.png|ലഘുചിത്രം|സ്കൂൾ അങ്കണത്തിലെ ഗാന്ധിപ്രതിമ ]]
|-
|[[പ്രമാണം:Vahan.png|ലഘുചിത്രം|'''സ്കൂൾ ബസ്''' ]]
|[[പ്രമാണം:WhatsApp Image 2022-01-19 at 7.56.12 PM.jpg|ലഘുചിത്രം|'''മുൻവശത്തെ കെട്ടിടം - എൽ പി സെക്ഷൻ''' ]]
|[[പ്രമാണം:Ulikul.png|ലഘുചിത്രം|സ്കൂൾ അങ്കണത്തിലെ മനോഹരമായ മീൻവളർത്തൽകുളം ]]
|-
|[[പ്രമാണം:Topers.png|ലഘുചിത്രം|'''എസ് എസ് എൽ സി ടോപ്പേഴ്‌സ്''' ]]
|[[പ്രമാണം:41008 ഗ്രൂപ്പ് ഫോട്ടോ.jpg|ലഘുചിത്രം|'''അധ്യാപകരും വിദ്യാർത്ഥികളും''' ]]
|[[പ്രമാണം:Rash.png|ലഘുചിത്രം|സ്കൂൾ അങ്കണവും സ്കൂൾ ആഡിറ്റോറിയവും - ഒരു വിദൂരദൃശ്യം ]]
|-
|[[പ്രമാണം:Docum.png|ലഘുചിത്രം|'''കുട്ടികൾ ചെയ്ത ഡോക്യൂമെന്റെഷൻ വർക്കുകൾ''' ]]
|[[പ്രമാണം:ഓണസദ്യ 2019.jpg|ലഘുചിത്രം|'''ഒരോണക്കാലത്ത്''' ]]
|[[പ്രമാണം:WhatsApp Image 2022-01-19 at 7.56.05 PM.jpg|ലഘുചിത്രം|സ്കൂൾ അങ്കണവും സ്കൂൾ ഗേറ്റും ]]
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
[[പ്രമാണം:T e.png|ഇടത്ത്‌|ലഘുചിത്രം|'''മുൻകാല സാരഥികൾ''' ]]
'''''വേലു ആചാരി സർ''' - '''ഉളിയനാട് ഗവണ്മെന്റ് യു പി എസ് ഹെഡ് മാസ്റ്റർ ആയിരിക്കെ കേരളസർക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ് നേടി.'''''
'''''സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചവരിൽ പി ടി എ ഭാരവാഹികളുടെ നിർണായകമായ പങ്കുണ്ട്. സർവ്വശ്രീ പാപ്പച്ചൻ, എ അയ്യപ്പൻ, എ ജോർജ്കുട്ടി, ഡി സുധീന്ദ്രബാബു, സി രാമൻചന്ദ്രൻ നായർ, എ വിജയകുമാരൻ നായർ, വി വേണു, ജി പത്മപാദൻ, ആർ അനിൽകുമാർ , രാജേഷ് മുല്ലശ്ശേരിൽ, അനിൽകുമാർ ആർ എന്നിവർ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനു ശേഷമുള്ള പി ടി എ പ്രസിഡന്റുമാരാണ്. ഇവർ ഓരോരുത്തരുടെയും നേതൃത്വത്തിലുള്ള പി ടി എ സമിതികൾ, അക്കാലത്തെ സ്കൂൾ വികസനസമിതികൾ, മാതൃസമിതികൾ ( എം പി ടി എ ), ത്രിതലപഞ്ചായത്ത് ഇടപെടലുകൾ, ഓരോ കാലഘട്ടത്തിലെയും എം പി - എം എൽ എ ഇടപെടലുകൾ, നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ ഇവയെല്ലാം അധ്യാപകർക്ക് പ്രചോദനവും സ്കൂളിന് വികസനത്തിന്റെ കരുത്തും പകർന്നു.'''''


''വേലു ആചാരി സർ - ഉളിയനാട് ഗവണ്മെന്റ് യു പി എസ് ഹെഡ് മാസ്റ്റർ ആയിരിക്കെ കേരളസർക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ് നേടി.''
== '''മുൻ പ്രഥമാധ്യാപകർ''' ==


''സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചവരിൽ പി ടി എ ഭാരവാഹികളുടെ നിർണായകമായ പങ്കുണ്ട്. സർവ്വശ്രീ പാപ്പച്ചൻ, എ അയ്യപ്പൻ, എ ജോർജ്കുട്ടി, ഡി സുധീന്ദ്രബാബു, സി രാമൻചന്ദ്രൻ നായർ, എ വിജയകുമാരൻ നായർ, വി വേണു, ജി പത്മപാദൻ, ആർ അനിൽകുമാർ , രാജേഷ് മുല്ലശ്ശേരിൽ, അനിൽകുമാർ ആർ എന്നിവർ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനു ശേഷമുള്ള പി ടി എ പ്രസിഡന്റുമാരാണ്. ഇവർ ഓരോരുത്തരുടെയും നേതൃത്വത്തിലുള്ള പി ടി എ സമിതികൾ, അക്കാലത്തെ സ്കൂൾ വികസനസമിതികൾ, മാതൃസമിതികൾ ( എം പി ടി എ ), ത്രിതലപഞ്ചായത്ത് ഇടപെടലുകൾ, ഓരോ കാലഘട്ടത്തിലെയും എം പി - എം എൽ എ ഇടപെടലുകൾ, നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ ഇവയെല്ലാം അധ്യാപകർക്ക് പ്രചോദനവും സ്കൂളിന് വികസനത്തിന്റെ കരുത്തും പകർന്നു.<br />''
# '''ഫ്രാൻസിസ് ടി'''
# '''ജോൺ മാത്യു'''
# '''മാത്യു ടി കെ'''
# '''അലക്സാണ്ടർ'''
# '''വിജയകുമാരി'''
# '''പ്രവ്ദകുമാരി'''
# '''ബേബി ഗിരിജ'''
# '''മിനി'''
# '''റഹ്‌യാനത്ത് ബീവി'''
# '''ഗീതാകുമാരിയമ്മ'''
# '''ഉമ്മുകുൽസു കെ ടി'''
{| class="wikitable"
|+
|[[പ്രമാണം:Kul1.png|ലഘുചിത്രം|പ്രഥമാധ്യാപിക - കെ ടി ഉമ്മുകുൽസു ]]
|[[പ്രമാണം:Um.png|ലഘുചിത്രം|പ്രഥമാധ്യാപിക - കെ ടി ഉമ്മുകുൽസു ]]
|}


== '''അധ്യാപകർ  :-''' ==
== '''അധ്യാപകർ  :-''' ==


=== എച്ച് എസ് സെക്ഷൻ ===
=== <u>എച്ച് എസ് സെക്ഷൻ</u> ===
{| class="wikitable sortable"
{| class="wikitable sortable"
!sl.no.
|'''<sub>sl.no.</sub>'''
|<sub>'''പേര്'''</sub>
!<sup>പേര്</sup>  
|<sub>'''ജോലിയിൽ പ്രവേശിച്ച തിയ്യതി'''</sub>
|'''ജോലിയിൽ പ്രവേശിച്ച വർഷം'''
|'''വിഷയം'''  
|-
|-
|<sub>'''1'''</sub>
|<sub>'''1'''</sub>
|<sub>'''ബീന ഭാസ്കർ'''</sub>
|<sub>'''ബീന ഭാസ്കർ'''</sub>
|<sub>'''12-08-1998'''</sub>
|<sub>'''12-08-1998'''</sub>
|<sub>'''ഫിസിക്കൽ സയൻസ്'''</sub>
|-
|-
|<sub>'''2'''</sub>
|<sub>'''2'''</sub>
|<sub>'''ബീന വി വിശ്വനാഥ്'''</sub>
|<sub>'''ബീന വി വിശ്വനാഥ്'''</sub>
|<sub>'''01- 01- 2001'''</sub>
|<sub>'''01- 01- 2001'''</sub>
|<sub>'''മലയാളം'''</sub>
|-
|-
|<sub>'''3'''</sub>
|<sub>'''3'''</sub>
|<sub>'''പ്രേമിനി ബി'''</sub>
|<sub>'''24-11-2005'''</sub>
|<sub>'''ഇംഗ്ലീഷ്'''</sub>
|-
|'''<sub>4</sub>'''
|<sub>'''ജയകുമാരി ജി'''</sub>
|<sub>'''ജയകുമാരി ജി'''</sub>
|<sub>'''04- 06 -2008'''</sub>
|<sub>'''04- 06 -2008'''</sub>
|<sub>'''ഗണിതം'''</sub>
|-
|-
|<sub>'''4'''</sub>
|'''<sub>5</sub>'''
|<sub>'''മിൻസി കെ കെ'''</sub>
|<sub>'''മിൻസി കെ കെ'''</sub>
|<sub>'''09-1-2008'''</sub>
|<sub>'''09-1-2008'''</sub>
|<sub>'''ഹിന്ദി'''</sub>
|-
|-
|<sub>'''5'''</sub>
|'''<sub>6</sub>'''
|<sub>'''മായാ അഭിലാഷ്'''</sub>
|<sub>'''മായാ അഭിലാഷ്'''</sub>
|'''<sub>04-01-2010</sub>'''
|'''<sub>04-01-2010</sub>'''
|<sub>'''നാച്ചുറൽ സയൻസ്'''</sub>
|-
|-
|<sub>'''6'''</sub>
|'''<sub>7</sub>'''
|<sub>'''പ്രേമിനി ബി'''</sub>
|<sub>'''24-11-2005'''</sub>
|-
|<sub>'''7'''</sub>
|<sub>'''വിമൽ വി'''</sub>
|<sub>'''വിമൽ വി'''</sub>
|<sub>'''06-07-2009'''</sub>
|<sub>'''06-07-2009'''</sub>
|<sub>'''ആരോഗ്യ- കായിക വിദ്യാഭ്യാസം'''</sub>
|-
|-
|'''<sub>8</sub>'''
|'''<sub>8</sub>'''
|'''<sub>കാർത്തിക  വി</sub>'''
|'''<sub>കാർത്തിക  വി</sub>'''
|<sub>'''11-08-2018'''</sub>
|<sub>'''11-08-2018'''</sub>
|<sub>'''ഗണിതം'''</sub>
|-
|-
|'''<sub>9</sub>'''
|'''<sub>9</sub>'''
|'''<sub>ബീന ബി ചന്ദ്രൻ</sub>'''
|'''<sub>ബീന ബി ചന്ദ്രൻ</sub>'''
|'''<sub>15-07-2021</sub>'''
|'''<sub>15-07-2021</sub>'''
|<sub>'''മലയാളം'''</sub>
|-
|-
|'''<sub>10</sub>'''
|'''<sub>10</sub>'''
|'''<sub>ഷാബു ജി</sub>'''
|'''<sub>ഷാബു ജി</sub>'''
|<sub>'''30-11-2011'''</sub>
|<sub>'''30-11-2011'''</sub>
|<sub>'''സോഷ്യൽ സയൻസ്'''</sub>
|-
|-
|'''<sub>11</sub>'''
|'''<sub>11</sub>'''
|'''<sub>സിനി എസ്</sub>'''
|'''<sub>സിനി എസ്</sub>'''
|
|<sub>'''29-09-2021'''</sub>
|<sub>'''സോഷ്യൽ സയൻസ്'''</sub>
|-
|-
|'''<sub>12</sub>'''
|'''<sub>12</sub>'''
|'''<sub>രാജി ആർ രാജ്</sub>'''
|'''<sub>രാജി ആർ രാജ്</sub>'''
|'''<sub>23- 12-2021</sub>'''
|'''<sub>23- 12-2021</sub>'''
|<sub>'''ഫിസിക്കൽ സയൻസ്'''</sub>
|}
|}


=== യു പി സെക്ഷൻ ===
=== <u>യു പി സെക്ഷൻ</u> ===
{| class="wikitable"
{| class="wikitable"
|+
|+
വരി 184: വരി 296:
|'''<sub>5</sub>'''
|'''<sub>5</sub>'''
|'''<sub>നിഷ വി</sub>'''
|'''<sub>നിഷ വി</sub>'''
|
|'''<sub>01-10-2019</sub>'''
|-
|-
|'''<sub>6</sub>'''
|'''<sub>6</sub>'''
|'''<sub>നിഷ ജി</sub>'''
|'''<sub>നിഷ ജി</sub>'''
|
|<sub>'''21-08-2019'''</sub>
|-
|-
|'''<sub>7</sub>'''
|'''<sub>7</sub>'''
വരി 202: വരി 314:
|'''<sub>13 - 10 - 2014</sub>'''
|'''<sub>13 - 10 - 2014</sub>'''
|}
|}
[[പ്രമാണം:Aass.jpg|പകരം=|ലഘുചിത്രം|177x177ബിന്ദു|ചിത്രം 1]]
=== <u>എൽ പി സെക്ഷൻ</u> ===
 
=== എൽ പി സെക്ഷൻ ===
{| class="wikitable"
{| class="wikitable"
|+
|+
!<sub>sl.no</sub>
!<sub><u>sl.no</u></sub>
|<sub>'''പേര്'''</sub>
|<sub>'''<u>പേര്</u>'''</sub>
!<sub>ജോലിയിൽ പ്രവേശിച്ച തിയ്യതി</sub>
!<sub><u>ജോലിയിൽ പ്രവേശിച്ച തിയ്യതി</u></sub>
|-
|-
|'''1'''
|'''<u>1</u>'''
|'''<sub>ബീന സി</sub>'''
|'''<sub><u>ബീന സി</u></sub>'''
|<sub>'''09-08-2007'''</sub>
|<sub>'''<u>09-08-2007</u>'''</sub>
|-
|-
|'''2'''
|'''<u>2</u>'''
|'''<sub>നിഷ എം</sub>'''
|'''<sub><u>നിഷ എം</u></sub>'''
|<sub>'''27 - 10 -2009'''</sub>
|<sub>'''<u>27 - 10 -2009</u>'''</sub>
|-
|-
|'''3'''
|'''<u>3</u>'''
|'''<sub>പ്രസീത  എ കെ</sub>'''
|'''<sub><u>പ്രസീത  എ കെ</u></sub>'''
|<sub>'''25 - 10 -1997'''</sub>
|<sub>'''<u>25 - 10 -1997</u>'''</sub>
|-
|-
|'''4'''
|'''<u>4</u>'''
|'''<sub>അനു എസ് മോഹൻ</sub>'''
|'''<sub><u>അനു എസ് മോഹൻ</u></sub>'''
|<sub>'''18-06-2-018'''</sub>
|<sub>'''<u>18-06-2-018</u>'''</sub>
|-
|-
|'''5'''
|'''<u>5</u>'''
|'''<sub>ലിനി സി</sub>'''
|'''<sub><u>ലിനി സി</u></sub>'''
|<sub>'''11 - 02 - 2016'''</sub>
|<sub>'''<u>11 - 02 - 2016</u>'''</sub>
|-
|-
|'''6'''
|'''<u>6</u>'''
|'''<sub>ഷീബ</sub>'''
|<sub>'''<u>ഷീബ അൽത്താഫ്</u>'''</sub>
|<sub>'''06 - 06 -2019'''</sub>
|<sub>'''<u>06 - 06 -2019</u>'''</sub>
|-
|-
|'''7'''
|'''<u>7</u>'''
|'''<sub>ധന്യ പി എസ്</sub>'''
|'''<sub><u>ധന്യ പി എസ്</u></sub>'''
|<sub>'''15 - 07 - 2021'''</sub>
|<sub>'''<u>15 - 07 - 2021</u>'''</sub>
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ :- ==
=== <u>പ്രീ പ്രൈമറി സെക്ഷൻ</u> ===
'''''1. കെ ആർ ജ്യോതിലാൽ ഐ എ എസ്'''''  
 
# '''ഷീലാകുമാരി ജി'''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''''1. കെ ആർ ജ്യോതിലാൽ ഐ എ എസ് -'''''


'''''2. സോമദാസ്‌ (ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം)'''''
'''''2. സോമദാസ്‌ (ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം)'''''
'''''3. ചാത്തന്നൂർ മോഹൻ ( കവി, നാടകകൃത്ത് )'''''
'''''4. സുമേഷ്‌കുമാർ  പി എസ് ( തിരക്കഥാകൃത്ത്, എഴുത്തുകാരൻ )'''''
'''''5. ഡോ . എൻ കെ രാജതിലകം ( പൾമനോളജിസ്റ്റ് )'''''
'''''6.സുനിൽകുമാർ വി വി ( എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെ എസ് ഇ ബി )'''''
'''''7.ദീപ രാജ് ( ഐ ടി എക്സ്പെർട്ട് , U S A )'''''
== അധ്യാപകേതര ജീവനക്കാർ ==
# '''അഖിൽ കെ - Clerk'''
# '''രാജി  സി ആർ  - Office Attendent'''
#'''രേഷ്മ എസ്  - Office Attendent'''
# '''സുഗുണൻ എൻ''' - '''FTCM'''
# '''ആശ - പ്രീ പ്രൈമറി ആയ'''
*
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും 3 km തെക്കു ഭാഗത്തേക്ക് (ചിറക്കര ഭാഗം) മാറി കിടക്കുന്ന ഗ്രാമപ്രദേശമാണ് ഉളിയനാട്. ചിറക്കര വില്ലേജ് ഓഫീസിനും ചാത്തന്നൂർ എസ് എൻ കോളേജിനും ഇടയിലാണ് ജി എച്ച് എസ് ഉളിയനാട് സ്ഥിതി ചെയ്യുന്നത്. ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും ചിറക്കര ക്ഷേത്രം വഴിയുള്ള ബസ്സുകളെല്ലാം സ്കൂളിന് മുന്നിലൂടെ കടന്നു പോകുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:8.842773773938577, 76.72023084380058|zoom=15}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version=""  zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,
12.364191, 75.291388, du
</googlemap>
|}
|
*
|}


[[വർഗ്ഗം:ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 1 ഉള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 1 ഉള്ള വിദ്യാലയങ്ങൾ]]
<!--visbot  verified-chils->-->
 
സ്കൂൾ യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCfX8UGnedQ_4vu7YUkJvJfw/videos
'''സ്കൂൾ യൂട്യൂബ് ചാനൽ''' : https://www.youtube.com/channel/UCfX8UGnedQ_4vu7YUkJvJfw/videos
378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438131...1802805" എന്ന താളിൽനിന്ന് ശേഖരിച്ചത്