"ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ് (മൂലരൂപം കാണുക)
13:38, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
പെൺകുട്ടികളുടെ എണ്ണം=151| | പെൺകുട്ടികളുടെ എണ്ണം=151| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=369| | വിദ്യാര്‍ത്ഥികളുടെ എണ്ണം=369| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=19| | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍=ആറ്റ്ലി ടി ജോൺ| | ||
വരി 57: | വരി 57: | ||
1895 മലയാളവര്ഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂള് നിലവില് വന്നത്.പതിനെട്ടരയാളം പ്രവര്ത്തി പാഠശാല എന്നാണ് ഈ സഥാപനത്തിന്റെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവര്ത്തിച്ചിരുന്ന കെട്ടിടത്തില് പതിനെട്ടര കവികള് ജീവിച്ചിരുന്നത് കൊണ്ടാണ് ആ പേര് ലഭിച്ചത്. | 1895 മലയാളവര്ഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂള് നിലവില് വന്നത്.പതിനെട്ടരയാളം പ്രവര്ത്തി പാഠശാല എന്നാണ് ഈ സഥാപനത്തിന്റെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവര്ത്തിച്ചിരുന്ന കെട്ടിടത്തില് പതിനെട്ടര കവികള് ജീവിച്ചിരുന്നത് കൊണ്ടാണ് ആ പേര് ലഭിച്ചത്. | ||
ഒരു ഏകഅധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. | ഒരു ഏകഅധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാര്ത്ഥി പത്മനാഭന് എന്ന കുട്ടിയാണ്; തറമേല് വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പര് പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളര്ന്നു. കുട്ടികളുടെ എണ്ണവും വര്ദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തില് ഈ വിദ്യാലയം ഹൈസ്കൂള് ആയി ഉയര്ന്ന് ആദ്യ പത്താംക്ലാസില് പരീക്ഷ എഴുതുവാനുളള സെന്റര് അനുവദിക്കുകയും ചെയ്തു. | ||
വരി 88: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{# | {{#multimaps lat="10.2411309",lon="76.1712945",17z/data=!3m1!4b1!4m5!3m4!1s0x3b081ea8b9094d91:0x5818e102ba78a594!8m2!3d10.2411309!4d76.1734832zoom=10]] | ||