"ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:05, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Yearframe/Header}} | |||
എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. '''പ്രവേശനോത്സവം, പരിസ്ഥിതിദിനം, ലോകാവയോജനദിനം,വായനാദിനം, ബഷീർദിനാചരണം ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം ,ഓണാഘോഷം, അധ്യാപകദിനം, ഹിരോഷിമദിനം, നാഗസാക്കിദിനം,''' തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കാളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ എല്ലാഅധ്യാപകരും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിക്കുന്നതുതന്നെയാണ് എല്ലാത്തിന്റെയും വിജയം. | എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. '''പ്രവേശനോത്സവം, പരിസ്ഥിതിദിനം, ലോകാവയോജനദിനം,വായനാദിനം, ബഷീർദിനാചരണം ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം ,ഓണാഘോഷം, അധ്യാപകദിനം, ഹിരോഷിമദിനം, നാഗസാക്കിദിനം,''' തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കാളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ എല്ലാഅധ്യാപകരും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിക്കുന്നതുതന്നെയാണ് എല്ലാത്തിന്റെയും വിജയം. | ||
വരി 13: | വരി 15: | ||
</gallery> | </gallery> | ||
== പരിസ്ഥിതിദിനം == | === പ്രവേശനോത്സവം 2023-24 === | ||
സ്കൂൾ പ്രവേശനോത്സവം കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു എസ് എം സി ചെയർമാൻ ശ്രീ ജി സോളമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം ശ്രീമതി രജി സ്വാഗതം പറഞ്ഞു. | |||
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കേരള ഹൈക്കോർട്ട് റിട്ടയേർഡ് ജഡ്ജുമായ '''ജസ്റ്റിസ് കെ ഹരിലാൽ''' മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ,വാർഡ് മെമ്പർ ശ്രീമതി സുജി, ശ്രീ റെജികുമാർ, ശ്രീ കോലത്തു ബാബു,ശ്രീമതി ഷീജമോഹൻ,ശ്രീമതി നിഷതുടങ്ങിയവർ പങ്കെടുത്തു, ശ്രീ പി കുഞ്ഞുമോൻ നന്ദി പറഞ്ഞു. എസ്.എം.സി കുട്ടികൾക്ക് ലഡുവും, പായസവും നൽകി. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കണ്ടല്ലൂർ, കുട്ടികൾക്ക് പുസ്തകവും പേനയും വിതരണം ചെയ്തു, ഡി വയ് എഫ് ഐ എൽ കെ ജി, യുകെജി കുട്ടികൾക്ക് പഠനോ പകരണങ്ങൾ, വിതരണം ചെയ്തു. പൂർവവിദ്യാർഥികളും, വികസനസമിതി അംഗങ്ങളും 500 സ്റ്റീൽ ഗ്ലാസുകൾ സ്കൂളിന് കൈമാറി. നാട്ടുകാരും, രക്ഷകർത്താക്കളും പൂർവവിദ്യാർഥികളും ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു. | |||
<gallery mode="packed"> | |||
പ്രമാണം:36460_23open01.jpg | |||
പ്രമാണം:36460_23open03.jpg | |||
പ്രമാണം:36460_23open1.jpg | |||
പ്രമാണം:36460_23open2.jpg | |||
പ്രമാണം:36460_23open3.jpg | |||
പ്രമാണം:36460_23open02.jpg | |||
പ്രമാണം:36460_23open5.jpg | |||
പ്രമാണം:36460_23open6.jpg | |||
പ്രമാണം:36460_23open7.jpg | |||
</gallery> | |||
=== പരിസ്ഥിതിദിനം === | |||
ജൂൺ 5, പരിസ്ഥിതി ദിനം | ജൂൺ 5, പരിസ്ഥിതി ദിനം | ||
വരി 37: | വരി 55: | ||
പ്രമാണം:36460-env19.jpeg | പ്രമാണം:36460-env19.jpeg | ||
പ്രമാണം:36460-env20.jpeg | പ്രമാണം:36460-env20.jpeg | ||
</gallery> | |||
== റിപ്പബ്ലിക് ദിനം == | |||
[[പ്രമാണം:36460-rep.jpg|ലഘുചിത്രം|236x236ബിന്ദു]] | |||
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം [https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) റിപ്പബ്ലിക് ദിനമായി] ആഘോഷിക്കുന്നത്. | |||
ഞങ്ങളുടെ സ്കൂളും എല്ലാ വർഷവും റിപ്പബ്ലിക് ദിനം വളരെ പ്രാധാന്യത്തോടെ കൂടി ആഘോഷിക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ മഹാമാരി കാരണം ഓൺലൈൻ ആയിട്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ വർഷം നമ്മൾ രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം ആണ് ആഘോഷിക്കുന്നത്. രാവിലെ കോപ്പി പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് എച്ച് എം റെജി ടീച്ചർ പതാക ഉയർത്തുകയും എസ് എം സി ചെയർമാൻ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. വൈകിട്ട് ഓൺലൈനായി സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി റിപ്പബ്ലിക് ദിന ആഘോഷം നടത്തുകയും ചെയ്തു. ഈ റിപ്പബ്ലിക് ദിന ഞങ്ങളുടെ സ്കൂളിന് അഭിമാനിക്കാവുന്ന ഒരു മുഹൂർത്തം കൂടിയാണ്, ഭരണഘടനയുടെ കാവലാളായി സേവനമനുഷ്ഠിച്ച മുൻ ജില്ലാ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന ശ്രീ ആർ നടരാജൻ സാർ<ref>''പാലക്കാട് ജില്ലാ ജഡ്ജിയും, മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായി സേവനമനുഷ്ഠിച്ച ആദരണീയമായ വ്യക്തിത്വം.''</ref> ഞങ്ങളുടെ മക്കളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ എത്തി എന്നുള്ളതാണ്. ഭരണഘടനയിൽ കുട്ടികൾക്കുള്ള അവകാശങ്ങളും അവരുടെ കടമകളും ലളിതമായ ഭാഷയിൽ പറഞ്ഞു കൊടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ കുട്ടികൾ ദേശഭക്തിഗാനം, ഭരണഘടനയുടെ ആമുഖം, പ്രസംഗം (ഇംഗ്ലീഷ് & മലയാളം ), അംബേദ്കറായി സന്ദേശം, ചിത്രരചനാ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. വളരെ ഗംഭീരമായി ഈ ഓൺലൈൻ പരിപാടി ആഘോഷിക്കുകയും ചെയ്തു. | |||
<gallery mode="packed"> | |||
പ്രമാണം:36460-repu.jpg | |||
പ്രമാണം:36460-repu2.jpeg | |||
പ്രമാണം:36460-repu3.jpg | |||
പ്രമാണം:36460-repu4.jpg | |||
പ്രമാണം:36460-repu5.jpeg | |||
പ്രമാണം:36460-repu6.jpg | |||
പ്രമാണം:36460-repu7.jpeg | |||
പ്രമാണം:36460-repu8.jpeg | |||
</gallery> | </gallery> | ||
വരി 66: | വരി 100: | ||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21<ref>.</ref>.ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.<gallery mode="packed"> | |||
<gallery mode="packed"> | |||
പ്രമാണം:36460-chandra3.jpeg | പ്രമാണം:36460-chandra3.jpeg | ||
പ്രമാണം:36460-chandra4.jpeg | പ്രമാണം:36460-chandra4.jpeg | ||
വരി 78: | വരി 111: | ||
പ്രമാണം:36460-chandra9.jpeg | പ്രമാണം:36460-chandra9.jpeg | ||
പ്രമാണം:36460-chandra10.jpeg | പ്രമാണം:36460-chandra10.jpeg | ||
</gallery> | |||
== ലോക കടുവ ദിനം == | |||
<gallery mode="packed"> | |||
പ്രമാണം:36460-kaduva.jpeg | |||
പ്രമാണം:36460-kaduva2.jpeg | |||
പ്രമാണം:36460-kaduva3.jpeg | |||
പ്രമാണം:36460-kaduva4.jpeg | |||
</gallery> | </gallery> | ||
വരി 174: | വരി 215: | ||
പ്രമാണം:36460-christ10.jpeg | പ്രമാണം:36460-christ10.jpeg | ||
</gallery> | </gallery> | ||
== അവധിക്കാല ക്യാമ്പ് == | |||
<gallery mode="packed"> | |||
പ്രമാണം:36460-camp1.jpeg | |||
പ്രമാണം:36460-camp2.jpeg | |||
പ്രമാണം:36460-camp3.jpeg | |||
പ്രമാണം:36460-camp4.jpeg | |||
പ്രമാണം:36460-camp5.jpeg | |||
പ്രമാണം:36460-camp6.jpeg | |||
പ്രമാണം:36460-camp7.jpeg | |||
പ്രമാണം:36460-camp8.jpeg | |||
പ്രമാണം:36460-camp9.jpeg | |||
പ്രമാണം:36460-camp10.jpeg | |||
പ്രമാണം:36460-camp11.jpeg | |||
പ്രമാണം:36460-camp12.jpeg | |||
പ്രമാണം:36460-camp13.jpeg | |||
പ്രമാണം:36460-camp14.jpeg | |||
പ്രമാണം:36460-camp15.jpeg | |||
പ്രമാണം:36460-camp16.jpeg | |||
പ്രമാണം:36460-camp17.jpeg | |||
പ്രമാണം:36460-camp18.jpeg | |||
പ്രമാണം:36460-camp19.jpeg | |||
പ്രമാണം:36460-camp20.jpeg | |||
പ്രമാണം:36460-camp10.jpeg | |||
</gallery> | |||
== നാടകകളരി == | |||
<gallery mode="packed"> | |||
പ്രമാണം:36460-nadakam1.jpeg | |||
പ്രമാണം:36460-nadakam2.jpeg | |||
പ്രമാണം:36460-nadakam3.jpeg | |||
പ്രമാണം:36460-nadakam4.jpeg | |||
പ്രമാണം:36460-nadakam5.jpeg | |||
പ്രമാണം:36460-nadakam6.jpeg | |||
പ്രമാണം:36460-nadakam7.jpeg | |||
</gallery> |