"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി (മൂലരൂപം കാണുക)
17:24, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→വായനാദിനം
വരി 71: | വരി 71: | ||
=== വായനാദിനം === | === വായനാദിനം === | ||
വായനാ കുറിപ്പ്, ചുവർ പത്രിക നിർമ്മാണം, ചെറു പ്രസംഗം, പതിപ്പ്, വായനാദിന സന്ദേശം, വായനാമത്സരം തുടങ്ങിയ പരിപാടികളാൽ ജൂൺ 19 ന് വായനാദിനമായി ആചരിച്ചു. 19 മുതൽ | വായനാ കുറിപ്പ്, ചുവർ പത്രിക നിർമ്മാണം, ചെറു പ്രസംഗം, പതിപ്പ്, വായനാദിന സന്ദേശം, വായനാമത്സരം തുടങ്ങിയ പരിപാടികളാൽ ജൂൺ 19 ന് വായനാദിനമായി ആചരിച്ചു. 19 മുതൽ 24 വരെ വായനാവാരമായി ആചരിച്ചു. വായനാ വാരത്തിൽ കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനും നല്ല വായനക്കാരനും സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ പരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. | ||
https://youtu.be/CwwRo7-Tr4w | https://youtu.be/CwwRo7-Tr4w |