Jump to content
സഹായം

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് |
മാദ്ധ്യമം=മലയാളം‌ , ഇംഗ്ളീഷ്|
മാദ്ധ്യമം=മലയാളം‌ , ഇംഗ്ളീഷ്|
ആണ്‍കുട്ടികളുടെ എണ്ണം=
ആണ്‍കുട്ടികളുടെ എണ്ണം=797
പെണ്‍കുട്ടികളുടെ എണ്ണം=
പെണ്‍കുട്ടികളുടെ എണ്ണം=731
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1700|
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1528|
| അദ്ധ്യാപകരുടെ എണ്ണം=85|
| അദ്ധ്യാപകരുടെ എണ്ണം=85|
| പ്രിന്‍സിപ്പല്‍=ശ്രീമതി. ഡി.വി.ദീപ്തി
| പ്രിന്‍സിപ്പല്‍=ശ്രീമതി. ഡി.വി.ദീപ്തി
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.ആര്‍. ശ്രീകല|

'''പ്രധാന അദ്ധ്യാപിക'''  ശ്രീമതി.ആര്‍. ശ്രീകല|
| പി.ടി.ഏ. പ്രസിഡണ്ട്=ദേവകുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=ദേവകുമാര്‍
|സ്കൂള്‍ ചിത്രം=Rvhs.jpg|
|സ്കൂള്‍ ചിത്രം=Rvhs.jpg|
വരി 45: വരി 44:
പ്രവര്‍ത്തനം ആരംഭിച്ചത്. 1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ശ്രീ.എം.കെ.ഗോപാലന്‍നായര്‍ ഹെഡ്മാസ്റ്റര്‍ ആയും പി.ജി.നാണുപിള്ള, പി.എന്‍.ചെല്ല പ്പന്‍പിള്ള,കെ.എന്‍.പരമേശ്വര

പണിക്കര്‍ എന്നീ 3 അധ്യാപകരും 28 വിദ്യാര്‍ത്ഥികളും മാത്രമാണ്

ഉണ്ടായിരുന്നത്.ഇപ്പോള്‍ 100 ല്‍ അധികം അധ്യാപകരും, 2700 ല്‍ അധികം വിദ്യാര്‍ത്ഥികളും ഉണ്ട്. അധ്യാപകരുടെയും പല ബഹുമാന്യ വ്യ ക്തികളുടെയും നിര്‍ലോഭമായ സഹായസഹകരണ
ഉണ്ടായിരുന്നത്.ഇപ്പോള്‍ 100 ല്‍ അധികം അധ്യാപകരും, 1700 ല്‍ അധികം വിദ്യാര്‍ത്ഥികളും ഉണ്ട്. അധ്യാപകരുടെയും പല ബഹുമാന്യ വ്യ ക്തികളുടെയും നിര്‍ലോഭമായ സഹായസഹകരണ
ത്തോടെ താമസിയാതെ ഇപ്പോഴത്തെ സ്ഥലത്ത് പുതിയ ഒരു കെ

ട്ടിടം നിര്‍മ്മിക്കുകയും സ്കൂള്‍  ഇവിടേക്ക് മാറ്റുകയും ചെയ്തു. സര്‍വ്വശ്രീ.ചിറ്റൂര്‍ കെ.ഗോവിന്ദപിള്ള, ചേന്നാട്ട് നാരായണപിള്ള, പഴൂര്‍ പി.ജി.രാമന്‍പിള്ള, വയലത്തല പി.എസ്.വേലുപിള്ള , മണ്ണഞ്ചേരില്‍ എം.എന്‍.രാഘവന്‍നായര്‍, മുല്ലശ്ശേരില്‍ എം.പി.ക്യഷ് ണപിള്ള, പള്ളിപ്പറമ്പില്‍ പി.ആര്‍.കേശവപിള്ള, ചിറപ്പുറത്ത് കെ. സി.ശങ്കരനാരായണപിള്ള,വെണ്‍മേലില്‍ വി.ആര്‍.കേശവപിള്ള തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കൂ‍ടാതെ സ്വാതന്ത്ര്യ സമരത്തിലെ ഒരു മുന്നണി പോരാളിയായ  ശ്രീ.കെ.കെ.കുഞ്ചുപിള്ള, സുപ്രസിദ്ധ ഫലിതസാമ്രാട്ട് ഇ.വി.ക്യഷ് ണപിള്ള, ശ്രീ.കൊച്ചീക്കല്‍ ബാലക്യഷ് ണന്‍തമ്പി, പ്രാക്കുളം രാമന്‍പിള്ള,എന്നിവരുടെ പ്രോത്സാഹനം ഇടയ്കി‍ടെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക് ലഭിച്ചിട്ടുണ്ട്. സ്കൂളിന് ആദ്യ മായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാന്‍ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാര്‍സായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ല്‍ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു. 1950 ല്‍ ഒരു ഹൈസ്കൂളായി ഉയര്‍ന്നു. ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പരിപാവന നാമധേയം ധരിച്ച്  റിപ്പബ്ളിക്കന്‍ ഹൈസ്കൂളായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ കാലം മുതലുള്ള വളര്‍ച്ചയ്ക്ക് കാരണഭൂതനായി പ്രവര്‍ത്തിച്ച കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ള ദീര്‍ഘകാലം ഹെഡ്മാസ്റ്ററായും മാനേജരായും സേവനം അനുഷ്ഠിച്ചു

വരി 102: വരി 101:
ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകള്‍ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവര്‍ത്തിക്കുന്നു.

'''വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം'''
[[ചിത്രം:V.jpg]]

1997ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ ആരംഭിച്ചു . ഫസ്റ്റ് ഗ്രൂപ്പില്‍ (എം.ആര്‍.ഡി.എ) 25കുട്ടികള്‍ക്കും സെക്കന്‍ഡ് ഗ്രൂപ്പില്‍ (എം.എല്‍.റ്റി)25 കുട്ടികള്‍ക്കും പ്രവേശനം നല്കുന്നു.ഈ വിഭാഗത്തില്‍10 അദ്ധ്യാപകരും 2അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
'''ഹയര്‍ സെക്കന്‍ഡറി വിഭാഗം'''
[[ചിത്രം:plus2.jpg]]

1997ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ ആരംഭിച്ചു . ഫസ്റ്റ് ഗ്രൂപ്പില്‍ (എം.ആര്‍.ഡി.എ) 25കുട്ടികള്‍ക്കും സെക്കന്‍ഡ് ഗ്രൂപ്പില്‍ (എം.എല്‍.റ്റി)25 കുട്ടികള്‍ക്കും പ്രവേശനം നല്കുന്നു.ഈ വിഭാഗത്തില്‍10 അദ്ധ്യാപകരും 2അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
'''പ്രശാന്തി പബ്ളിക് സ്കൂള്‍''
[[ചിത്രം:plus2.jpg]]

2005-06ല്‍ ഹയര്‍ സെക്കന്‍ഡറി ക്ളാസ്സുകള്‍ (പ്ളസ് വണ്‍, പ്ളസ് ടു)ആരംഭിച്ചു. സയന്‍സ് ഗ്രീപ്പില്‍ രണ്ട് ബാച്ചുകളിലായി 100കുട്ടികള്‍ക്കും കൊമേഴ്സ് ഗ്രൂപ്പില്‍ 50കുട്ടികള്‍ക്കും പ്ളസ് വണ്‍ ക്ളാസ്സുകളിലേക്ക് അഡ്മിഷന്‍ നല്കുന്നു. ഈ വിഭാഗത്തില്‍ 12അദ്ധ്യാപകര്‍ ജോലി ചെയ്യുന്നു.

'''പ്രശാന്തി പബ്ളിക് സ്കൂള്‍'''
[[ചിത്രം:prasanthi.jpg]]

'''പ്രശാന്തി പബ്ളിക് സ്കൂള്‍'''
[[ചിത്രം:prasanthi.jpg]]

അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 2004-05ല്‍ എല്‍.കെ.ജി മുതല്‍ നാലാം സ്റ്റന്‍ഡേര്‍ഡ് വരെ ഇംഗ്ളീഷ് മീഡിയത്തില്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ 523 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 20 അദ്ധ്യാപികമാരും 6 അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.

537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/143576" എന്ന താളിൽനിന്ന് ശേഖരിച്ചത്