Jump to content
സഹായം

"എൻ എസ് എസ് ഗവ,എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:
| സ്കൂൾ ചിത്രം= 31212-school.jpg ‎|
| സ്കൂൾ ചിത്രം= 31212-school.jpg ‎|
}}
}}
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1932 ലാണ്.പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകളിൽ കുട്ടികൾ പഠിക്കുന്നു....................
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1932 ലാണ്.പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകളിൽ കുട്ടികൾ പഠിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
1932  ജൂൺ മാസം 6ാം  തീയതി  സ്ഥാപിതമായ ഈ വിദ്യാലയം ആദ്യ കാലത്ത് ശ്രീ. കെ. കൃഷ്ണപിള്ള നായർ (അറയ്ക്കൽ)  എന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലാരുന്നു.ആദ്യം കളരിയായിട്ടാണ് തുടക്കം കുറിച്ചത്.ആ കാലങ്ങളിൽ തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ നിലനിന്നിരുന്നു.താഴ്ന്ന  വിഭാഗത്തിൽ പെട്ട ഹരിജനങ്ങളായ കുട്ടികൾക്ക് വരാന്തയിൽ ആണ് വിദ്യാഭ്യാസം നൽകിയിരുന്നത്.തുടർന്ന് ഈ സ്കൂൾ സർക്കാരിന് വിട്ടു കൊടുക്കണമെന്ന നിയമം പ്രാബല്യത്തിൽ വരുകയും 1948 ജനുവരി 15ാം തീയതി മുതൽ ഗവൺമെന്റ് സ്കൂൾ ആവുകയും ചെയ്തു. 1948 മുതൽ 1975 ജനുവരി വരെ ശ്രീ. കെ. ശിവരാമൻ പിള്ള സാറിനെ പ്രധാന അധ്യാപകനായി സർക്കാർ നിയമിച്ചു.ഈ വിദ്യാലയത്തിൽ പഠിച്ച പലരും നല്ല പദവിയിൽ എത്തിയിട്ടുണ്ട്

62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435550" എന്ന താളിൽനിന്ന് ശേഖരിച്ചത്