Jump to content
സഹായം

"എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 71: വരി 71:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 {{PHSchoolFrame/Header}} കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2
 
കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
ഹൈസ്കൂളിനും  യു.പീ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 13ക്ലാസുകൾ സ്മാര്ട്ട് ക്ലാസ്  സൗകര്യം ഉണ്ട്.  ഒരു സയൻസ് ലാബുണ്ട്.2000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.

വരി 82: വരി 84:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരൂർ എൻ.എസ്.എസ് താലൂക്ക് കരയോഗം യൂണിയൻ ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''വിദ്യാലയത്തിന്റെ സ്ഥാപകനായ  മാധവൻ നായരുടെ''' ദേഹ വിയോഗത്തെ തുടർന്ന്  '''എ. നാരായണൻ നായർ''' പ്രസിഡന്റായും '''(മാനേജർ)''',  '''വേണുഗോപാലൻ നായർ''' വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ‍ ഈ മാനേജ്മെന്റ്  കമ്മറ്റിയിൽ 15 അംഗങ്ങളാണുള്ളത്. ''' കുഞ്ഞികൃഷ്ണ പിള്ള''' യൂണിയൻ സെക്രട്ടറി സ്ഥാനത്തുനിന്നും 2016 നവംബർ മാസത്തിൽ വിരമിച്ചു.തുടർന്ന് ''' സാബു ''' യൂണിയൻ സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്റർ  ''' എസ്.ത്യാഗരാജൻ''' ആണ്. {{PHSchoolFrame/Header}}
തിരൂർ എൻ.എസ്.എസ് താലൂക്ക് കരയോഗം യൂണിയൻ ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''വിദ്യാലയത്തിന്റെ സ്ഥാപകനായ  മാധവൻ നായരുടെ''' ദേഹ വിയോഗത്തെ തുടർന്ന്  '''എ. നാരായണൻ നായർ''' പ്രസിഡന്റായും '''(മാനേജർ)''',  '''വേണുഗോപാലൻ നായർ''' വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ‍ ഈ മാനേജ്മെന്റ്  കമ്മറ്റിയിൽ 15 അംഗങ്ങളാണുള്ളത്. ''' കുഞ്ഞികൃഷ്ണ പിള്ള''' യൂണിയൻ സെക്രട്ടറി സ്ഥാനത്തുനിന്നും 2016 നവംബർ മാസത്തിൽ വിരമിച്ചു.തുടർന്ന് ''' സാബു ''' യൂണിയൻ സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്റർ  ''' എസ്.ത്യാഗരാജൻ''' ആണ്.
 
== മുൻ സാരഥികൾ ==

== മുൻ സാരഥികൾ =={{PHSSchoolFrame/Pages}}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സർവ്വശ്രീ. ഭാനുവിക്രമൻ, വാണികാന്തൻ, അദ്ധ്യാപക അവാർഡ് ജേതാവ് എൻ. ജെ. മത്തായി, വി.രാമചന്ദ്രൻ, കെ.​എൻ.മോഹൻകുമാർ'''  എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.

{{PHSSchoolFrame/Pages}}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*തയ്യാറായിവരുന്നു
*തയ്യാറായിവരുന്നു
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434927" എന്ന താളിൽനിന്ന് ശേഖരിച്ചത്