Jump to content
സഹായം

"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങൾ ചേർത്തു
(ഗണിതചിത്രങ്ങൾ ഉൾപ്പെടുത്തി)
(ചിത്രങ്ങൾ ചേർത്തു)
വരി 65: വരി 65:
<sub>'''കായികം'''</sub>
<sub>'''കായികം'''</sub>


2011 ലെ സകൾ പാഠ്യപദ്ധതി പരിഷ്കരണത്തിൽ ആരോഗ്യ കായിക വിദ്യാഭ്യാസം ഒരു പൊതുവിഷയമായി പരിഗണിച്ച് പഠനം കാര്യക്ഷമമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഭാഷാവിഷയങ്ങൾ പോലെ നിയം പോലെ ആറോഗ്യ കായിക വിദ്യാഭ്യാസവും പ്രാധാ ന്യമുള്ളതു തന്നെ നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി വളരേണ്ടതുണ്ട്. മികച്ച ശാരീരികക്ഷമത കൈവരിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോ ഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളൂ. ആയതിനാൽ വിദ്യാഭ്യാസത്തിൽ പൊതുവിഷയ ങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ ആരോഗ്യ കായിക പഠനവു നിർവഹിക്കു ത് അത്യന്താപേക്ഷിതമാണ്.
കായിക മേഖലയിൽ വളരെയധികം പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നുണ്ട്. ഉപജില്ല, ജില്ല, സംസ്ഥാനം, ദേശീയം എന്നീ തലങ്ങളിൽ നിരവധി നേട്ടങ്ങൾ വിദ്യാലയം ഇതിനകം കൈവരിച്ചുകഴിഞ്ഞു. സ്കൂളിലെ കായികമികവിന്റെയും പ്രവർത്തനങ്ങളുടെയും സാക്ഷ്യമായി പത്രമാധ്യമങ്ങളിൽ വന്ന വാർത്തകൾ താഴെക്കൊടുക്കുന്നു.
{| class="wikitable"
|+കായികമികവിന്റെ സാക്ഷ്യങ്ങളായി പത്രവാർത്തകൾ
![[പ്രമാണം:WhatsApp Image 2022-01-19 at 12.35.49.jpg|ലഘുചിത്രം]]
![[പ്രമാണം:WhatsApp Image 2022-01-19 at 12.35.49(1).jpg|ലഘുചിത്രം]]
![[പ്രമാണം:WhatsApp Image 2022-01-19 at 12.35.50.jpg|ലഘുചിത്രം]]
![[പ്രമാണം:WhatsApp Image 2022-01-19 at 12.35.51.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:WhatsApp Image 2022-01-19 at 12.35.51(1)s5.jpg|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-19 at 12.35.52.jpg|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-19 at 12.35.53.jpg|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-19 at 12.35.55.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:WhatsApp Image 2022-01-19 at 12.35.56.jpg|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-19 at 12.35.57(1).jpg|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-19 at 12.35.59.jpg|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-19 at 12.36.00.jpg|ലഘുചിത്രം]]
|-
|
|
|
|
|}
2011 ലെ സകൾ പാഠ്യപദ്ധതി പരിഷ്കരണത്തിൽ ആരോഗ്യ കായിക വിദ്യാഭ്യാസം ഒരു പൊതുവിഷയമായി പരിഗണിച്ച് പഠനം കാര്യക്ഷമമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഭാഷാവിഷയങ്ങൾ പോലെ നിയം പോലെ ആറോഗ്യ കായിക വിദ്യാഭ്യാസവും പ്രാധാ ന്യമുള്ളതു തന്നെ നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി വളരേണ്ടതുണ്ട്. മികച്ച ശാരീരികക്ഷമത കൈവരിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോ ഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളൂ. ആയതിനാൽ വിദ്യാഭ്യാസത്തിൽ പൊതുവിഷയ ങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ ആരോഗ്യ കായിക പഠനവു നിർവഹിക്കുന്നത് അത്യന്താപേക്ഷിതമാണ്.


കാര്യക്ഷമമായ പഠനത്തോടൊപ്പം വിഷയത്തിന്റെ വിലയിരുത്തലിൽ കൃത്യതയും പൂർണ തയും കൈവരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
കാര്യക്ഷമമായ പഠനത്തോടൊപ്പം വിഷയത്തിന്റെ വിലയിരുത്തലിൽ കൃത്യതയും പൂർണ തയും കൈവരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
വരി 85: വരി 108:
മികച്ച കായികതാരങ്ങളെക്കുറിച്ചുള്ള അറിവ് 11 സംബന്ധിച്ച അറിവും ധാരണയും എത്രത്തോളമെന്ന് വിലയിരുത്താൻ അനുയോ മായ വിലയിരുത്തൽ ഉപാധികൾ ഉപയോഗിക്കാവുന്നതാണ് ഈ മേഖലയിലെ ധാര ൾ വിലയിരുത്തുന്നതിന് മികച്ച ഉൽപ്പന്നങ്ങൾ തയാറാക്കി സൂക്ഷിക്കുന്ന പോർട്ട്ഫോ വിലയിരുത്തൽ രീതിയും ഉപയോഗപ്പെടുത്താം.
മികച്ച കായികതാരങ്ങളെക്കുറിച്ചുള്ള അറിവ് 11 സംബന്ധിച്ച അറിവും ധാരണയും എത്രത്തോളമെന്ന് വിലയിരുത്താൻ അനുയോ മായ വിലയിരുത്തൽ ഉപാധികൾ ഉപയോഗിക്കാവുന്നതാണ് ഈ മേഖലയിലെ ധാര ൾ വിലയിരുത്തുന്നതിന് മികച്ച ഉൽപ്പന്നങ്ങൾ തയാറാക്കി സൂക്ഷിക്കുന്ന പോർട്ട്ഫോ വിലയിരുത്തൽ രീതിയും ഉപയോഗപ്പെടുത്താം.


വകാരികവും സാമൂഹികവുമായ പരിഗണനകൾ{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434828" എന്ന താളിൽനിന്ന് ശേഖരിച്ചത്