"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
15:14, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:സഫിയ. പി (HSA Malayalam).jpeg|ഇടത്ത്|ലഘുചിത്രം|179x179px|'''സഫിയ പി (സി പി ഒ )'''|പകരം=]] | [[പ്രമാണം:സഫിയ. പി (HSA Malayalam).jpeg|ഇടത്ത്|ലഘുചിത്രം|179x179px|'''സഫിയ പി (സി പി ഒ )'''|പകരം=]] | ||
[[പ്രമാണം:ഉണ്ണി കൃഷ്ണൻ2019.jpg|178x178px|'''ഉണ്ണി കൃഷ്ണൻ (എ സി പി ഒ )''' |പകരം=|ലഘുചിത്രം]] | [[പ്രമാണം:ഉണ്ണി കൃഷ്ണൻ2019.jpg|178x178px|'''ഉണ്ണി കൃഷ്ണൻ (എ സി പി ഒ )''' |പകരം=|ലഘുചിത്രം]] | ||
[[പ്രമാണം:48001-100.jpeg|ഇടത്ത്|ലഘുചിത്രം|112x112ബിന്ദു|'''ജയസുധ (എ ഡി ഐ )''']] | |||
[[പ്രമാണം:48001-99.jpeg|ലഘുചിത്രം|'''സലീഷ്‍കുമാർ (ഡി ഐ )'''|പകരം=|115x115ബിന്ദു]] | |||
== സ്റ്റുുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി == | == സ്റ്റുുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി == | ||
<p style="text-align:justify"> | <p style="text-align:justify"> | ||
അച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം, പൗരബോധം, സഹജീവി സ്നേഹം, ഭരണഘടനയോടുള്ള വിശ്വസ്തത, ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും നിയമങ്ങൾ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. കേരളത്തിന്റെ മണ്ണിൽ രൂപം കൊണ്ട ഈ പദ്ധതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കാൻ സാധിച്ചു. | അച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം, പൗരബോധം, സഹജീവി സ്നേഹം, ഭരണഘടനയോടുള്ള വിശ്വസ്തത, ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും നിയമങ്ങൾ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. കേരളത്തിന്റെ മണ്ണിൽ രൂപം കൊണ്ട ഈ പദ്ധതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കാൻ സാധിച്ചു. | ||
22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കുമാണ് ഒരു വർഷം പ്രവേശനം ലഭിക്കുക. | 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കുമാണ് ഒരു വർഷം പ്രവേശനം ലഭിക്കുക. | ||
എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. | എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. | ||
ആഴ്ചയിൽ 2 ദിവസം കേഡറ്റുകൾക്കായി പി ടി യും പരേഡും.നടത്തുന്നു. | |||
ആഴ്ചയിൽ 2 ദിവസം കേഡറ്റുകൾക്കായി പി ടി യും പരേഡും | |||
നടത്തുന്നു. | |||
വിദ്യാർത്ഥികളിലെ അലസതയും ആത്മവിശ്വാസക്കുറവും മാറ്റി നിർത്തി അവനിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പുറത്തെടുത്ത് നാളെയുടെ നായകരായി വളരാൻ 2 വർഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ സാധിക്കുന്നു. | വിദ്യാർത്ഥികളിലെ അലസതയും ആത്മവിശ്വാസക്കുറവും മാറ്റി നിർത്തി അവനിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ പുറത്തെടുത്ത് നാളെയുടെ നായകരായി വളരാൻ 2 വർഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ സാധിക്കുന്നു. | ||
വരി 26: | വരി 21: | ||
2019-20 അധ്യയന വർഷത്തിൽ അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലും എസ്പിസി പദ്ധതിക്ക് തുടക്കം കുറിച്ചു. | 2019-20 അധ്യയന വർഷത്തിൽ അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലും എസ്പിസി പദ്ധതിക്ക് തുടക്കം കുറിച്ചു. | ||
<p style="text-align:justify"> | |||
== എസ് പി സി ആദ്യ ബാച്ച് പ്രവർത്തനോദ്ഘാടനം == | |||
[[പ്രമാണം:48001-101.jpeg|ഇടത്ത്|ലഘുചിത്രം|ആദ്യ ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം ]] | [[പ്രമാണം:48001-101.jpeg|ഇടത്ത്|ലഘുചിത്രം|ആദ്യ ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം ]] | ||
എസ് പി സി ആദ്യ ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഷെരീഫ ടീച്ചർ നിർവ്വഹിച്ചു. | |||
എഡിഎൻ ഒ പൗലോസ് കുട്ടമ്പുഴ, അരീക്കോട് പോലീസ് ഇൻസ്പെക്ടർ ബിനു തോമസ്, എ ഇ ഒ മോഹൻ ദാസ് ,ജിതേഷ് ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. | |||
== '''കൂട്ടുകാരന് വീടൊരുക്കാൻ കൈകോർത്ത് കുട്ടിപ്പോലീസ്''' == | == '''കൂട്ടുകാരന് വീടൊരുക്കാൻ കൈകോർത്ത് കുട്ടിപ്പോലീസ്''' == |