Jump to content
സഹായം

"കൂരാറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,238 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
വരി 36: വരി 36:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
'''രാമചന്ദ്രൻ വച്ചാലിൽ '''
ചാത്തുഗുരുക്കളുടെ അനന്തിരവനായ ശ്രീ അനന്തൻ ഗുരുക്കൾ മാനേജരായി.നൂറ്റിമുപ്പതുവര്ഷം പഴക്കമുള്ള കൂരാറ എൽ പി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ വി കെ രാമചന്ദ്രൻ ആണ്.അദ്ദേഹത്തിന്റെ അച്ഛനായ ശ്രീ കിനാത്തി കുഞ്ഞിരാമൻ(വക്കീൽ ഗുമസ്തനായിരുന്നു ) മാനേജർ ആയിരുന്ന കാലത്താണ് സ്കൂൾ കെട്ടിടം നിർമിച്ചത് എന്നാണു പറയപ്പെടുന്നത്.പണ്ട് കട്ടകൊണ്ടുണ്ടാക്കിയ ഓലമേഞ്ഞ സ്ഥാപനം ആയിരുന്നു.കുഞ്ഞിരാമൻ ഗുമസ്തൻ അദ്ദേഹത്തിന്റെ കാലശേഷം ഇളയമകൻ '''വി കെ രാമചന്ദ്രന്''' മാനേജ്‌മന്റ് ഒസ്യത്തായി നൽകുകയായിരുന്നു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432168" എന്ന താളിൽനിന്ന് ശേഖരിച്ചത്