Jump to content
സഹായം

"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
കോട്ടയം പൗരാവലിയുടെ പ്രിയങ്കരനും ദീർഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടർചൂളപ്പറമ്പിൽ പിതാവാണ് 1921 - ൽ ഈ വിദ്യാലയംആരംഭിച്ചത്.  അതിനുമുമ്പ്  സെന്റ് ആൻസ് ഇംഗ്ലീഷ്  ഹൈസ്കൂൾ,  സെന്റ്  ജോസഫ് ലോവർ ഗ്രേഡ്  ഇംഗ്ലീഷ് ഹൈസ്കൂൾഎന്നീപേരുകളിൽ 23 കൊല്ലത്തോളം വരാപ്പുഴ ആർച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കർമ്മലീത്ത സിസ്റേറഴ്സിന്റെ മേൽനോട്ടത്തിലായിരുന്നുഈ സ്ഥാപനം.തേർഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആൻസ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പ്രശസ്ത അഭിഭാഷകനും, കോട്ടയം മുനിസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കൽ ആയീരുന്നു.    1927 - ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട  സെന്റ് ആൻസിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ. എൻ. ജെ. മാത്യു ഞെഴുകുമററമായിരുന്നു.  

അഭിവന്ദ്യ തറയിൽ പിതാവിന്റെ കാലത്ത് 1955 - ൽ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആൻസിന്റെ പുഷ്പീകരണമായിരുന്നു.1971 - ൽ ഈ സ്കൂൾ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആൻസ് എൽ.പി.സ്കൂളും ആരംഭിച്ചു.സംസ്ഥാനരൂപതാതലങ്ങളിൽ മികവ് തെളിയിച്ച് അവാർഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ്
അഭിവന്ദ്യ തറയിൽ പിതാവിന്റെ കാലത്ത് 1955 - ൽ [https://en.wikipedia.org/wiki/Bishop_Chulaparambil_Memorial_College_for_Women ബി.സി.എം. കോളേജ്] ആരംഭിച്ചത് സെന്റ് ആൻസിന്റെ പുഷ്പീകരണമായിരുന്നു.1971 - ൽ ഈ സ്കൂൾ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആൻസ് എൽ.പി.സ്കൂളും ആരംഭിച്ചു.സംസ്ഥാനരൂപതാതലങ്ങളിൽ മികവ് തെളിയിച്ച് അവാർഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ്
ഉയർത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളിൽ ഈ സ്കൂൾ മുൻനിരയിൽ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂൾ മുൻനിരയിൽ
ഉയർത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളിൽ ഈ സ്കൂൾ മുൻനിരയിൽ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂൾ മുൻനിരയിൽ
തന്നെ. 5  മുതൽ 12 വരെ ക്ലാസുകളിലായി 1250 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ
തന്നെ. 5  മുതൽ 12 വരെ ക്ലാസുകളിലായി 1250 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ
വരി 84: വരി 84:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* ലിറ്റിൽ കൈറ്റ്സ്
* സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
വരി 105: വരി 106:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'1927 - 29 (ശ്രീ. എൻ. ജോൺ മാത്യ)
{| class="wikitable"
1929 - 56 (ശ്രീമതി. കെ.വി. ത്രേസ്യ)
|+
1956 - 67 (സി. എമിലിയാന എസ്.വി.എം)
!സാരഥികൾ
1967 - 70( സി. എമരീത്ത എസ്.വി.എം)
!വർഷം
1970 - 79,|1980- 87( സി. ഫബിയോള എസ്.വി.എം)
|-
1979 - 80,|1987 - 91 (സി. ലിസിയ എസ്.വി.എം
|ശ്രീ. എൻ. ജോൺ മാത്യ
2-6-1980- 12-8-1980 (സി. ജറോം എസ്.വി.എം)
|1927 - 29
|1991 - 95 |(സി. ലിററീഷ്യ എസ്.വി.എം
|-
|1995 - 96 (ശ്രീമതി. സി.ററി.സിസിലിക്കുട്ടി
|ശ്രീമതി. കെ.വി. ത്രേസ്യ
1-4-1996 ,1-7-96 (സി. ജോസി എസ്.ജെ.സി
|1929 - 56
|1996 - 2000 (സി. തെരേസ് എസ്.ജെ.സി
|-
|2000 - 04 (സി. ജോവാൻ എസ്.ജെ.സി)
|സി. എമിലിയാന എസ്.വി.എം
2004- 07 (സി. ട്രീസാ മരിയ എസ്.ജെ.സി
|1956 - 67
|2007 - 09 (സി. ജോസഫൈൻ എസ്.ജെ.സി)
|-
2009-       
|സി. എമരീത്ത എസ്.വി.എം
|1967 - 70
|-
|സി. ഫബിയോള എസ്.വി.എം
|1970-1979
|-
|സി. ലിസിയ എസ്.വി.എം
|1979-1987
|-
|സി. ജറോം എസ്.വി.എം
|1991-1995
|-
|സി. ലിററീഷ്യ എസ്.വി.എം
|1995-1996
|-
|ശ്രീമതി. സി.ററി.സിസിലിക്കുട്ടി
|1996
|-
|സി. ജോസി എസ്.ജെ.സി
|1996-2000
|-
|സി. തെരേസ് എസ്.ജെ.സി
|2000-2004
|-
|സി. ജോവാൻ എസ്.ജെ.സി
|2004-2007
|-
|സി. ട്രീസാ മരിയ എസ്.ജെ.സി
|2007-2009
|-
|സി. ജോസഫൈൻ എസ്.ജെ.സി
|2009-  
|-
|
|
|}      
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജൂണാ മേരി അവറാച്ചൻ - സംസ്ഥാന കലാതിലകം (2004-05)
ജൂണാ മേരി അവറാച്ചൻ - സംസ്ഥാന കലാതിലകം (2004-05)
വരി 127: വരി 163:
  {{#multimaps:9.589698 ,76.527388| width=500px | zoom=16 }}
  {{#multimaps:9.589698 ,76.527388| width=500px | zoom=16 }}

കോട്ടയം ടൗണിന്റെ  മധ്യഭാഗത്ത്  ജില്ല ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്നു.
കോട്ടയം ടൗണിന്റെ  മധ്യഭാഗത്ത്  ജില്ല ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്ന�
 
<!--visbot  verified-chils->-->
<!--visbot  verified-chils->
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430911" എന്ന താളിൽനിന്ന് ശേഖരിച്ചത്