Jump to content
സഹായം

"ജി എച്ച് എസ് എസ് താന്ന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
ഇരുപതാം നൂററാണ്ടിന്റെ    ആരംഭത്തിൽ സാമൂഹ്യസേവനത്തിൽ ‍തൽപരരായ ചേലൂ൪മനക്കാരുടെ സംരക്ഷണത്തിൽ ഓലമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തി/യഞ്ചിൽ ഗവൺമെ൯റ്  ഏറെറടുക്കുകയും  ആയിരത്തിതൊള്ളായിരത്തിഎൺപതിൽ  ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.രണ്ടായിരത്തിനാലിൽ ഈ വിദ്യാലയത്തിനോടനുബന്ധിച്ച് ഹയറ്‍സെക്കന്ററി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു.

== [[സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
== ഭൗതികസൗകര്യങ്ങൾ ==
55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന  ഈ  വിദ്യാലയത്തിൽ    ഒറ്റകെട്ടിടത്തിലായി  15ക്ളാസ് മുറികൾ , സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,ലൈബ്രറി, ഓഫീസ് എന്നിവ ഉൾപ്പെടെ 20 മുറികളുണ്ട്.ഹൈസ്ക്കൂളിനും  ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്.രണ്ട്  ലാബുകളിലും  ബ്രോഡ്ബാൻഡ്  ഇന്റർനെറ്റ്  സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററി വിഭാഗത്തിലൽ 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്. കൂടുതൽ സൗകര്യത്തോടുകൂടിയ 3 ലാബുകൾ  ജില്ലാപഞ്ചായത്തിന്റെ  സഹായത്താൽ പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ  കുുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി വികസനസമിതിയുടെ നേതൃത്വത്തിൽ പി ടി എ യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും  സഹൃദരായ

നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കർ  ഭൂമി കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനുവേണ്ടി മനോഹരമായ ഒരു പൂന്തോട്ടവും പാർക്കും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428682" എന്ന താളിൽനിന്ന് ശേഖരിച്ചത്