Jump to content
സഹായം

"എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 04-06-1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.ശ്രീ ജേക്കബ്  ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ആദ്യകാല സ്കൂൾ കെട്ടിടങ്ങൾ നിർമിതമായി.
പാശ്ചാത്യ മിഷനറിമാരുടെ പ്രവർത്തനഫലമായി 1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 04-06-1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.ശ്രീ ജേക്കബ്  ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ആദ്യകാല സ്കൂൾ കെട്ടിടങ്ങൾ നിർമിതമായി.


[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ചരിത്രം|'''''(കൂടുതൽ വായിക്കുക...)''''']]
[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ചരിത്രം|'''''(കൂടുതൽ വായിക്കുക...)''''']]


==ഭൗതിക സൗകരൃങ്ങൾ==
==ഭൗതിക സൗകരൃങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ഒരു ഏക്കർ വിസ്‌തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ. പ്രീ -കെ ജി മുതൽ 7-ആം ക്ലാസ്സ്‌ വരെ കുട്ടികൾക്കായി  17 ക്ലാസ്സ്മുറികൾ. ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം  എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. 325 കുട്ടികൾ പഠിക്കുന്നു.20 അധ്യാപകരുടെ സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ്‌ ലൈബ്രറിയും ഉണ്ട്. സുസജ്ജമായ ലാബ് കുട്ടികളുടെ പഠനത്തെ ഏറെ സഹായിക്കുന്നു. ഒരു ജൈവ വൈവിദ്ധ്യ തോട്ടവുമുണ്ട്. ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  


''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/സൗകര്യങ്ങൾ|'''(കൂടുതൽ വായിക്കുക...)''']]''
''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/സൗകര്യങ്ങൾ|'''(കൂടുതൽ വായിക്കുക...)''']]''
വരി 77: വരി 77:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ദക്ഷിണേന്ത്യ സഭയുടെ, ദക്ഷിണ കേരള മഹായിടവകയും കൊല്ലം -കൊട്ടാരക്കര മഹായിടവകയും സംയുക്തമായുള്ള എൽ.എം.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്  ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ മോസ്റ്റ്‌. റെവ. എ. ധർമ്മരാജ് റസാലം തിരുമേനി ആണ് കോർപ്പറേറ്റ് മാനേജർ. കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു.     
ദക്ഷിണേന്ത്യ സഭയുടെ, ദക്ഷിണ കേരള മഹായിടവകയും കൊല്ലം -കൊട്ടാരക്കര മഹായിടവകയും സംയുക്തമായുള്ള എൽ.എം.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്  ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ മോസ്റ്റ്‌. റെവ. എ. ധർമ്മരാജ് റസാലം തിരുമേനി ആണ് കോർപ്പറേറ്റ് മാനേജർ. കാലാകാലങ്ങളിൽ നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു.     


''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മാനേജ്‌മെന്റ്|'''(കൂടുതൽ വായിക്കുക...)''']]''
''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മാനേജ്‌മെന്റ്|'''(കൂടുതൽ വായിക്കുക...)''']]''
വരി 94: വരി 94:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
15 അദ്ധ്യാപകരാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. ശ്രീമതി. ജാസ്മിൻ കെ.എസ്, ശ്രീ.സനു. ഡി.എസ്, ശ്രീമതി. സിന്ധു, കുമാരി.ഹൃദി എച്ച്.ജെ, ശ്രീമതി. താര എസ്.ഡി, ശ്രീ. പ്രബിൻ ഐ.ബോസ്, ശ്രീ. ആനി ആൻ്റണി എന്നിവർ യു.പി. വിഭാഗത്തിലും ശ്രീമതി.ഷിജില ഡി.എസ്, ശ്രീ.മധു ജെ.എസ്, ശ്രീമതി. അനീഷ വി.കെ,  ശ്രീ.അനൂപ്, ശ്രീമതി. ബീന ഡി.എസ്, ശ്രീമതി.രമ്യ ജെ.എസ്, ശ്രീമതി. സോഫിയ ആർ. ശ്രീ.ബോസ് എം.എസ് എന്നിവർ എൽ.പി.വിഭാഗത്തിലും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.   
15 അധ്യാപകരുടെ സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. ശ്രീമതി. ജാസ്മിൻ കെ.എസ്, ശ്രീ.സനു. ഡി.എസ്, ശ്രീമതി. സിന്ധു, കുമാരി.ഹൃദി എച്ച്.ജെ, ശ്രീമതി. താര എസ്.ഡി, ശ്രീ. പ്രബിൻ ഐ.ബോസ്, ശ്രീ. ആനി ആൻ്റണി എന്നിവർ യു.പി. വിഭാഗത്തിലും ശ്രീമതി.ഷിജില ഡി.എസ്, ശ്രീ.മധു ജെ.എസ്, ശ്രീമതി. അനീഷ വി.കെ,  ശ്രീ.അനൂപ്, ശ്രീമതി. ബീന ഡി.എസ്, ശ്രീമതി.രമ്യ ജെ.എസ്, ശ്രീമതി. സോഫിയ ആർ. ശ്രീ.ബോസ് എം.എസ് എന്നിവർ എൽ.പി.വിഭാഗത്തിലും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.   


''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/അദ്ധ്യാപകർ|'''(അധ്യാപകരുടെ കൂടുതൽ വിവരങ്ങൾ...)''']]''
''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/അദ്ധ്യാപകർ|'''(അധ്യാപകരുടെ കൂടുതൽ വിവരങ്ങൾ...)''']]''
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425249" എന്ന താളിൽനിന്ന് ശേഖരിച്ചത്