"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:36, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
'''മന്ത്രിയുമായി കൂടിക്കാഴ്ച''' | '''മന്ത്രിയുമായി കൂടിക്കാഴ്ച''' | ||
2019ൽ കായംകുളം എൻ.ആർ.പി.എം ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബഹു.സി. രവീന്ദ്രനാഥിന്റെ ഓഫിസ് സന്ദർശിച്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. | 2019ൽ കായംകുളം എൻ.ആർ.പി.എം ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബഹു.സി. രവീന്ദ്രനാഥിന്റെ ഓഫിസ് സന്ദർശിച്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. | ||
[[പ്രമാണം:36053 53.jpg|നടുവിൽ|ലഘുചിത്രം|448x448ബിന്ദു]] | [[പ്രമാണം:36053 53.jpg|നടുവിൽ|ലഘുചിത്രം|448x448ബിന്ദു]] | ||
'''*ചരിത്രം വെറും കഥയല്ല ചരിത്രമാണ്*''' | '''*ചരിത്രം വെറും കഥയല്ല ചരിത്രമാണ്*''' | ||
കായംകുളം NRPMHS ലെ സാമൂഹ്യശാസ്ത്ര വിഭാഗം സ്കൂൾ പ്രവർത്തനത്തിൻ്റെ ആദ്യ കാലം മുതൽ തന്നെ വിദ്യാർത്ഥികളെ കൈപിടിച്ച് കൂടെ നടത്തിയിരുന്നു . സാമൂഹ്യശാസ്ത്രം (അക്കാലത്തെ സാമൂഹ്യപാഠം ) ക്ലാസ്സിൽ വെറുതേ കേട്ടിരിക്കേണ്ടതല്ലെന്നും അറിഞ്ഞ് പഠിക്കേണ്ടതാണെന്നും വിശ്വസിച്ചിരുന്നവരായിരുന്നു ഇവിടത്തെ ആദ്യകാലം മുതൽ തന്നെ ഉള്ള അധ്യാപകർ - പിന്നാലെ വന്നു ചേർന്ന പുത്തൻ തലമുറയേയും ഇത്തരത്തിൽ പരിശീലിപ്പിച്ചതും അവരായിരുന്നു ഇന്നത്തെ തലമുറഅനുവർത്തിച്ചു വരുന്നതും നിരീക്ഷിച്ചും അനുഭവവേദ്യമാക്കിയും നേരിട്ടു കണ്ടും പഠിക്കുക എന്ന രീതി തന്നെയാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സാമൂഹ്യ ശാസ്ത്ര വിഭാഗം കഴിഞ്ഞ അനേകം വർഷങ്ങളായി നടപ്പാക്കി ക്കൊണ്ടിരിക്കുന്നതും ഇപ്പോഴും തുടരുന്നതുമായ കുറച്ച് പ്രവർത്തനങ്ങൾ താഴെ നൽകുന്നു. എല്ലാ പ്രവർത്തനങ്ങളും പരാമർശിക്കപ്പെടേണ്ടവ ആണെങ്കിലും വിസ്താരഭയത്താൽ ഏറ്റവും എടുത്തു പറയേണ്ടവ മാത്രം കുറിച്ചു പോകുന്നു….''' | കായംകുളം NRPMHS ലെ സാമൂഹ്യശാസ്ത്ര വിഭാഗം സ്കൂൾ പ്രവർത്തനത്തിൻ്റെ ആദ്യ കാലം മുതൽ തന്നെ വിദ്യാർത്ഥികളെ കൈപിടിച്ച് കൂടെ നടത്തിയിരുന്നു . സാമൂഹ്യശാസ്ത്രം (അക്കാലത്തെ സാമൂഹ്യപാഠം ) ക്ലാസ്സിൽ വെറുതേ കേട്ടിരിക്കേണ്ടതല്ലെന്നും അറിഞ്ഞ് പഠിക്കേണ്ടതാണെന്നും വിശ്വസിച്ചിരുന്നവരായിരുന്നു ഇവിടത്തെ ആദ്യകാലം മുതൽ തന്നെ ഉള്ള അധ്യാപകർ - പിന്നാലെ വന്നു ചേർന്ന പുത്തൻ തലമുറയേയും ഇത്തരത്തിൽ പരിശീലിപ്പിച്ചതും അവരായിരുന്നു ഇന്നത്തെ തലമുറഅനുവർത്തിച്ചു വരുന്നതും നിരീക്ഷിച്ചും അനുഭവവേദ്യമാക്കിയും നേരിട്ടു കണ്ടും പഠിക്കുക എന്ന രീതി തന്നെയാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സാമൂഹ്യ ശാസ്ത്ര വിഭാഗം കഴിഞ്ഞ അനേകം വർഷങ്ങളായി നടപ്പാക്കി ക്കൊണ്ടിരിക്കുന്നതും ഇപ്പോഴും തുടരുന്നതുമായ കുറച്ച് പ്രവർത്തനങ്ങൾ താഴെ നൽകുന്നു. എല്ലാ പ്രവർത്തനങ്ങളും പരാമർശിക്കപ്പെടേണ്ടവ ആണെങ്കിലും വിസ്താരഭയത്താൽ ഏറ്റവും എടുത്തു പറയേണ്ടവ മാത്രം കുറിച്ചു പോകുന്നു….''' | ||