"ലിറ്റിൽ ഫ്ലവർ എൽ പി എസ് ഒളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ എൽ പി എസ് ഒളനാട് (മൂലരൂപം കാണുക)
21:24, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
== ഭൗതികസൗകര്യങ്ങൾ == | == 1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചു == | ||
== കുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള == | |||
== സാറിന്റെയും ശ്രമഫലമായി ഓടനാട് ഗ്രാമത്തിൽ ഈ വിദ്യാലയം == | |||
== ആരംഭിച്ചു. ഈ സ്ഥലം ഓടനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി == | |||
== അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ == | |||
== ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ == | |||
== താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം == | |||
== ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ == | |||
== കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ .1925 ഇവിടെ മൂന്നാം ക്ലാസ് == | |||
== ആരംഭിക്കുകയും ശ്രീ ഗോപാലൻ നായരേ അധ്യാപകനായി നിയമിക്കുകയും == | |||
== ചെയ്തു . ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛന് ശേഷം റെവറന്റ് ഫാദർ == | |||
== തോമസ് വലിയ വീട്ടിലും റെവറന്റ് ഫാദർ ജോസഫ് മാനേജർമാർ ആയി == | |||
== സേവനം ചെയ്തിട്ടുണ്ട് .പിന്നീട് മാനേജർ ആയി വന്ന ബഹുമാനപ്പെട്ട ജോൺ == | |||
== പണിക്കശ്ശേരി അച്ഛൻറെ കാലത്ത് ഇവിടെ നാലാം ക്ലാസ് ആരംഭിച്ചു . == | |||
== ബഹുമാനപ്പെട്ട ഡൊമിനി കോയിക്കര അച്ഛൻ മാനേജർ ആയിരുന്ന കാലത്ത് 1949 == | |||
== ഈ പള്ളിക്കൂടത്തിലെ രജത ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി == | |||
== .എല്ലാ മാനേജർമാരും അതാത് കാലഘട്ടത്തിലെ സ്കൂളിൽ എല്ലാവിധ == | |||
== സഹായസഹകരണങ്ങളും നൽകിയിട്ടുണ്ട് ഈ പള്ളിക്കൂടത്തിൽ നിന്നും == | |||
== ആദ്യമായി റിട്ടയർ ചെയ്ത അധ്യാപകനാണ് ശ്രീ ആർ ഗോപാലൻ നായർ .1968 == | |||
== ആയിരുന്നു ശ്രീമതി മറിയം എം പൈലി ശ്രീ വീ ഡി അബ്രഹാം എന്നിവരും ഈ == | |||
== വിദ്യാലയത്തിൽ ആദ്യകാല അധ്യാപകരായിരുന്നു. cr ഗോപാലൻനായർ == | |||
== ക്കുശേഷം ശ്രീ കെ വി പൗലോസ് ആയിരുന്നു ഹെഡ്മാസ്റ്റർ 1974 ഏപ്രിൽ 6 ,7 == | |||
== തീയതികളിൽ ഈ വിദ്യാലയത്തിന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടന്നു . == | |||
== 2011 April 1 മുതൽ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപത == | |||
== കോർപ്പറേറ്റ് മാനേജ്‌മന്റ് കീഴിലായി . ഭൗതികസൗകര്യങ്ങൾ == | |||