"ഗവ.എച്ച്.എസ്. ആറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. ആറൂർ (മൂലരൂപം കാണുക)
19:58, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016→ആമുഖം
(→ആമുഖം) |
(→ആമുഖം) |
||
വരി 1: | വരി 1: | ||
====ആമുഖം ==== | ====ആമുഖം ==== | ||
കൂത്താട്ടുകുളം ടൗണിൽ നിന്നും 5 കിലോമീറ്റർ വടക്കായി പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ , എം. സി. റോഡിന് സമീപത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്നു. ഇവിടത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി. ഇ. സീനത്താണ്. | കൂത്താട്ടുകുളം ടൗണിൽ നിന്നും 5 കിലോമീറ്റർ വടക്കായി പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ , എം. സി. റോഡിന് സമീപത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്നു. ഇവിടത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി. ഇ. സീനത്താണ്. | ||
=== ചരിത്രം === | |||
1951-ൽ യു. പി. സ്‌കൂളായി തുടങ്ങി. യശശ്ശരീരനായ വട്ടക്കാവിൽ കുര്യൻ, 84 സെന്റ് സ്ഥലവും ഏലി, അന്നം എന്നിവർ 10 സെന്റ് സ്ഥലവും നാമമാത്രമായ പ്രതിഫലം മാത്രം പറ്റി നൽകിയ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനം തുടങ്ങി. 1955-ൽ ലോവർ പ്രൈമറി വിഭാഗം കൂടി ആരംഭിച്ചു. ആൻ തിരുമാറാടി, പാലക്കുഴ, ആരക്കുഴ എന്നെ പഞ്ചായത്തുകൾ ഉൾപ്പെട്ട കിടന്ന പ്രദേശങ്ങളിലെ കുട്ടികൾ ഈ സ്‌കൂളിലാണ് മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ആറൂർ | | സ്ഥലപ്പേര്= ആറൂർ |