Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് .ഫ്രാൻസിസ് എൽ പി  സ്കൂൾ . 1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .  
വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് .ഫ്രാൻസിസ് എൽ പി  സ്കൂൾ . 1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു .പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു .നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു  പോകുന്നു .  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 82:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1976 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ അമ്പിളി സാറാണ് ഇപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് .


== സ്കൂളിന്റെ പ്രധാന അധ്യാപകർ ==
== സ്കൂളിന്റെ പ്രധാന അധ്യാപകർ ==
വരി 124: വരി 125:
5. ശ്രീക‌ുമാരി അമ്മ എസ്
5. ശ്രീക‌ുമാരി അമ്മ എസ്
== പ്രശംസ ==
== പ്രശംസ ==
കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.


==വഴികാട്ടി==
* കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.
* ഐ ടി -ജി കെ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം 
* ക്വിസ് മത്സരങ്ങളിൽ വിജയം
 
== വഴികാട്ടി ==
{{#multimaps: 8.509484, 77.073420 | width=600px| zoom=15}}
{{#multimaps: 8.509484, 77.073420 | width=600px| zoom=15}}


244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421841" എന്ന താളിൽനിന്ന് ശേഖരിച്ചത്