"എൽ പി സ്കൂൾ മുകുന്ദവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി സ്കൂൾ മുകുന്ദവിലാസം (മൂലരൂപം കാണുക)
18:57, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 95: | വരി 95: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കണ്ടല്ലൂർ വടക്ക് മുകുന്ദ വിലാസം എൽപിഎസ് എന്ന വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ പഠിച്ചും കളിച്ചും വളർന്ന് ഉന്നതങ്ങളിൽ എത്തിയ ഞങ്ങളുടെ അമൂല്യ രത്നങ്ങൾ: | |||
1. ശ്രീ. കെ .അച്യുതൻ, IFS, | |||
1945 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം | |||
2.Dr.പി. ആർ. ഉണ്ണികൃഷ്ണ പിള്ള, | |||
1971-75 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം | |||
പ്ലാന്റ് ബയോ ടെക്നോളജിയിൽ പി എച്ച് ഡി നേടി. ഇപ്പോൾ ആലപ്പുഴ എസ് ഡി കോളേജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു. | |||
3 Dr. പി. ആർ.മഹാദേവൻ പിള്ള | |||
1966-70 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം. അഹല്യ ഗ്രൂപ്പ് ഓഫ് അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ, | |||
അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും ആണ്. കാലിക്കറ്റ് NIT യിൽ നിന്നും സ്ട്രക്ച്ചറൽ എഞ്ചിനീറിങ്ങിൽ പി എച്ച് ഡി നേടി. | |||
4. Dr. പി വിജയകുമാരി | |||
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മറൈൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പി എച്ച് ഡി നേടി. തിരുവനതപുരം മറൈൻ എഞ്ചിനീയറിംഗ് കോളേജിൽ പ്രൊഫസർആയിട്ടും എനിനീയറിംഗ് വിഭാഗത്തിന്റെ Dean ആയിട്ടും സേവനമനുഷ്ഠിച്ചിരുന്നു. | |||
5. Dr. റൈസ, വെറ്റിനറി ഡോക്ടർ പള്ളിപ്പാട്ടു വീറ്റിനറി ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു. | |||
6. Dr. ഷാഹിന എംബിബിസ് കഴിഞ്ഞു പീഡിയാട്രിക്ട്ടിൽ എം.ഡി ചെയ്യാൻ വേണ്ട തയ്യാറെടുപ്പു നടക്കുന്നു. | |||
# | # | ||
# | # | ||
വരി 109: | വരി 134: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:9.1821041,76.4601734 |zoom=18}} | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->{{#multimaps:9.1821041,76.4601734 |zoom=18}} |