Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോസ് ഉൾപ്പെടുത്തി
(അംഗീകാരങ്ങൾ ഉൾപ്പെടുത്തി)
(ഫോട്ടോസ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}'''അധ്യാപക ദിനാശംസ കാർഡ് നിർമ്മാണ മത്സരം'''
{{PSchoolFrame/Pages}}

'''അധ്യാപക ദിനാശംസ കാർഡ് നിർമ്മാണ മത്സരം'''
[[പ്രമാണം:15366christa.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
മലയാള മനോരമ സംസ്ഥാന തലത്തിൽ നടത്തിയ അധ്യാപക ദിനാശംസ കാർഡ് നിർമാണത്തിൽ വിജയിയായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്റ് തോമസ് എ യു പി സ്കൂളിന്റെ അഭിമാന താരം ഏഴാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റ മരിയ ഫെലിക്സ്.  

'''ഭിന്നശേഷി വാരാചരണം'''
'''ഭിന്നശേഷി വാരാചരണം'''
 
[[പ്രമാണം:15366aleena.jpg|നടുവിൽ|ചട്ടരഹിതം|250x250ബിന്ദു]]
ഭിന്നശേഷി വാരാചരണത്തിൽ ബത്തേരി ബി ആർ സി സംഘടിപ്പിച്ച കഥ പറയൽ മത്സരത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മുള്ളൻകൊല്ലി സെന്റ് തോമസ് എ യു പി സ്കൂൾ വിദ്യാർത്ഥിനി അലീന ഷിജു.

'''ചെസ് ടൂർണമെൻറ്'''
'''ചെസ് ടൂർണമെൻറ്'''
 
[[പ്രമാണം:Alan15366.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ & ജൂനിയർ ഓപ്പൺ പ്രൈസ് മണി ചെസ്സ് ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറാം ക്ലാസ് വിദ്യാർത്ഥി അലൻ തോമസ് ചാക്കോ.

'''ശിശുദിനം'''
'''ശിശുദിനം'''
 
[[പ്രമാണം:15366niya.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
വയനാട് ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിനാഘോഷം 2021 ൻറെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ നിന്നും കുട്ടികളുടെ പ്രസിഡണ്ടായി സെൻറ് തോമസ് യു പി സ്കൂൾ മുള്ളൻകൊല്ലിലെ നിയ ബെന്നിയെ തിരഞ്ഞെടുത്തു.സെൻറ്  തോമസ് എ യു പി സ്കൂളിലെ നിരവധി മത്സരങ്ങളിൽ വിജയം നേടുന്ന ഒരു കലാപ്രതിഭയാണ് നിയ.തുടർന്ന് നടന്ന ശിശുദിനാഘോഷ പരിപാടിക്ക് നിയ ബെന്നി നേതൃത്വം നൽകി.

വരി 18: വരി 21:

C - SMlLES യു പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മോണോആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റ മരിയ ഫെലിക്സ്. മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.  

[[പ്രമാണം:Csmilesnw15366.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
'''ചിരിത്തുമ്പികൾ കഥ പറയുമ്പോൾ'''
'''ചിരിത്തുമ്പികൾ കഥ പറയുമ്പോൾ'''  

ചിരിത്തുമ്പികൾ കഥ പറയുമ്പോൾ' മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച അലീന ഷിജു. സെന്റ്.തോമസ് എ. യു. പി. എസ് മുള്ളൻകൊല്ലി വിദ്യാർത്ഥിനിയാണ്.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419354" എന്ന താളിൽനിന്ന് ശേഖരിച്ചത്