Jump to content
സഹായം

"സെന്റ് തെരേസാസ് ടി ടി ഐ ,കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
   വെറോണിക്ക മാതാവിന്റെ ആത്മാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് - വിദ്യാർത്ഥികളിൽ സുവിശേഷ മൂല്യങ്ങൾ സന്നിവേശിപ്പിക്കുകയും സമൂഹത്തിന്റെ പരിവർത്തനത്തിനായി പ്രവർത്തിക്കാൻ സജ്ജരായ ഉത്തരവാദിത്തമുള്ള പൗരന്മാരെ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ട് അവരുടെ സമഗ്രമായ വികസനത്തിന് ഉതകുന്ന വിദ്യാഭ്യാസം നൽകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ മികച്ചതും ആധുനിക രൂപത്തിലുള്ള ഘടനയുള്ള  നിർമ്മാണവും ആണ്,കുട്ടികൾക്ക് സൗകര്യപൂർവ്വം ഇരിക്കാവുന്ന വലിപ്പമുള്ള ക്ലാസ് മുറികളും ഐ സി ടി സാദ്ധ്യതകൾ കണക്കാക്കി ഓരോ ക്ലാസ് മുറിയിലും പ്രൊജക്ടർ സൗകര്യവുമുണ്ട്.കുട്ടികളുടെ ആരോഗ്യ ക്ഷേമത്തിനുവേണ്ടി വലിയൊരു മൈതാനവും സ്കൂളിന് മുൻവശം ഉണ്ട്.അഞ്ഞൂറോളം ആളുകളെ ഇരുത്തി ചർച്ചകൾ നടത്താൻ കഴിയുന്ന ഹാളും സജ്ജമാക്കിയിട്ടുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419005" എന്ന താളിൽനിന്ന് ശേഖരിച്ചത്