Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:

== ചരിത്രം ==
== ചരിത്രം ==

തീക്കോയി ഗ്രാമത്തിനു് അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണു സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ. തീക്കോയി ഇടവകയിലെ പ‍ൂ‍ർവ്വകാല വൈദികശ്രേഷ്‍ഠര‍ുടെയ‍ുെം, ജനങ്ങള‍ുടെയ‍ും ദീ‍ർഘവീക്ഷണവ‍ും ക‍ർമ്മക‍ുശലതയ‍ുമാണ് ഈ വിദ്യാലയത്തിന്റെ വളർച്ചയ്‍ക്ക് ഊട‍ും പാവ‍ും നെയ്‍തത്. ബഹ‍ു. പ‍ുറക്കരിയച്ചന്റെ കാലത്ത് 1926-ൽ,  ദൈവാലയത്തോടന‍ുബന്ധിച്ച് ഒരു പ്രൈമറി സ്‍ക‍ൂൾ എന്ന നിലയിലാണു് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.  

ബഹ‍ു. മാത്യ‍ു മണ്ണ‍ൂരാംപറമ്പിലച്ചന്റെയ‍ും ബഹ‍ു. ജോസഫ് തണ്ണിപ്പാറയച്ചന്റെയ‍ുമൊക്കെ ശ്രമഫലമായി 1949-ൽ രണ്ട് ഡിവിഷന‍ുകളോട‍ുക‍ൂടി ഒരു ഇംഗ്ലീഷ് മിഡിൽ സ്‍ക‍ൂൾ പ്രവർത്തനം ആരംഭിച്ചു. റവ. ഫാ. സ്‍കറിയ ചെറ‍ുനിലത്തിന്റെ കാലത്ത്  1952-ൽ ഇത് ഒരു ഹൈസ്‍ക‍ൂളായി ഉയർത്തപ്പെട്ടു. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2002 മുതൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസ‍ുകള‍ും ഇവിടെ പ്രവർത്തിച്ചുവരുന്നു. ആയിരങ്ങൾക്ക് അറിവിന്റെ നിറവും നേരിന്റെ നന്മയും നിർലോഭം നല്കി ഈ വിദ്യാലയം തീക്കോയി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു.
 
ബഹ‍ു. മാത്യ‍ു മണ്ണ‍ൂരാംപറമ്പിലച്ചന്റെയ‍ും ബഹ‍ു. ജോസഫ് തണ്ണിപ്പാറയച്ചന്റെയ‍ുമൊക്കെ ശ്രമഫലമായി 1949-ൽ രണ്ട് ഡിവിഷന‍ുകളോട‍ുക‍ൂടി ഒരു ഇംഗ്ലീഷ് മിഡിൽ സ്‍ക‍ൂൾ പ്രവർത്തനം ആരംഭിച്ചു. റവ. ഫാ. സ്‍കറിയ ചെറ‍ുനിലത്തിന്റെ കാലത്ത്  1952-ൽ ഇത് ഒരു ഹൈസ്‍ക‍ൂളായി ഉയർത്തപ്പെട്ടു. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2002 മുതൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസ‍ുകള‍ും ഇവിടെ പ്രവർത്തിച്ചുവരുന്നു. ആയിരങ്ങൾക്ക് അറിവിന്റെ നിറവും നേരിന്റെ നന്മയും നിർലോഭം നല്കി ഈ വിദ്യാലയം തീക്കോയി ഗ്രാമത്തിന്റെ തിലകക്ക‍ുറിയായി നിലകൊള്ളുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

330

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417944" എന്ന താളിൽനിന്ന് ശേഖരിച്ചത്