"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
21:10, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2010 ഓഗസ്‌റ്റ് 27ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്. | |||
*<font size=4> '''ഹരിത കേരളമിഷനും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂൾ മാതൃകയായി'''</font> | *<font size=4> '''ഹരിത കേരളമിഷനും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂൾ മാതൃകയായി'''</font> | ||
കേരളസംസ്ഥനത്ത് ഡസംബർ 1ന് ആരംഭിച്ച ഹരിതകേരളം പദ്ധതിയിലേക്ക് കണ്ണൂർ ജില്ലാകലക്ടർ മാതൃകാവിദ്യാലയമായി തിരഞ്ഞെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാതൃകയായി.ശുചിത്വ-മാലിന്യ സംസ്കരണം ,ജൈവകൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കികൊണ്ടാണ് പ്രവർത്തനം | കേരളസംസ്ഥനത്ത് ഡസംബർ 1ന് ആരംഭിച്ച ഹരിതകേരളം പദ്ധതിയിലേക്ക് കണ്ണൂർ ജില്ലാകലക്ടർ മാതൃകാവിദ്യാലയമായി തിരഞ്ഞെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാതൃകയായി.ശുചിത്വ-മാലിന്യ സംസ്കരണം ,ജൈവകൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കികൊണ്ടാണ് പ്രവർത്തനം | ||
വരി 53: | വരി 53: | ||
[[പ്രമാണം:7nm.jpg|200px|I]] | [[പ്രമാണം:7nm.jpg|200px|I]] | ||
[[പ്രമാണം:4nm.jpg|180px|I]] | [[പ്രമാണം:4nm.jpg|180px|I]] | ||
*<font size=4>''' ലഹരിവിമുക്തം പദ്ധതിയുമായി വിദ്യാർത്ഥികൾ '''</font>2019 october | |||
ലഹരിക്കെതിരെയുള്ള പോരാട്ടം സ്വന്തം വീടുകളിൽ നിന്ന് തുടങ്ങുമെന്ന പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ലഹരിവിരുദ്ധ സ്റ്റിക്കറുകൾ വാനിലുയർത്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. വിദ്യാലയങ്ങളും അവയുടെ പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരിമാഫിയകളുടം നീരാളിപിടുത്തം ശക്തമായി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വിദ്യാർത്ഥികളെ ഇതിന് പ്രേരിപ്പിച്ചമ്."എന്റെ വീട് ലഹരിവിമുക്തം ഞാൻ അതിൽ അഭിമാനിക്കുന്നു" എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ വീടുകളിൽ പതിക്കും.ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എൻ എസ് എസ്, എസ് പി സി യൂണിറ്റുകളാണ് പദ്ധതി നടപ്പിലാക്കുന്നത്.കണ്ണൂർ ജില്ല റേഞ്ച് ഡി ഐ ജി കെ .സേതുരാമൻ ലഹരിവിമുക്ത വീട് സ്റ്റിക്കർ പ്രകാശനം നടത്തി.[[{{PAGENAME}}/എന്റെ വീട് ലഹരിവിമുക്തം|എന്റെ വീട് ലഹരിവിമുക്തം -കൂടുതൽ ചിത്രങ്ങൾ കാണാം]] | |||
*<font size=4>''' മാലാഖ'''</font> | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും പാനൂർ ജനമൈത്രി പോലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമത്തിനെതിരെ ഒപ്പ് ശേഖരണം " മാലാഖ " എന്ന പരിപാടി മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിമല .ടി .നിർവ്വഹിച്ചു. സ്കൂളിലെ എസ്.പി.സി കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്‌സും കാൻവാസിൽ ഒപ്പിട്ടു കൊണ്ട് കുട്ടികൾക്കെതിരെയുള്ള അക്രമത്തിനെതിരെ പ്രതിഷേധിച്ചു. പാനൂർ എസ്.ഐ .മനോഹരൻ, ഹെഡ്മാസ്റ്റർ സി .പി .സുധീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി കനകം, പി.ടി.എ വൈസ് പ്രസിഡണ്ട് ജി.വി.രാഗേഷ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി വിജയത, പാനൂർ ജനമൈത്രി പോലീസ് പി.ആർ.ഒ ദേവദാസ് ASI, ബീറ്റ് ഓഫീസർ സുജോയ് കെ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 18 2020 | |||
<gallery> | |||
Image:Aa3.jpg| | |||
Image:Aaz5.jpg| | |||
Image:Ghaa2.jpg| | |||
Image:Aa4.jpg| | |||
Image:Hy65cc.jpg| | |||
Image:Kliu77.jpg| | |||
</gallery> | |||
*<font size=4>''' സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് '''</font> | |||
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19 | |||
*<font size=4>''' Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് '''</font> | |||
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് മൂന്ന് ദിവസങ്ങളിലായി നടന്നു.കേമ്പിന്റെ ഉദ്ഘാടനം തലശ്ശേരി ഗവ: ആശുപത്രിയുടെ സുപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.ചടങ്ങിൽ കേഡറ്റുകൾ ശേഖരിച്ച 500 രക്തദാന സമ്മതപത്രം അദ്ധേഹത്തിന് കൈമാറി. പ്രമുഖ ഫാക്കൽറ്റീസിന്റെ ക്ലാസുകളും, രക്ഷിതാക്കൾ ക്കുള്ള ക്ലാസ്സും, ദൃശ്യപാഠം, Zumba ഡാൻസ്, കേമ്പ് ഫയർ, X mas കേക്ക് മുറിച്ചും ആഘോഷിച്ചു. | |||
മൂന്നാം ദിവസം രാവിലെ 6 മണിക്ക് പേരാവൂരിൽ വച്ച് നടന്ന "ഗ്രീൻ പേരാവൂർ" മാരത്തോണിൽ 80 കേഡറ്റുക ൾ പങ്കെടുത്തു മെഡലുകൾ കരസ്ഥമാക്കി. തുടർന്ന് കണിച്ചാറുള്ള ശിശു ഭവൻ സന്ദർശിക്കുകയും, കേഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ അവർക്ക് നൽകുകയും, അവരോടൊപ്പം കേക്ക് മുറിക്കുകയും, പരിപാടികൾ നടത്തിയും, ഭക്ഷണം കഴിക്കുകയും ചെയ്തു.4 മണിക്ക് പതാക താഴ്ത്തി കേമ്പ് അവസാനിപ്പിച്ചു. |