Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 71: വരി 71:
സ്‍കൂപാചകപുരയിലെ പാൽകവറുകൾ, മറ്റു പ്ലാസ്റ്റിക്ക് കവറുകളും പാചകപുരയിൽ നിന്നും സ്‍കൂൾ ശുചിത്വ സേനാംഗങ്ങൾ ഏറ്റുവാങ്ങി കാളികാവിലെ പാഴ് വസ്തു വ്യാപാരി എരുത്ത് ഹംസക്ക് കൈമാറുകയും പ്രതിഫല തുകക്ക് പാൽകവറുകൾ സൂക്ഷിക്കാൻ ബക്കറ്റ് വാങ്ങുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ വിദ്യാലയ ബാത്റൂമിലേക്കാവശ്യമായ സോപ്പുപൊടി, ലോഷനുകൾ, സോപ്പ് എന്നിവ വാങ്ങി.  ക്ലീൻ ക്യാമ്പസ് പദ്ധതിക്ക് പിന്തുണയേകി കാളികാവ് കെ.എസ്.ഇ.ബി യിലെ ജീവനക്കാരും എസ്.എംസി വെെസ് ചെയർമാനും ചേർന്ന് ക്ലാസ്സ് റൂമുകളിലേക്ക് ആവശ്യമായ വേസ്റ്റ് ബിന്നുകൾ ലഭ്യമാക്കി

കൺവീനർ – ഷെരീഫ് പി
കൺവീനർ – ഷെരീഫ് പി
== ജെ.ആർ.സി ==
20 കുട്ടികൾ അംഗങ്ങളായുള്ള JRC യൂണിറ്റും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. സാമൂഹ്യഷേമ പ്രവർത്തനങ്ങൾ, പോലീസ് സ്റ്റേഷൻ സന്ദർശനം, മാസ്‍ക്ക് നിർമാണം, ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു. കൺവീനർ – രജീഷ് കെ
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417304" എന്ന താളിൽനിന്ന് ശേഖരിച്ചത്