Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:

== ലിറ്റിൽ കൈറ്റ്സ്ഏകദിന പരിശീലനം ==

ലിറ്റിൽ കൈറ്റ്സിന്റെ അദ്യ ഏകദിന പരിശീലനം ബാലരാമപുരം മാസ്റ്റർ ട്രെയിനർ ശ്രീമതി ജലജ ടീച്ചർ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് ജൂൺ മാസം 7-ാം തീയതി നടത്തി.

== ലിറ്റിൽ കൈറ്റ്സ്ഒന്നാം ഘട്ട പരിശീലനം ==

വരി 124: വരി 119:
== ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ് ==

ജൂലൈ മാസം 28-ാം തീയതി വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിലെ എസ് ഐ ടി സി ആയ പി. വി. മഞ്ചു ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു.  ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ ഉച്ചയ്ക്കു 12.30 വരെയായിരുന്നു ക്ലാസ്സ്.

== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
[[പ്രമാണം:47089 ajas.jpeg|ഇടത്ത്‌|ലഘുചിത്രം|176x176ബിന്ദു|ലീഡർ അജസ്]]

2022 ജനുവരി 21-ന് m k h m m o -ൽ രാവിലെ 10 മണിക്ക് നടന്ന little kite 2021-23 ബാച്ചിന്റെ ആദ്യ ഏകാദിനക്യാമ്പ് ശ്രീ. ജാഫർ ഹെഡ്മാസ്റ്റർ ഉദ്ഘടനം ചെയ്തു. സൗമ്യ ടീച്ചരുടെയും സാലിഹടീച്ചറുടെയും നേതൃത്വത്തിൽ ആദ്യം തന്നെ programming tool ആയ scratch - ൽ നിർമിച്ച ഒരു hat game ഉപയോഗിച്ച് red, yellow, blue, green എന്നീ ഗ്രൂപ്പുകൾ ആയിതിരിച്ചു. ഓരോ ഗ്രൂപ്പുകളുടെയും നിയന്ത്രണം ഓരോ ഗ്രൂപ്പ്‌ leader- സിനെയും ഏൽപ്പിച്ചു. ബാച്ച് leader ആയി അജസിനെ തിരഞ്ഞെടുത്തു. Scratch tool- ൽ തന്നെ നിർമിച്ച മറ്റൊരു game വിദ്യാർത്ഥികളെ പ്രവർത്തനങ്ങൾ പരിചയപെടുത്താൻ അവതരിപ്പിച്ചു. തുടർന്ന് tupitubdesk എന്ന tool ഉപയോഗിച്ച് scene 1,scene 2... എന്നീ ക്രമങ്ങളിൽ animation നിർമിക്കുന്ന വിധം പരിചയപ്പെടുത്തി. എല്ലാ ഗ്രൂപ്പ്‌ അംഗങ്ങളെയും animation നിർമിച്ചു.അതിനുശേഷം 1 മണിക്കൂർ വിശ്രമം കഴിഞ്ഞു scratch tool ഉപയോഗിച്ച് car game നിർമിക്കുന്ന വിധം mansoor ali സാറും സറിന്റെ മകനും പഠിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും തന്റെതായ car game നിർമിച്ചു. ഏകദിനക്യാമ്പിന്റെ അവസാനത്തിൽ  mansoor സാറിന്റെ മകനും ബാച്ച് leader-ഉം ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശംസകളും അറിയിച്ചു.4:30-യ്ക്ക് ക്യാമ്പ് അവസാനിച്ചു.

[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്|എം._കെ.എച്ച്.എം.എം.ഒ._.എച്ച്._എസ്സ്.എസ്സ്_മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്/2019]]

1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416762" എന്ന താളിൽനിന്ന് ശേഖരിച്ചത്