Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം ഇംഗ്ലീഷ്/മലയാളം മീഡിയം ആയി സ്വീകരിച്ച് പഠിക്കുന്നതിനും, താൽപര്യമുള്ളവർക്ക് സംസ്കൃതമോ, മലയാളമോ ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് പഠിക്കുന്നതിനും അവസരമുണ്ട്. തുടർച്ചയായി മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുന്നുണ്ട്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി ഏകദേശം തൊള്ളായിരത്തിൽപരം വിദ്യാർഥികളും അറുപതിലധികം അധ്യാപക-അനധ്യാപക  ജീവനക്കാരും ഇവിടെ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് പരിഗണന നൽകി കൊണ്ട് സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ്, എസ് പി സി, കരിയർ ഗൈഡൻസ്, ഒആർസി എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. കൂടാതെ കരാട്ടെ, യോഗ, ഹോക്കി എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും സ്കൂൾ മികവി൯െറ പാതയിലാണ്. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ യജ്ഞത്തി൯െറ ഭാഗമായി അനുവദിച്ചിട്ടുള്ള മൂന്നുകോടി രൂപയുടെ ഹൈടെക് സ്കൂൾകെട്ടിടത്തി൯െറ നിർമ്മാണം പൂ൪ത്തിയായി വരുന്നു.
പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം ഇംഗ്ലീഷ്/മലയാളം മീഡിയം ആയി സ്വീകരിച്ച് പഠിക്കുന്നതിനും, താൽപര്യമുള്ളവർക്ക് സംസ്കൃതമോ, മലയാളമോ ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് പഠിക്കുന്നതിനും അവസരമുണ്ട്. തുടർച്ചയായി മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുന്നുണ്ട്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി ഏകദേശം തൊള്ളായിരത്തിൽപരം വിദ്യാർഥികളും അറുപതിലധികം അധ്യാപക-അനധ്യാപക  ജീവനക്കാരും ഇവിടെ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് പരിഗണന നൽകി കൊണ്ട് സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ്, എസ് പി സി, കരിയർ ഗൈഡൻസ്, ഒആർസി എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. കൂടാതെ കരാട്ടെ, യോഗ, ഹോക്കി എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും സ്കൂൾ മികവി൯െറ പാതയിലാണ്. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ യജ്ഞത്തി൯െറ ഭാഗമായി അനുവദിച്ചിട്ടുള്ള മൂന്നുകോടി രൂപയുടെ ഹൈടെക് സ്കൂൾകെട്ടിടത്തി൯െറ നിർമ്മാണം പൂ൪ത്തിയായി.
[[പ്രമാണം:43038 hitech bldg.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു|പുതിയ ഹൈടെക് കെട്ടിടം]]
[[പ്രമാണം:43038 hitech bldg.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു|പുതിയ ഹൈടെക് കെട്ടിടം]]


578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416166...1910028" എന്ന താളിൽനിന്ന് ശേഖരിച്ചത്